Brave India Desk

ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി; ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഗോപിചന്ദ്

ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി; ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഗോപിചന്ദ്

'ഇനി നമ്മുടെ മക്കൾ വിനോദയാത്രയ്ക്കായി പോകുക ചന്ദ്രനിലേക്കായിരിക്കും...' ഇന്ത്യയുടെ ചാന്ദ്രയാൻ 3 ചന്ദ്രനെ തൊട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിവ. മോദിയുടെ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് ബഹിരാകാശത്തേക്ക്...

ഇറാൻ്റെ പ്രസിഡൻ്റിൻ്റേത് അപകടം തന്നയോ? കൊല്ലപ്പെട്ടത് റെയ്സിയെങ്കിൽ കരങ്ങൾ ഇസ്രായേലിൻ്റേത് തന്നെ ? 

ഇറാൻ്റെ പ്രസിഡൻ്റിൻ്റേത് അപകടം തന്നയോ? കൊല്ലപ്പെട്ടത് റെയ്സിയെങ്കിൽ കരങ്ങൾ ഇസ്രായേലിൻ്റേത് തന്നെ ? 

മോശം കാലാവസ്ഥയെ തുടർന്ന് ഇറാൻ പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണെന്ന വാർത്ത ഇന്നലെ ഞെട്ടലോടെയാണ് ലോകം കേട്ടത്. മണിക്കൂറുകൾ എടുത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കും ഫലമുണ്ടായില്ല....

ജിഷ വധക്കേസിൽ പ്രതി അമിറുൽ ഇസ്ലാമിന് വധശിക്ഷ തന്നെ; ശരി വച്ച് ഹൈക്കോടതി

ജിഷ വധക്കേസിൽ പ്രതി അമിറുൽ ഇസ്ലാമിന് വധശിക്ഷ തന്നെ; ശരി വച്ച് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതി...

”മുഗളന്മാരെപ്പോലെയാണവർ”; രാഹുലിനെയും ലാലു പ്രസാദ് യാദവിനെയും വിമർശിച്ച് പ്രധാനമന്ത്രി

മതേതരത്വത്തിന്റെ മറവിൽ പ്രതിപക്ഷം വർഗീയ – ജാതി രാഷ്ട്രീയം കളിക്കുന്നു ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : വർഗീയ രാഷ്ട്രീയമാണ് കോൺഗ്രസിന്റെ മുഖമുദ്ര എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം വർഗീയത മാത്രമല്ല കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുന്നത് . അവരുടെ രാഷ്ട്രീയം ജാതി, വോട്ട് ബാങ്ക്...

മമതയുടെ വോട്ട് ബാങ്ക് കളികൾ  തിരിഞ്ഞു കൊത്തുന്നു;  സട കുടഞ്ഞ് എഴുനേറ്റ് ഹിന്ദു സന്യാസിമാർ

മമതയുടെ വോട്ട് ബാങ്ക് കളികൾ തിരിഞ്ഞു കൊത്തുന്നു; സട കുടഞ്ഞ് എഴുനേറ്റ് ഹിന്ദു സന്യാസിമാർ

കൊൽക്കത്ത: ഒരു സമൂഹത്തിലെ ന്യൂനപക്ഷത്തിന് അനുകൂലമായി ക്ഷേമ നടപടികൾ കൈക്കൊള്ളുന്നത് ഒരു തെറ്റാണോ എന്ന് ചോദിച്ചാൽ, അല്ല എന്ന് തന്നെയാണ് ഉത്തരം. ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി തിരഞ്ഞെടുപ്പിൽ...

ഗുണനിലവാരമുള്ള പാലിന് അധിക പണം; മലബാറിലെ കർഷകർക്ക് ഓണസമ്മാനവുമായി മിൽമ

PSC വഴി അല്ലാതെ മില്‍മയില്‍ ജോലി അവസരം ;മാസം രണ്ടരലക്ഷം രൂപ വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ മിൽമയിൽ ജോലി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് അതിനായുള്ള സുവാർണ്ണാവസരം. കേരളത്തിലെ വിവിധ ജില്ലകളിൽ ടെറിട്ടറി സെയിൽസ് ഇൻ ചാർജ് ആയോ അല്ലെങ്കിൽ സംസ്ഥാന...

ഇന്ത്യൻ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ

ഇന്ത്യൻ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ

മുംബൈ : അഞ്ചാം ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ. ബോളിവുഡിലെ സൂപ്പർ താരം നടൻ അക്ഷയ് കുമാറും സമ്മതിദാന അവകാശം ഉപയോഗിച്ചു. ഇന്ത്യൻ പൗരത്വം...

രാമായണമാണ് കഥ, വെറും വസ്ത്രങ്ങളല്ല, യഷിന്റെ കോസ്റ്റ്യൂമിൽ വമ്പൻ ട്വിസ്റ്റ്

രാമായണമാണ് കഥ, വെറും വസ്ത്രങ്ങളല്ല, യഷിന്റെ കോസ്റ്റ്യൂമിൽ വമ്പൻ ട്വിസ്റ്റ്

പ്രഖ്യാപനത്തിന്റെ ആദ്യദിവസം മുതൽ ചർച്ചയായ സിനിമയാണ് നിതേഷ് തിവാരിയുടെ രാമയണ. രൺബീർ കപൂറും സായ് പല്ലവിയും രാമനും സീതയും ആയി എത്തുന്ന ചിത്രത്തിൽ വൻ താരനിരതന്നെയുണ്ട്. കന്നഡ...

ഇറാൻ പ്രസിഡന്റിന്റെയും വിദേശകാര്യമന്ത്രിയുടെയും വിയോഗം ഞെട്ടിക്കുന്നത് ; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറാൻ പ്രസിഡന്റിന്റെയും വിദേശകാര്യമന്ത്രിയുടെയും വിയോഗം ഞെട്ടിക്കുന്നത് ; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . റൈസിയുടെ ദാരുണമായ വിയോഗത്തിൽ താൻ അഗാധമായ...

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ; കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ; കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്

ശ്രീനഗർ :നാഷ്ണൽ കോൺഫറൻസ് തിരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത്. മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മൂരിലെ പുഞ്ച് ജില്ലയിലെ റാലിക്കിടെയാണ് സംഭവം. എ.ൻ.സി തലവനും ജമ്മു കശ്മീർ മുൻ...

ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; മരണപ്പെട്ടത് ഖമേനിയുടെ മാനസപുത്രൻ

ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; മരണപ്പെട്ടത് ഖമേനിയുടെ മാനസപുത്രൻ

ടെഹ്‌റാൻ; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും  വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും  ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന്...

റെയ്‌സി മരിച്ചാൽ,ലോകം കൂടുതൽ സുരക്ഷിതവും സമാധാന പൂർണവുമാകും, ആരും ആ ദുഷ്ടനെ മിസ് ചെയ്യില്ല; യുഎസ് സെനറ്ററുടെ പരാമർശം വിവാദത്തിൽ

റെയ്‌സി മരിച്ചാൽ,ലോകം കൂടുതൽ സുരക്ഷിതവും സമാധാന പൂർണവുമാകും, ആരും ആ ദുഷ്ടനെ മിസ് ചെയ്യില്ല; യുഎസ് സെനറ്ററുടെ പരാമർശം വിവാദത്തിൽ

ടെഹ്‌റാൻ; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ യുഎസ് സെനറ്റർ നടത്തിയ പരാമർശം വിവാദത്തിൽ. ഫ്‌ളോറിഡ സെനറ്ററായ റിക്ക് സ്‌കോട്ട് ആണ് വിവാദ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

മകന്റെ പരാതിയിൽ അമ്മയ്ക്കെതിരെ പോക്സോ കേസ്: അന്വേഷണ റിപ്പോർട്ട് റദ്ദാക്കി കോടതി

ചെന്നൈ: മകന്റെ പരാതിയിൽ അമ്മയ്ക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി മദ്രാസ് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയും കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവും നൽകിയ ഹർജികൾ...

രാത്രി പെരുമഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

എന്താണെന്നറിയില്ല, ഇടമുറിയാതെ മഴ: അതിതീവ്ര മഴ മുന്നറിയിപ്പ്:റെഡ് അലർട്ട്: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. മൂന്ന് ദിവസമായി പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ വെള്ളം കയറി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും...

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു; ഗുരുതര പരിക്കേറ്റെന്ന് അഭ്യൂഹം

പ്രസിഡന്റിന്റെ ജീവൻ അപകടത്തിലാണ്, പ്രാർത്ഥനയോടെ ഇറാൻ: രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി വിദേശ രാജ്യങ്ങൾ

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കായി പ്രാർത്ഥനയോടെ രാജ്യം.റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർഅബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്.12 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്....

ഇസ്രായേൽ-ഹമാസ് സംഘർഷം;സമാധാനം പുഃസ്ഥാപിക്കണം ;ഇന്ത്യയുടെ പൂർണപിന്തുണ ഉണ്ടാകും ;ഇറാൻ പ്രസിഡന്റിന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു: ഇറാൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ അപകടത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി:ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയനും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടെന്ന റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം .പ്രസിഡൻ്റ് റെയ്‌സിയുടെ...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

ക്ലൈമാക്സിലേക്ക്; അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്:49 മണ്ഡലങ്ങളിൽ ജനം ഇന്ന് വിധിയെഴുതും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. ആകെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ബിഹാറില്‍ അഞ്ചും, ജമ്മു...

ബിഷ്‌കെക്കിൽ സ്ഥിതിഗതികൾ സാധാരണ നിലയില്‍; ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

ബിഷ്‌കെക്കിൽ സ്ഥിതിഗതികൾ സാധാരണ നിലയില്‍; ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

ബിഷ്‌കെക്ക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് ഇന്ത്യൻ എംബസി. പ്രദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. 'ബിഷ്കെക്കിലെ സ്ഥിതിഗതികൾ സാധാരണ നിലയില്‍...

‘ കടലിലേക്ക് എടുത്ത് ചാടും’; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ശല്യമുണ്ടാക്കി കണ്ണൂർ സ്വദേശി; അറസ്റ്റ്

ജീവനക്കാരില്ല; എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസില്‍ പ്രതിസന്ധി തുടരുന്നു. കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് – ദമാം, രാത്രി...

നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു

നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു

മുംബൈ: നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു. 70 വയസായിരുന്നു. ആരോ​ഗ്യപരമായ പ്രശ്നങ്ങളേത്തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു...

Page 1891 of 4419 1 … 1,890 1,891 1,892 … 4,419

Latest News