Brave India Desk

വികസനത്തിന്റെ വേഗതയെ ലോകം വാഴ്ത്തുന്നു ; ഇന്ത്യ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത് ; റഷ്യയിലെ ഇന്ത്യൻ പ്രവാസികളോട് പ്രധാനമന്ത്രി

വികസനത്തിന്റെ വേഗതയെ ലോകം വാഴ്ത്തുന്നു ; ഇന്ത്യ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത് ; റഷ്യയിലെ ഇന്ത്യൻ പ്രവാസികളോട് പ്രധാനമന്ത്രി

മോസ്‌കോ :ഇന്ത്യ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത് എന്ന് റഷ്യയിലെ ഇന്ത്യൻ പ്രവാസികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ച വികസനത്തിന്റെ വേഗത കണ്ട് ലോകം...

ഞങ്ങൾ ഇന്ത്യയോട് അതാണ് ആവശ്യപ്പെടുന്നത് ;  മോഡിയുടെ റഷ്യ സന്ദർശനത്തിൽ  ആശങ്ക  തുറന്നു പറഞ്ഞ്  അമേരിക്ക

ഞങ്ങൾ ഇന്ത്യയോട് അതാണ് ആവശ്യപ്പെടുന്നത് ; മോഡിയുടെ റഷ്യ സന്ദർശനത്തിൽ ആശങ്ക തുറന്നു പറഞ്ഞ് അമേരിക്ക

വാഷിംഗ്‌ടൺ: രണ്ട് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ഇന്ത്യയും റഷ്യയും തമ്മിൽ ഉള്ള...

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

മയക്കുമരുന്ന് കടത്തിന്റെ രഹസ്യവിവരങ്ങൾ നൽകൂ… പാരിതോഷികമായി ലക്ഷങ്ങൾ വാങ്ങു …; പുതിയ നീക്കവുമായി കേന്ദ്ര നർക്കോടിക് കൺട്രോൾ ബ്യൂറോ

തിരുവനന്തപുരം : മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ പാരിതോഷികം വാങ്ങാം. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ...

വീട്ടുകാരുടെ മുന്നിലിട്ട് ചെവിക്കല്ലടിച്ച് പൊട്ടിക്കും; മൂക്കാമണ്ട പൊട്ടിക്കും; എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥിയ്‌ക്കെതിരെ കൊലവിളി മുഴക്കി എസ്എഫ്‌ഐ

വീട്ടുകാരുടെ മുന്നിലിട്ട് ചെവിക്കല്ലടിച്ച് പൊട്ടിക്കും; മൂക്കാമണ്ട പൊട്ടിക്കും; എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥിയ്‌ക്കെതിരെ കൊലവിളി മുഴക്കി എസ്എഫ്‌ഐ

കൊല്ലം: സംഘടനവിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥി നേതാവിനെതിരെ കൊലവിളി മുഴക്കി എസ്എഫ്‌ഐ. പുനലൂർ എസ്എൻ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന വിഷ്ണു മനോഹരനെതിരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്....

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നു; ഭരണ വിരുദ്ധ വികാരം വിനയായി; തുറന്നടിച്ച് സി പി ഐ എക്സിക്യൂട്ടീവ്

ജോലി നേടാൻ 50 ലക്ഷം; ഇരുനില വിട്; വരവിൽ കവിഞ്ഞ സ്വത്ത്‌സമ്പാദന കേസിൽ; സിപിഎം ഏരിയകമ്മിറ്റി അംഗത്തിനെതിരെ അന്വേഷണ കമ്മീഷൻ

കാസർകോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിപിഎം ഏരിയകമ്മിറ്റി അംഗത്തിനെതിരെ അന്വേഷണ കമ്മീഷൻ. കാസർകോട് ഏരിയാ കമ്മിറ്റിയാണ് ഇയാൾക്കെതിരെ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാർട്ടി...

കേരളത്തിൽ മഹാമാരി വീണ്ടും എത്തുന്നു; തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

കേരളത്തിൽ മഹാമാരി വീണ്ടും എത്തുന്നു; തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

തിരുവനന്തപുരം :തിരുവനന്തപുരത്ത് യുവാവ് മരിച്ചത് കോളറ ബാധിച്ചാണെന്ന് സംശയം. നെയ്യാറ്റിൻകരയിൽ ദിവ്യാംഗ ഹോസ്റ്റലിലെ അന്തേവാസിയായ തൊളിക്കോട് സ്വദേശി അനുവാണ് മരിച്ചത് . അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക്...

രൂപമാറ്റം വരുത്തിയ ജീപ്പ്; നമ്പർപ്ലേറ്റില്ല; സീറ്റ്‌ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച് ആകാശ് തില്ലങ്കേരിയുടെ വീഡിയോ; കേസ് എടുക്കാതെ എംവിഡി

രൂപമാറ്റം വരുത്തിയ ജീപ്പിലിരുന്ന് ആകാശിന്റെ റോഡ് ഷോ; നടപടിയുമായി എംവിഡി; വാഹനത്തിന്റെ ആർസി ബുക്ക് റദ്ദാക്കും

തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ ജീപ്പിൽ ഗതാഗത നിയമം ലംഘിച്ച് സഞ്ചരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. സംഭവത്തിൽ ജീപ്പ് ഉടമയുടെ ആർസി ബുക്ക് റദ്ദാക്കാൻ ശുപാർശ ചെയ്തു....

ഡെങ്കി രണ്ടാമത് വരാതെ നോക്കണം; കാരണം ഇത്

ഡെങ്കി രണ്ടാമത് വരാതെ നോക്കണം; കാരണം ഇത്

. കേരളത്തിൽ ഡെങ്കിപ്പനി വ്യാപകമാവുകയാണ്. ജൂലൈ മാസത്തിലെ അഞ്ച് ദിവസത്തിനുള്ളിൽ 50,000-ത്തിലധികം രോഗികളാണ് ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിപ്പനി പിടിപെടുന്നവരിൽ ഭൂരിഭാഗം പേർക്കും നേരിയ...

ഡെങ്കി ബാധിതരിൽ വർദ്ധനവ്; ഏറ്റവും കൂടുതൽ എറണാകുളത്ത്

എറണാകുളം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്തെ കേസുകളിൽ 54 ശതമാനവും എറണാകുളത്ത്...

റോ ചീഫ് കേണൽ മേജർ മഹാദേവനെ പ്രേഷകർ ഏറ്റെടുത്തില്ല; മമ്മൂട്ടിയുടെ ഫ്‌ളോപ്പ് ചിത്രം ഒടിടിയിലേക്ക്

റോ ചീഫ് കേണൽ മേജർ മഹാദേവനെ പ്രേഷകർ ഏറ്റെടുത്തില്ല; മമ്മൂട്ടിയുടെ ഫ്‌ളോപ്പ് ചിത്രം ഒടിടിയിലേക്ക്

എറണാകുളം: മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. അഖിൽ അക്കിനേനി നായകനായ ഏജന്റ് ആണ് ഒടിടിയിൽ എത്തുന്നത്. മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തിയ ചിത്രം തിയറ്ററുകളിൽ വൻ പരാജയം...

റേഷൻ മേഖലയോടുള്ള സർക്കാർ അവഗണന; പരിഹാരമായില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കേണ്ടി വരുമെന്ന് കടയുടമകൾ

റേഷൻ മേഖലയോടുള്ള സർക്കാർ അവഗണന; പരിഹാരമായില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കേണ്ടി വരുമെന്ന് കടയുടമകൾ

തിരുവനന്തപുരം: റേഷൻ മേഖലയോടുള്ള സർക്കാർ അവഗണനക്കെതിരെ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരുമെന്ന് വ്യക്തമാക്കി സംഘാടകർ . തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായാണ് രാപ്പകൽ...

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

ജോലി നേടാൻ 50 ലക്ഷം,22 ലക്ഷം രൂപയുടെ കാർ: കണക്കുകളൊന്നും ശരിയാകുന്നില്ല:യുവനേതാവിനെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ

തിരുവനന്തപുരം; പ്രവർത്തകർക്കിടയിൽ പണത്തിനോട് ആർത്തി കൂടിയെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രസ്താവന ശരി വയ്ക്കും വിധം റിപ്പോർട്ടുകൾ. കാഞ്ഞങ്ങാട് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

കയ്യിൽ കാശില്ലേലും ധൂർത്തിന് കുറവില്ല; കോടികൾ പൊടിച്ച് കേരളീയം നടത്താൻ വീണ്ടും സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കേരളീയം പരിപാടി വീണ്ടും നടത്താൻ സംസ്ഥാന സർക്കാർ. ഈ വർഷം ഡിസംബറിൽ പരിപാടി നടത്താനാണ് ആലോചന. കഴിഞ്ഞ വർഷം പരിപാടിയ്ക്കായി കോടിക്കണക്കിന്...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

കാമുകനൊപ്പം കറങ്ങാൻ പോയതാണോ എന്ന ചോദ്യം സങ്കടപ്പെടുത്തി: കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി പെൺകുട്ടി

കോട്ടയം:കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി യാത്രക്കാരിയായ പെൺകുട്ടിം.യൂണിഫോമും തിരിച്ചറിയൽ കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കൺസഷൻ ആവശ്യപ്പെട്ട വിദ്യാർഥിനിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് കണ്ടക്ടർക്ക് മർദ്ദനമേറ്റതെന്നായിരുന്നു വിവരം.ആരുടെയെങ്കിലും കൂടെ കറങ്ങാൻ...

എന്തൊരു മഴയാണിത്…;മൂന്നിടത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലർട്ട്

ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏതൊക്കെ ജില്ലക്കാർക്ക് ആശ്വാസം?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിലാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വ്യാഴാചയും കണ്ണൂർ, കാസർഗോഡ് ജില്ലയിൽ യെല്ലോ...

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നു; ഭരണ വിരുദ്ധ വികാരം വിനയായി; തുറന്നടിച്ച് സി പി ഐ എക്സിക്യൂട്ടീവ്

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നു; ഭരണ വിരുദ്ധ വികാരം വിനയായി; തുറന്നടിച്ച് സി പി ഐ എക്സിക്യൂട്ടീവ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച നടന്നിട്ടുണ്ടെന്ന വിലയിരുത്തലുമായി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും...

സൈനികരുടെ സഹായികളായി യുദ്ധമുഖത്തുള്ള ഇന്ത്യക്കാരെ വിട്ടയക്കും : പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ സുപ്രധാന തീരുമാനവുമായി റഷ്യ

ന്യൂഡൽഹി:റഷ്യൻ സൈന്യത്തിൽ സഹായികളായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് ഉറപ്പ് നൽകി ഭരണകൂടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയാണ് സുപ്രധാന തീരുമാനം.തട്ടിപ്പിനിരയായി റഷ്യന്‍ സൈന്യത്തില്‍ ജോലിചെയ്യുന്ന...

തന്റെ മുഴുവൻ ജീവിതവും ജനങ്ങൾക്ക് വേണ്ടി മാറ്റി വച്ചയാൾ; മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ്

തന്റെ മുഴുവൻ ജീവിതവും ജനങ്ങൾക്ക് വേണ്ടി മാറ്റി വച്ചയാൾ; മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ്

മോസ്കോ: തന്റെ രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പൂർണ്ണമായും സമർപ്പിച്ച മുഴുവൻ ജീവിതവും ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവച്ച വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ....

അയോദ്ധ്യ പ്രാണപ്രതിഷ്ഠ ദിനം ഇനി ആരും മറക്കരുത്; വേറിട്ട നീക്കവുമായി രാജസ്ഥാൻ സർക്കാർ

അയോദ്ധ്യ പ്രാണപ്രതിഷ്ഠ ദിനം ഇനി ആരും മറക്കരുത്; വേറിട്ട നീക്കവുമായി രാജസ്ഥാൻ സർക്കാർ

ന്യൂഡൽഹി: രാജ്യം മുഴുവൻ ഉറ്റു നോക്കിയ അയോദ്ധ്യ പ്രതിഷ്ഠാദിനം ഒരിക്കലും മറന്ന് പോകാതിരിക്കാൻ അത് സ്കൂൾ ഉത്സവ കലണ്ടറിൽ ചേർത്ത് രാജസ്ഥാൻ. രാമജന്മ ഭൂമിയിൽ രാം ലല്ല...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു; മൂന്ന് പേർക്ക് പരിക്ക്

ശ്രീനഗർ:ജമ്മു- കശ്മീർ കത്വ ജില്ലയിലെ മചേഡിയിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു.കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് പട്രോളിങ്...

Page 1766 of 4417 1 … 1,765 1,766 1,767 … 4,417

Latest News