Brave India Desk

ബന്ധുവാർപെട്ടിയിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർക്ക് ദാരുണാന്ത്യം

ബന്ധുവാർപെട്ടിയിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർക്ക് ദാരുണാന്ത്യം

ചെന്നെ: തമിഴ്‌നാട്ടിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബന്ധുവാർപെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാർ, മോഹൻ, ശെൽവകുമാർ എന്നിവരാണ് മരിച്ചത്. വിരുദുനഗർ...

ഷമ്മി ഹീറോ ആടാ ഹീറോ; അവസരം തന്നിട്ടില്ലായിരിക്കാം പക്ഷേ മണ്ണ് വാരിയിട്ടിട്ടില്ല; സുരേഷ് ഗോപിക്ക് ആശംസകളേകിയതിന് ഷമ്മി തിലകനെതിരെ സൈബർ ആക്രമണം

ഷമ്മി ഹീറോ ആടാ ഹീറോ; അവസരം തന്നിട്ടില്ലായിരിക്കാം പക്ഷേ മണ്ണ് വാരിയിട്ടിട്ടില്ല; സുരേഷ് ഗോപിക്ക് ആശംസകളേകിയതിന് ഷമ്മി തിലകനെതിരെ സൈബർ ആക്രമണം

കൊച്ചി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസ നേർന്നതിന് നടൻ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്‌സിലാണ് സുരേഷ്...

അങ്ങനെ ആ സിമ്മിന്റെ കാര്യത്തിലും തീരുമാനമായി ; ജിയോക്ക് പിന്നാലെ നിരക്കുകൾ കുത്തനെ കൂട്ടി വിഐയും

അങ്ങനെ ആ സിമ്മിന്റെ കാര്യത്തിലും തീരുമാനമായി ; ജിയോക്ക് പിന്നാലെ നിരക്കുകൾ കുത്തനെ കൂട്ടി വിഐയും

ന്യൂഡൽഹി : ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ കോൾ ,ഡാറ്റ എന്നീ നിരക്കുകൾ കുത്തനെ കൂട്ടാൻ ഒരുങ്ങി വിഐ . പ്രീ- പെയ്ഡ് പോസ്റ്റ് പെയ്ഡ് നിരക്കുകൾ 11...

ഹാംസ്റ്റർ കോംബാറ്റ്; ഒരു തട്ടിപ്പ് വീരനോ…? വാഗ്ദാനം ലക്ഷങ്ങൾ

ഹാംസ്റ്റർ കോംബാറ്റ്; ഒരു തട്ടിപ്പ് വീരനോ…? വാഗ്ദാനം ലക്ഷങ്ങൾ

എളുപ്പത്തിൽ ഒരു മുതൽമുടക്കും ഇല്ലാതെ പണമുണ്ടാക്കാമെന്ന് കേട്ടാൽ നമ്മൾ മലയാളികൾ ചാടി വീഴും... സമൂഹമാദ്ധ്യമങ്ങൾ വഴി വരുന്ന ഓൺലൈൻ ഗൈയിമുകൾക്കും മണിചെയിൻ പോലുള്ളവയും നമ്മുടെ നാട്ടിൽ ചൂടപ്പം...

ലഡാക്കിലെ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടം; കാണാതായ അഞ്ച് സൈനികരും വീരമൃത്യുവരിച്ചു

ലഡാക്കിലെ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടം; കാണാതായ അഞ്ച് സൈനികരും വീരമൃത്യുവരിച്ചു

ശ്രീനഗർ:ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ കാണാതായ അഞ്ചു സൈനികർക്ക് വീരമൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി....

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം ജില്ലാ സെക്രട്ടറി പ്രതിയാകും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എംഎം വർഗീസ് ഇഡി കേസിൽ പ്രതിയാകും. സിപിഎം തൃശൂർ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക.അടുത്തഘട്ടം കുറ്റപത്രത്തിൽ പേരുൾപ്പെടുത്തുമെന്നാണ് വിവരം. കരിവന്നൂരിലെ...

ബം ബം ഭോലെ ഹർ ഹർ മഹാദേവ് ; അമർനാഥ് തീർത്ഥാടനത്തിന് തുടക്കം ; കനത്ത സുരക്ഷ

ബം ബം ഭോലെ ഹർ ഹർ മഹാദേവ് ; അമർനാഥ് തീർത്ഥാടനത്തിന് തുടക്കം ; കനത്ത സുരക്ഷ

ശ്രീനഗർ :അമർനാഥ് തീർത്ഥാടന യാത്രയ്ക്ക് ഇന്ന് തുടക്കമായി. 4603 പേരടങ്ങുന്ന ആദ്യസംഘം പുറപ്പെട്ടു. 231 വാഹനങ്ങളടങ്ങുന്ന യാത്രാ വാഹനവ്യൂഹം ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ...

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

കടക്കുപുറത്ത്; മുഖ്യമന്ത്രിയെ വാട്‌സ്ആപ്പിലൂടെ വിമർശിച്ചു; സിപിഎം നേതാവിനെ തരംതാഴ്ത്തി

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ രൂക്ഷമായി വിമർശിച്ച സിപിഎം നേതാവിനെതിരെ നടപടി. പത്തനംതിട്ട കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും സി.പി.എം പന്തളം ഏരിയ കമ്മിറ്റി...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ലഡാക്കിൽ അഞ്ച് സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായി;അപകടം നദി മുറിച്ചുകടക്കുന്നതിനിടെ

ശ്രീനഗർ: ലഡാക്കിൽ അഞ്ച് സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായി.ലഡാക്കിലെ ന്യോമചുഷുൽ മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം ടി 72 ടാങ്കിൽ നദി മുറിച്ചുകടക്കുന്നതിനിടെ കരസേനയിലെ അഞ്ച്...

സഞ്ജു സാംസൺ ഏകദിന ടീമിൽ; പൂജാര പുറത്ത്; വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു ഭാഗ്യനക്ഷത്രമാകുമോ? ; ലോകകപ്പ് ഫൈനൽ,ടീം ഇന്ത്യ; ചരിത്രം ആവർത്തിക്കാൻ മലയാളി ഫ്രം ഇന്ത്യ?

ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ഫൈനലിൽ എത്തിയതോടെ മലയാളിത്തിളക്കത്തിൽ രാജ്യം കപ്പുയർത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികളആയ മലയാളികൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ്...

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

ഇൻഡിയുടെ അടുത്ത ഭാവി പ്രധാനമന്ത്രി റെഡി; ജന്മദിനം അടുക്കവേ അഖിലേഷിന് പുതിയ വിശേഷണം; പോസ്റ്ററുകൾ വൈറൽ

ലക്‌നൗ:സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിക്കുന്ന ഒരു ഹോർഡിംഗ് വൈറൽ. പാർട്ടിയുടെ ലക്‌നൗവിലെ പാർട്ടിയുടെ ഓഫീസിന് പുറത്ത് ജന്മദിനത്തിന് മുന്നോടിയായാണ് പ്രത്യക്ഷപ്പെട്ടത്.ജൂലൈ...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

പിണറായി വിജയൻ ഒരു സഖാവല്ല;‘ മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല’: പിണറായിയെ പ്രകീർത്തിച്ച ഡോക്യുമെന്ററി പിൻവലിച്ചു

  കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.പിണറായി വിജയൻ ഒരു...

യുഡിഎഫിനെ പിണക്കാനില്ല; സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്

സിപിഎമ്മിനെ പിന്തുണക്കുന്നവർ തങ്കക്കട്ടികളും പിന്തുണ പിൻവലിച്ചാൽ കരിക്കട്ടകളും ആക്കുന്നു;മറുപടിയുമായി ചന്ദ്രിക

തിരുവനന്തപുരം;  ദേശാഭിമാനിയിലെ ലേഖനത്തിന് മറുപടിയുമായി ചന്ദ്രിക രംഗത്ത്. മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് ചന്ദ്രിക കുറ്റപ്പെടുത്തി. ബിജെപിയുടെ പണി...

കേന്ദ്രത്തിലെ സുസ്ഥിരമായ ബി ജെ പി സർക്കാർ സാമ്പത്തിക കുതിപ്പും പരിഷ്കാരങ്ങളും ഉറപ്പ് വരുത്തും; സാമ്പത്തിക ഏജൻസി മോത്തിലാൽ ഒസ്വാൾ

കള്ളപ്പണത്തിനും തീവ്രവാദഫണ്ടിനുമെതിരായ നടപടികൾ; ഇന്ത്യയുടെ ഇച്ഛാശക്തിയെ പ്രശംസിച്ച് എഫ്എടിഎഫ്; പട്ടികയിൽ പ്രത്യേകസ്ഥാനം

ന്യൂഡൽഹി: കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ തുടർച്ചയായി നടപടിയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യ. രാജ്യാന്തര ഏജൻസി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകനത്തിലാണ് ഇന്ത്യ ഈ സുപ്രധാന...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ഉത്തരവ് അവിടെ നിൽക്കട്ടെ:ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി നിർത്താനാകില്ല കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം:രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ലെന്ന് വ്യക്തമാക്കി കെ എസ് ആർ ടി സി.രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ സ്ത്രീകളും മുതിർന്ന...

ഗുരുവായൂർ അമ്പലനടയിൽ നടി മീരാ നന്ദന് മാംഗല്യം

ഗുരുവായൂർ അമ്പലനടയിൽ നടി മീരാ നന്ദന് മാംഗല്യം

തൃശൂർ: നടി മീരാ നന്ദൻ ഗുരുവായൂരിൽ വിവാഹിതയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, മെഹന്ദി, സംഗീത പരിപാടികളുടെ ദൃശ്യങ്ങൾ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്...

ലോകത്തെ പഠിപ്പിച്ചത് പാകിസ്താനാണ്, ഇങ്ങോട്ട് പഠിപ്പിക്കാൻ വരേണ്ട’: വീണ്ടും കരച്ചിലുമായി പാക് മുൻ ക്യാപ്റ്റൻ

ലോകത്തെ പഠിപ്പിച്ചത് പാകിസ്താനാണ്, ഇങ്ങോട്ട് പഠിപ്പിക്കാൻ വരേണ്ട’: വീണ്ടും കരച്ചിലുമായി പാക് മുൻ ക്യാപ്റ്റൻ

ഇസ്ലാമാബാദ്: ലോക ക്രിക്കറ്റിന് റിവേഴ്സ് സ്വിങ് സംഭാവന ചെയ്തത് തന്നെ പാകിസ്താനാണെന്നും അവരെ അതു പഠിപ്പിക്കാൻ വരരരുതെന്നും പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇൻസമാം. ട്വന്റി20...

അഴിമതി ആരോപണം ചര്‍ച്ച ചെയ്യാനായി വിളിച്ച കൗണ്‍സില്‍ യോഗത്തിൽ പൊട്ടിത്തെറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍; മുതിര്‍ന്ന അംഗങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് ആക്ഷേപം

മേയറുടെ പെരുമാറ്റം ശരിയല്ല, വലിയ വില കൊടുക്കേണ്ടി വരും; ജില്ലയിലെ പാർട്ടി വോട്ടുകളിൽ ചോർച്ച: സിപിഎമ്മിൽ വിമർശനം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎമ്മിനുള്ളിൽ വിമർശനം. മേയറിൻ്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് ആരോപണം....

എസ്എഫ്‌ഐ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

സർവകലാശാലകളിലെ വിസി നിയമനം: സേർച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ 6 സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സേർച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേരള, എംജി, കെടിയു, കാർഷിക, ഫിഷറീസ്, മലയാളം സർവകലാശാലകളിലാണ്...

ഇട്ടിരിക്കുന്ന വസ്ത്രത്തിന് നീളം കുറവാണെന്ന് ഉദ്യോഗസ്ഥര്‍; വിദ്യാര്‍ഥിനി പരീക്ഷാ ഹാളിലെത്തിയത് കർട്ടൻ ചുറ്റി

യുജിസി നെറ്റ്, സി എസ് ഐ ആർ നെറ്റ്; പുതുക്കിയ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് എൻടിഎ

ന്യൂഡൽഹി: റദ്ദാക്കിയ യുജിസി നെറ്റ്, സി എസ് ഐ ആർ നെറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ച് എൻടിഎ. സി എസ് ഐ ആർ നെറ്റ് പരീക്ഷകൾ...

Page 1798 of 4417 1 … 1,797 1,798 1,799 … 4,417

Latest News