നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു
എറണാകുളം: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റാഷിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ...
എറണാകുളം: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റാഷിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ...
കോയമ്പത്തൂർ: തമിഴ്നാട്ടിൽ വീണ്ടും അന്തർ സംസ്ഥാന ബസ് തടഞ്ഞു. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസാണ് ആർടിഒ ഉദ്യോഗസ്ഥർ തടഞ്ഞത്. ഇന്ന് പുലർച്ചെ 5.30...
എറണാകുളം: പെരുമ്പാവൂരിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഓടക്കാടി മുകൾ നെടുമ്പറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. ധനകാര്യസ്ഥാപനത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചിടയ്ക്കാൻ...
ചെന്നൈ: തമിഴ്നാട്ടിൽ വീടിന് അസ്ഥിവാരം കീറുന്നതിനിടെ വിഗ്രഹം കണ്ടെത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു ഭഗവാന്റെ വിഗ്രഹം ആണ് കണ്ടെത്തിയത്. തിരുവരൂരിലെ മണ്ണാർഗുഡിയിൽ ആയിരുന്നു സംഭവം. സഞ്ജീവ് സ്ട്രീറ്റിലെ...
ന്യൂഡൽഹി: സിബിഐ കസ്റ്റഡിയിൽ വിടുന്നതിന് മുന്നോടിയായി കോടതിയോട് ആവശ്യങ്ങളുടെ കെട്ടഴിച്ച് അരവിന്ദ് കെജ്രിവാൾ. വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് കോടതിയോട് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടത്. ബുധനാഴ്ച...
വയനാട്: തലപ്പുഴ മക്കിമലയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് ഭീകരരെ പ്രതിചേർത്ത് കേസ് എടുത്തു....
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ശക്തമായ മഴയെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. വയനാട്, പത്തനംതിട്ട,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ലഭിക്കുന്ന ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കൻ, മദ്ധ്യ കേരളത്തിലാണ്...
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...
പട്ന: പേമാരിക്കൊപ്പം ശക്തമായ ഇടിമിന്നലും നാശം വിതച്ച ബിഹാറിൽ 8 പേർ മരിച്ചു. ഭഗല്പൂർ, മുംഗർ, ജമൂയി, കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, അരേരിയ എന്നിവിടങ്ങളിലാണ് മരണങ്ങൾ...
ഗയാന: ട്വന്റി 20 ലോകകപ്പിൽ പരാജയമറിയാതെ സെമിയിൽ എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത...
ന്യൂഡൽഹി : ഇന്ത്യയിൽ ജൂലൈ 1 മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിൽ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ...
ലണ്ടൻ: ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ എന്ന ഫസ്റ്റ് ക്ലാസ് റെക്കോർഡ് സ്വന്തം പേരിലാക്കി ഇംഗ്ലീഷ് കൗണ്ടി താരം ഒലീ റോബിൻസൺ. ഇംഗ്ലീഷ് കൗണ്ടിയിലെ...
ന്യൂഡൽഹി : ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്ന് പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പുകാലത്ത് വിവാദം സൃഷ്ടിച്ച സാം പിട്രോഡയെ തിരിച്ചെടുത്ത് കോൺഗ്രസ്. ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനായി സാം പിട്രോഡയ്ക്ക് പുനർനിയമനം നൽകി....
ന്യൂഡൽഹി : ട്രെയിൻ യാത്രയ്ക്കിടെ മലപ്പുറം പൊന്നാനി സ്വദേശിയായ യാത്രക്കാരൻ മരിച്ചത് ബർത്ത് തകർന്നു വീണതുകൊണ്ടാണ് എന്നുള്ളത് വ്യാജ പ്രചാരണം ആണെന്ന് ഇന്ത്യൻ റെയിൽവേ. മിഡിൽ ബർത്തിൽ...
ന്യൂഡൽഹി : നായികയും നായകനുമായി അഭിനയിച്ച ചിത്രം പരാജയപ്പെട്ടെങ്കിലും അതിലൊന്നും തളരാതെ സ്വന്തം വഴിവെട്ടി സഞ്ചരിച്ച രണ്ടുപേർ ഇന്ന് ഇന്ത്യൻ പാർലമെന്റിൽ സൗഹൃദം പങ്കുവെക്കുന്ന വീഡിയോ ഇപ്പോൾ...
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിൽ അർ എസ് എസ് ശാഖയ്ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രായപൂര്ത്തിയാകാത്ത ആറ് പേർ ഉൾപ്പെടെ പതിമൂന്ന് പേർ പോലീസിന്റെ പിടിയിലായി. ജൂൺ...
തിരുവനന്തപുരം : സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എന്നാൽ നൽകാനുള്ള ക്ഷേമ പെൻഷൻ തുകയുടെ ഒരു ഗഡു...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലവർഷം ശക്തമായി തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെയും വയനാട്ടിലെയും...
കോഴിക്കോട് : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം. കോഴിക്കോട് ഫാറൂഖ് കോളേജ് ഇരുമീളിപ്പറമ്പ് സ്വദേശിയായ 12 വയസ്സുകാരനാണ് സംശയാസ്പദമായ രോഗലക്ഷണങ്ങൾ ഉള്ളത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies