സിനിമയിലെ അവസരം അന്ന് മമ്മൂട്ടി ഇല്ലാതാക്കി, അന്വേഷിക്കാമെന്ന് ഇൻസെന്റ് ചേട്ടൻ പറഞ്ഞിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി നടി ഉഷ
കൊച്ചി; 1990 കളിൽ മോഹൽലാൽ എന്ന നടന്റെ നടനവൈഭവം കണ്ട മലയാളികൾ ശ്രദ്ധിച്ച മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു. ചെങ്കോലിൽ ലാലേട്ടന്റെ സഹോദരിയായി അഭിനയിച്ച ഉഷ. അടുത്തിടെ...



























