Brave India Desk

ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് ബിഐഎസ്

ന്യൂഡൽഹി : രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). ഇന്ത്യയിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. ഇന്ത്യൻ...

പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം എട്ടുനിലയിൽ പൊട്ടി; 250 കോടി രൂപ കടം തീർക്കാൻ ഓഫീസ് വിറ്റ് നിർമ്മാതാവ്

പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം എട്ടുനിലയിൽ പൊട്ടി; 250 കോടി രൂപ കടം തീർക്കാൻ ഓഫീസ് വിറ്റ് നിർമ്മാതാവ്

മുംബൈ: അക്ഷയ് കുമാറും ടൈഗർ ഷറോഫും മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. വമ്പൻ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമ...

നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനവുമായി കെ.എസ്.യു

നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനവുമായി കെ.എസ്.യു

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. പ്ലസ് വൺ സീറ്റ്...

‘കൊച്ചി പഴയ കൊച്ചിയല്ല’; ഇത് കേന്ദ്രസർക്കാരിന്റെ പുരസ്‌കാരം തേടിയെത്തിയ കൊച്ചി

‘കൊച്ചി പഴയ കൊച്ചിയല്ല’; ഇത് കേന്ദ്രസർക്കാരിന്റെ പുരസ്‌കാരം തേടിയെത്തിയ കൊച്ചി

എറണാകുളം: രാജ്യത്തെ ഏറ്റവും മികച്ച പാസ്‌പോർട്ട് ഓഫീസ് ആയി കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ്. ഇതേ തുടർന്ന് ഏറ്റവും മികച്ച പാസ്‌പോർട്ട് ഓഫീസിന് കേന്ദ്രസർക്കാർ നൽകുന്ന പുരസ്‌കാരം...

33 കോടിയുടെ ജാക്ക് പോട്ട് അടിച്ചതറിഞ്ഞ് കുഴഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

33 കോടിയുടെ ജാക്ക് പോട്ട് അടിച്ചതറിഞ്ഞ് കുഴഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

സിംഗപ്പൂർ: 33 കോടിയിലധികം രൂപ ജാക്ക് പോട്ട് അടിച്ചതിറിഞ്ഞ യുവാവ് കുഴഞ്ഞുവീണു മരിച്ചു. സിംഗപ്പൂരിലെ മറീന ബേ സാൻഡ്‌സ് കാസിനോയിലാണ് സംഭവം. നാല് മില്യൺ ഡോളർ (33,38,11,000)...

ഒരാഴ്ച കഴിഞ്ഞാൽ നിങ്ങൾ ചോദിക്കും ഇതെന്താ അത്ഭുത മരുന്നോയെന്ന്;2 ഉം 3 ഉം അഞ്ച് ചേരുവകൾ കൊണ്ടൊരു ഈസി പാനീയം; ചുമ്മാ കൊത്തിഅരിഞ്ഞിട്ടാൽ മാത്രം മതിയാവും

ഒരാഴ്ച കഴിഞ്ഞാൽ നിങ്ങൾ ചോദിക്കും ഇതെന്താ അത്ഭുത മരുന്നോയെന്ന്;2 ഉം 3 ഉം അഞ്ച് ചേരുവകൾ കൊണ്ടൊരു ഈസി പാനീയം; ചുമ്മാ കൊത്തിഅരിഞ്ഞിട്ടാൽ മാത്രം മതിയാവും

സൗന്ദര്യം കാത്തുസൂക്ഷിക്കാനായി പണം മുടക്കി മടുത്തോ? ആയിരവും പതിനായിരവും ചിലവാക്കിയ വഴി അറിയില്ലെന്നായെങ്കിൽ ഇനി ഒരു പാനീയം പരീക്ഷിക്കാം.ഇതിനായി വളരെ കുറച്ച് ചേരുവകൾ മാത്രമാണ് ആവശ്യം. ചിയ...

കനിഷ്‌ക ദുരന്തം; 329 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് 39 വയസ്

കനിഷ്‌ക ദുരന്തം; 329 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് 39 വയസ്

1985 ജൂൺ 23... ലോകം കണ്ട രണ്ടാമത്തെ വ്യോമയാന ദുരന്തം നടന്ന ദിവസമായിരുന്നു അന്ന്... 39 വർഷങ്ങൾക്ക് മുൻപ് നടന്ന ആ ദുരന്തത്തിൽ വിമാനയാത്രികരും ജീവനക്കാരുമുൾപ്പെടെ 329...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കേരളത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടാൽ കുറ്റം പറയാൻ പറ്റില്ല; വിവാദ പരാമർശവുമായി എസ്‌വൈഎസ് നേതാവ്

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കേരളത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടാൽ കുറ്റം പറയാൻ പറ്റില്ല; വിവാദ പരാമർശവുമായി എസ്‌വൈഎസ് നേതാവ്

മലപ്പുറം: കേരളത്തെ വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ്‌വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ആയിരുന്നു...

ഉള്ളിയും ഇഞ്ചിയും സവാളയും ചേർത്തൊരു തോരൻ, വേണ്ട മുടി കാടുപോലെ വളരാൻ ഇങ്ങനെ ഉപയോഗിച്ച് നോക്കിയാലോ

ഉള്ളിയും ഇഞ്ചിയും സവാളയും ചേർത്തൊരു തോരൻ, വേണ്ട മുടി കാടുപോലെ വളരാൻ ഇങ്ങനെ ഉപയോഗിച്ച് നോക്കിയാലോ

സൗന്ദര്യത്തിന്റെ ലക്ഷണമായാണ് മുടിയെ ഇന്നും കാണുന്നത്. വിചാരിച്ചത് പോലെ അത്ര എളുപ്പമല്ല നല്ല ആരോഗ്യമുള്ള ഉള്ളുള്ള മുടിവളർത്താൻ. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുടി അങ്ങോട്ട് വളരാത്തവർക്ക്...

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, വെറുതെ ഇരുന്നവർ ഉഷാറായി വരട്ടെ’; എസ്എഫ്‌ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, വെറുതെ ഇരുന്നവർ ഉഷാറായി വരട്ടെ’; എസ്എഫ്‌ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം; മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങിയ സിപിഎം അനുകൂല വിദ്യാഭ്യാസ സംഘടന എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്....

സംസ്ഥാനത്തെ ഈ ജില്ലയിൽ വരാൻ പോകുന്നത് അതിശക്തമായ മഴ ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്താണ് ഓറഞ്ച്...

സുനക്കിന്റെ അനുയായി,കടുത്ത ശ്രീപദ്മനാഭസ്വാമി ഭക്തൻ; ബ്രീട്ടീഷ് പാർലമെന്റിലേക്ക്

സുനക്കിന്റെ അനുയായി,കടുത്ത ശ്രീപദ്മനാഭസ്വാമി ഭക്തൻ; ബ്രീട്ടീഷ് പാർലമെന്റിലേക്ക്

തിരുവനന്തപുരം: ബ്രീട്ടീഷ് പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി തിരുവനന്തപുരം വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരൻ. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് 38കാരനായ എറിക് ജനവിധി...

വീണ്ടും വിവാഹിതനായി ധർമ്മജൻ ബോൾഗാട്ടി; പ്രിയമതമയ്ക്ക് താലി ചാർത്തിയത് മക്കളെ സാക്ഷിയാക്കി

വീണ്ടും വിവാഹിതനായി ധർമ്മജൻ ബോൾഗാട്ടി; പ്രിയമതമയ്ക്ക് താലി ചാർത്തിയത് മക്കളെ സാക്ഷിയാക്കി

എറണാകുളം: സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി. രാവിലെ 9.30 നും 10.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ആയിരുന്നു വിവാഹം. ഭാര്യ അനൂജയ്ക്ക് തന്നെയാണ് താരം...

അഭിഭാഷകയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കയറിപ്പിടിച്ചു; മുൻ ബാർ കൗൺസിൽ ചെയർമാനായ സിപിഎം നേതാവിനെതിരെ കേസ്

അഭിഭാഷകയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കയറിപ്പിടിച്ചു; മുൻ ബാർ കൗൺസിൽ ചെയർമാനായ സിപിഎം നേതാവിനെതിരെ കേസ്

കൊല്ലം: ഒദ്യോഗിക ആവശ്യത്തിന് ഓഫീസിലെത്തയ അഭിഭാഷകയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ച സിപിഎം നേതാവിനെതിരെ കേസ്. മുൻ ബാർ കൗൺസിൽ ചെയർമാനായ ഇ ഷാനവാസ് ഖാനെതിരെയാണ് കേസെടുത്തത്.ഇയാൾ...

ഇടക്കാല ജാമ്യം നീട്ടി നൽകണം; സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

അരവിന്ദ് കെജ്രിവാളിന് പിന്നെയും തിരിച്ചടി; ജയിലിൽ തന്നെ തുടരും ; സ്‌റ്റേ നീക്കണമെന്ന ഹര്‍ജി മാറ്റി, ഹൈക്കോടതി വിധി വരട്ടെയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ ജാമ്യപേക്ഷയിൽ ഡൽഹി ഹൈക്കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കാൻ അരവിന്ദ് കെജ്രിവാളിനോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി ഭട്ടി എന്നിവരടങ്ങുന്ന...

കൃഷ്ണാ ഗുരുവായൂരപ്പാ; ഉണ്ണിക്കണ്ണനെ ധ്യാനിച്ച് സുരേഷ് ഗോപി; മലയാളത്തിൽ സത്യപ്രതിജ്ഞ

കൃഷ്ണാ ഗുരുവായൂരപ്പാ; ഉണ്ണിക്കണ്ണനെ ധ്യാനിച്ച് സുരേഷ് ഗോപി; മലയാളത്തിൽ സത്യപ്രതിജ്ഞ

ന്യൂഡൽഹി: 18ാമത് ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് തൃശ്ശൂർ എംപി സുരേഷ് ഗോപി. ദൈവനാമത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. മൂന്നാം മോദി സർക്കാരിൽ ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം എന്നീ വകുപ്പുകളുടെ...

പൈസ താടേയ്; വെടിക്കോപ്പുകൾ വാങ്ങിച്ചുകൂട്ടി പണം നൽകാതെ ഒളിച്ച് കളിച്ച് പാകിസ്താൻ; ചൂരലെടുത്ത് ചൈന

ഭീകരവാദത്തിൽ ചൈന-പാകിസ്താൻ അവിശുദ്ധ ബന്ധം: ജമ്മു കശ്മീരിലെ ഭീകരരിൽ നിന്ന് പിടിച്ചെടുത്തവയിൽ പാക് സൈന്യത്തിന്റെ കൈവശമുള്ള ചൈനീസ് ഉപകരണങ്ങളും

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ പിടിച്ചെടുത്തവയിൽ പാകിസ്താൻ സൈന്യം ഉപയോഗിച്ചിരുന്ന ചൈനീസ് ടെലികോം ഗിയർ 'അൾട്രാ സെറ്റുമുണ്ടായിരുന്നുവെന്ന് വിവരം.ഭീകരരിൽ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്ത...

കല്ലട ബസ് അപകടം ; യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ അമിത വേഗം , നനഞ്ഞ റോഡിൽ ബ്രേക്ക് ലഭിച്ചില്ല

കല്ലട ബസ് അപകടം ; യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ അമിത വേഗം , നനഞ്ഞ റോഡിൽ ബ്രേക്ക് ലഭിച്ചില്ല

എറണാകുളം :കൊച്ചി ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയത് അമിതവേഗത്തിൽ ബസ്സ് ഓടിച്ചു വന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് എന്ന് നിഗമനം. മഴ പെയ്ത്...

നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ ചോദിക്കുന്നത് അഞ്ച് ലക്ഷം; യൂട്യൂബർമാർക്കെതിരെ ഇഡിയ്ക്ക് പരാതി നൽകാൻ നിർമ്മാതാക്കൾ

നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ ചോദിക്കുന്നത് അഞ്ച് ലക്ഷം; യൂട്യൂബർമാർക്കെതിരെ ഇഡിയ്ക്ക് പരാതി നൽകാൻ നിർമ്മാതാക്കൾ

എറണാകുളം: സിനിമകൾക്കെതിരെ റിവ്യൂ ബോംബിംഗ് നടത്തുന്ന യൂട്യൂബർമാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർമ്മാതാക്കൾ. ഇവർക്കെതിരെ ഇഡിയ്ക്ക് പരാതി നൽകാൻ ആണ് നിർമ്മാതാക്കളുടെ തീരുമാനം. സിനിമകൾക്കെതിരെ നെഗറ്റീവ് റിവ്യൂ നൽകാതിരിക്കാൻ...

എന്നെ കൂട്ടിയില്ല, മമത പിണക്കത്തിൽ; ഇന്ത്യ -ബംഗ്ലാദേശ് പ്രധാനമന്ത്രിമാർ നടത്തിയ ചർച്ചയിൽ നീരസവുമായി ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദർശനത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അസ്വസ്ഥയാണെന്ന് വിവരം.ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സുപ്രധാന ചർച്ചകളിൽ ഉൾപ്പെടുത്താത്തതാണ് മമതയെ അസ്വസ്ഥയാക്കിയത്....

Page 1812 of 4417 1 … 1,811 1,812 1,813 … 4,417

Latest News