നീതി കിട്ടണം, എല്ലാത്തിനും ഉത്തരം പറഞ്ഞേ മതിയാകു; നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കൾ ; എയർ ഇന്ത്യ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരത്തെ എയർഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നിൽ പ്രതിഷേധം. ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായാണ് പ്രതിഷേധം. രാജേഷിന്റെ ഭാര്യ അമൃതയും അച്ഛൻ രവിയും...



























