Brave India Desk

അരുണാചലിൽ 51 വരെ സീറ്റുകൾ; ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ

അരുണാചലിൽ 51 വരെ സീറ്റുകൾ; ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്‌സിസ് മെെ ഇന്ത്യ. സംസ്ഥാനത്തെ സിംഹഭാഗം നിയമസഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് പ്രവചനം....

നിയമസഭാ തിരഞ്ഞെടുപ്പ്; സിക്കിം അരുണാചൽ എന്നീ സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ ദിനത്തിൽ മാറ്റം

നിയമസഭാ തിരഞ്ഞെടുപ്പ് ; ഫലപ്രഖ്യാപനം ഇന്ന് ; അരുണാചൽ പ്രദേശ് , സിക്കിം സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി : അരുണാചൽ പ്രദേശ് സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം ഇന്ന്. രാവിലെ ആറുമണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. 60 നിയമസഭാ മണ്ഡലങ്ങളാണ് അരുണാചൽ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇനി പഠന കാലം; സ്കൂളുകൾ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. എസ്എസ്എൽസി മൂല്യനിർണയത്തിലെ മാറ്റമാണ് ഈ...

ഇടക്കാല ജാമ്യം നീട്ടി നൽകണം; സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

മദ്യനയ അഴിമതിക്കേസ് ;അരവിന്ദ് കെജ്രിവാൾ ഇന്ന് തിരികെ ജയിലിലേക്ക്

കൊച്ചി :മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്ജ്രിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും. അനുവദിച്ച 21 ദിവസത്തെ ജാമ്യം ഇന്നലത്തോടെ അവസാനിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നൽകണമെന്ന്...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി കോഴിക്കോട് , വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

എന്റെ ഗുരു കൈലാസത്തില്‍ നിന്ന് തിരികെ വരുന്നത് ഇന്ത്യയിലേക്കല്ല, ഭാരതത്തിലേക്ക്; ഈ തീരുമാനം അദ്ദേഹത്തേ കണ്ണീരണിയിക്കും; ഭാരത് എന്ന പേരുമാറ്റ വിവാദത്തില്‍ അനുകൂല നിലപാടുമായി കങ്കണ റണാവത്

മണ്ഡിയില്‍ നിന്നും കങ്കണ വിജയിച്ചു കേറും; ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി അനായാസ വിജയം നേടുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ...

ഒഡീഷയിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റ് ഇത്തവണ ബി ജെ പി ക്ക് ലഭിക്കും; ഉറപ്പിച്ച് പറഞ്ഞ് എക്സിറ്റ് പോൾ ഫലങ്ങൾ

ഒഡീഷയിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റ് ഇത്തവണ ബി ജെ പി ക്ക് ലഭിക്കും; ഉറപ്പിച്ച് പറഞ്ഞ് എക്സിറ്റ് പോൾ ഫലങ്ങൾ

രണ്ട് പതിറ്റാണ്ടിലേറെയായി നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിൻ്റെ (ബിജെഡി) കോട്ടയായ ഒഡീഷയിൽ ഭാരതീയ ജനതാ പാർട്ടി ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും....

എൻ ഡി എ 400 കടന്നേക്കാം; വെളിപ്പെടുത്തി ആക്സിസ് മൈ ഇന്ത്യ സർവ്വേ

എൻ ഡി എ 400 കടന്നേക്കാം; വെളിപ്പെടുത്തി ആക്സിസ് മൈ ഇന്ത്യ സർവ്വേ

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) മികച്ച ഭൂരിപക്ഷം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ മൂന്നാം തവണയും അധികാരത്തിൽ...

കേരളത്തിന് ഗവർണറുടെ ആവശ്യമില്ല ;ആ പദവി വേണ്ടെന്ന അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിയ്ക്ക്;എം വി ഗോവിന്ദൻ

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ വന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിന്റെ വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റുകൾ ഈ തിരഞ്ഞെടുപ്പില്‍ ...

തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖര്‍: എല്‍ഡിഎഫ്‌ ഇത്തവണയും മൂന്നാം സ്ഥാനത്ത്; എക്‌സിറ്റ് പോൾ

തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖര്‍: എല്‍ഡിഎഫ്‌ ഇത്തവണയും മൂന്നാം സ്ഥാനത്ത്; എക്‌സിറ്റ് പോൾ

തിരുവനന്തപുരം: ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മുന്‍തൂക്കം ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ശശി തരൂരിനേക്കാൾ രാജീവ് ചന്ദ്രശേഖറിന്...

മഹാരാഷ്ട്രയിൽ ബിജെപിക്ക് വൻ വിജയം, ഇൻഡി സഖ്യം തകരുമെന്ന് എക്സിറ്റ് പോൾ

മഹാരാഷ്ട്രയിൽ ബിജെപിക്ക് വൻ വിജയം, ഇൻഡി സഖ്യം തകരുമെന്ന് എക്സിറ്റ് പോൾ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്കുള്ള മത്സരത്തിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വിജയിക്കുമെന്ന് ശനിയാഴ്ച വൈകുന്നേരം പ്രസിദ്ധീകരിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ. എൻ ഡി...

ബി ജെ പി കൂറ്റൻ ജയം നേടുമെന്ന എക്സിറ്റ് പോൾ; വോട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ബി ജെ പി കൂറ്റൻ ജയം നേടുമെന്ന എക്സിറ്റ് പോൾ; വോട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തത്തിന് വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടർമാരുടെ പ്രതിബദ്ധതയും അർപ്പണബോധവും ഇന്ത്യയുടെ ജനാധിപത്യ ചൈതന്യത്തെ ഊട്ടിയുറപ്പിക്കുന്നതായി എക്‌സിൽ ഒരു...

ആന്ധ്രാപ്രദേശിലും കർണാടകയിലും ബിജെപി മുന്നേറ്റം; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ആന്ധ്രാപ്രദേശിലും കർണാടകയിലും ബിജെപി മുന്നേറ്റം; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ദക്ഷിണേന്ത്യയിൽ ബിജെപി വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. തെലങ്കാനയിൽ ബിജെപിക്ക് മുൻതൂക്കമെന്ന്...

രാജ്യതലസ്ഥാനം ഇത്തവണയും ബിജെപി തൂത്തുവാരും; ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സർവേ ഫലം പുറത്ത്

രാജ്യതലസ്ഥാനം ഇത്തവണയും ബിജെപി തൂത്തുവാരും; ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സർവേ ഫലം പുറത്ത്

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സർവേ. സംസ്ഥാനത്ത് ബിജെപി 6 മുതൽ 7 സീറ്റുകൾ വരെ നേടുകൾ...

ബംഗാളിൽ ബി ജെപി കുതിപ്പ്; ഇത്തവണ മമതയെ കടത്തിവെട്ടും

ബംഗാളിൽ ബി ജെപി കുതിപ്പ്; ഇത്തവണ മമതയെ കടത്തിവെട്ടും

കൊൽക്കത്ത: 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങളെങ്കിലും ലോക്‌സഭാ സീറ്റുകളുടെ...

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; തൃശൂരിൽ വിജയം പ്രവചിച്ച് ടൈംസ് നൗ

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; തൃശൂരിൽ വിജയം പ്രവചിച്ച് ടൈംസ് നൗ

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ. കേരളത്തിൽ ബിജെപിയ്ക്ക് ഒരു സീറ്റാണ് ടൈംസ്...

തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകൾ; ബിജെപിക്ക് മുന്നേറ്റം പ്രവചിച്ച് എബിപി സി വോട്ടർ

തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകൾ; ബിജെപിക്ക് മുന്നേറ്റം പ്രവചിച്ച് എബിപി സി വോട്ടർ

ചെന്നെ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ തമിഴ്‌നാട്ടിൽ ബിജെപി മുന്നേറുമെന്ന് പ്രവചിച്ച് എബിപി സി വോട്ടർ. ബിജെപി തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകൾ വരെ നേടുമെന്നാണ് എബിപി സി വോട്ടർ...

സിംഹഭാഗവും കൂടെ പോരും; ഇക്കുറിയും ബിഹാർ തൂത്ത് വാരാൻ എൻഡിഎ; കോൺഗ്രസിന് ഒന്നോ രണ്ടോ സീറ്റ്

സിംഹഭാഗവും കൂടെ പോരും; ഇക്കുറിയും ബിഹാർ തൂത്ത് വാരാൻ എൻഡിഎ; കോൺഗ്രസിന് ഒന്നോ രണ്ടോ സീറ്റ്

ന്യൂഡൽഹി: ബിഹാറിലെ സിംഹഭാഗം ലോക്‌സഭാ സീറ്റുകളും എൻഡിഎ പിടിച്ചെടുക്കുമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ. ഇക്കുറി എൻഡിഎ സഖ്യത്തിന് 29 മുതൽ 33 സീറ്റുകൾവരെ ലഭിക്കുമെന്നാണ്...

എന്‍ഡിഎയ്ക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍.

എന്‍ഡിഎയ്ക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍.

ന്യൂഡൽഹി: എല്ലാവരും പ്രതീക്ഷിച്ചിരുന്നത് പോലെ 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ വലിയ മാർജിനിൽ എൻ ഡി എ ജയിക്കുമെന്ന് പ്രവചിച്ച് വിവിധ എക്സിറ്റ് പോളുകൾ. ഇന്ത്യ ന്യൂസ്...

ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; എൽഡിഎഫിന് ഒരു സീറ്റ് കിട്ടുമെന്ന് ഇന്ത്യ- ടുഡേ ആക്‌സിസ് മൈ ഇന്ത്യ

ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; എൽഡിഎഫിന് ഒരു സീറ്റ് കിട്ടുമെന്ന് ഇന്ത്യ- ടുഡേ ആക്‌സിസ് മൈ ഇന്ത്യ

ന്യൂഡൽഹി: കേരളത്തിൽ ബിജെപി ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് ഇന്ത്യ- ടുഡേ ആക്‌സിസ് മൈ ഇന്ത്യ. ഇക്കുറി ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ എൻഡിഎയ്ക്ക് കേരളത്തിൽ...

Page 1867 of 4419 1 … 1,866 1,867 1,868 … 4,419

Latest News