കോട്ടയത്ത് ഉരുൾപൊട്ടലിൽ 7 വീടുകൾ തകർന്നു ; വൻനാശനഷ്ടം ; രണ്ടു ജില്ലകളിൽ റെഡ് അലർട്ട്
കോട്ടയം : കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. കോട്ടയം ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായി. ഭരണങ്ങാനം വില്ലേജിലെ ഇടമറുക് ചൊക്കല്ല് മേഖലയിലാണ്...

























