ഇൻഷൂറൻസും സഹായധനവും രണ്ടാണ് ; അഗ്നിവീറിന്റെ കുടുംബത്തിന് കിട്ടാനുള്ളത് സഹായധനം; വീണ്ടും രാഹുൽ
ന്യൂഡൽഹി: സേവനത്തിനിടെ വീരമൃത്യുവരിച്ച് അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് കേന്ദ്രം സഹായ ധനം നൽകിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഷൂറൻസ് തുകയാണ് കുടുംബത്തിന് കിട്ടിയത്....
























