അമിത വില; സാധനങ്ങൾ വാങ്ങാൻ ആളില്ല; എണ്ണയുടെയും മുളകിന്റെയും വില കുറച്ച് സപ്ലൈകോ
തിരുവനന്തപുരം: പരാതിയും പ്രതിഷേധവും ഉയർന്നതിന് പിന്നാലെ സാധനങ്ങുടെ വില കുറച്ച് സപ്ലൈകോ. മുളകിനും എണ്ണയ്ക്കുമാണ് വില കുറച്ചത്. സാധനങ്ങളുടെ വില വർദ്ധിച്ചതിന് പിന്നാലെ സപ്ലൈകോയ്‌ക്കെതിരെ ഉപഭോക്താക്കളിൽ നിന്നും...



























