കൂടുതൽ ശക്തിതെളിയിച്ച് ബിജെപി; ആറ്റിങ്ങലിൽ ഇത്തവണ വി മുരളീധരൻ പിടിച്ചെടുത്തത് മൂന്ന് ലക്ഷത്തിലധികം വോട്ട്
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇത്തവണയും ത്രികോണ മത്സരം. എതിരാളികൾക്ക് കനത്ത മത്സരമാണ് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ ഇത്തവണ നൽകിയത്. 2019ലെ തിരഞ്ഞെടുപ്പിലും ബിജെപി മണ്ഡലത്തിൽ ശക്തമായ മത്സരം...


























