Brave India Desk

പ്രതി പ്രത്യേക മതത്തിൽ ആകൃഷ്ടനായിരുന്നു; സിഡ്‌നിയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായത് മതത്തിന്റെ പേരിലുള്ള ഭീകരാക്രമണം

പ്രതി പ്രത്യേക മതത്തിൽ ആകൃഷ്ടനായിരുന്നു; സിഡ്‌നിയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായത് മതത്തിന്റെ പേരിലുള്ള ഭീകരാക്രമണം

കാൻബറ: സിഡ്‌നിയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ കത്തിക്കുത്ത് ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തനിക്ക് നേരെയുണ്ടായത് മതത്തിന്റെ പേരിലുള്ള...

സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കം; വീട്ടുകാർ അറിയാതെ പരീക്ഷ എഴുതി ; ഫലം വന്നപ്പോൾ നാലാം സ്ഥാനം

സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കം; വീട്ടുകാർ അറിയാതെ പരീക്ഷ എഴുതി ; ഫലം വന്നപ്പോൾ നാലാം സ്ഥാനം

ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കം. നാലാം സ്ഥാനം കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചിക്കാരൻ . എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാറാണ് ഈ...

മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന് സിബിഐ നോട്ടീസ്; ഞായറാഴ്ച ഹാജരാകാൻ നിർദ്ദേശം

‘എന്റെ പേര് അരവിന്ദ് കെജ്രിവാൾ; ഞാനൊരു ഭീകരവാദിയല്ല’; വീണ്ടും ജയിലിൽ നിന്ന് കെജ്രിവാളിന്റെ സന്ദേശം

ന്യൂഡൽഹി: ജയിലിൽ നിന്നും വീണ്ടും പുതിയ സന്ദേശവുമായി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്...

വിമാനത്തിന്റെ എഞ്ചിന് ഓയിൽ ചോർച്ച; നെവാർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനം സ്‌റ്റോക്‌ഹോമിലേക്ക് വഴി തിരിച്ച് വിട്ടു

ഇറാൻ വ്യോമാക്രമണം യാത്രാവിമാനങ്ങൾക്ക് പോലും മുന്നറിയിപ്പ് നൽകാതെ; ആക്രമണത്തിന് മുൻപായി ഇറാൻ വ്യോമപാതയിലൂടെ സഞ്ചരിച്ചത് എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ

ന്യൂഡൽഹി : ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ വ്യോമാക്രമണത്തിന് മുൻപായി യാത്രാ വിമാനങ്ങൾക്ക് പോലും മുന്നറിയിപ്പ് നൽകിയില്ലെന്ന് റിപ്പോർട്ട്. ഇറാൻ വ്യോമാക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപായി രണ്ട്...

കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ പാലം തകർന്ന സംഭവം; നദിയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ബാൾട്ടിമോർ പാലം അപകടം; നദിയിൽ വീണ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാലാമത്തെ മൃതദേഹമാണ് നദിയിൽ നിന്നും കണ്ടെത്തുന്നത്. ഞായറാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫ്രാൻസിസ് സ്‌കോട്ട്...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു; പിന്നാലെ അമ്മ ജീവനൊടുക്കി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു; പിന്നാലെ അമ്മ ജീവനൊടുക്കി

എറണാകുളം: വാഹനാപകടത്തിൽ മകൾ മരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. 45 വയസ്സുള്ള ഗായത്രി ആണ് മരിച്ചത്. ഗായത്രിയുടെ മകൾ സ്‌നേഹ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു...

മാസപ്പടിക്കേസ് ; സിഎംആർഎൽ എംഡി ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയിൽ

മാസപ്പടിക്കേസ് ; സിഎംആർഎൽ എംഡി ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എംഡി ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയിൽ....

അയോദ്ധ്യയിലെ രാംലല്ലക്ക് നാളെ സൂര്യതിലകം ; ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യ

അയോദ്ധ്യയിലെ രാംലല്ലക്ക് നാളെ സൂര്യതിലകം ; ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യ

ലക്‌നൗ : രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യ രാമക്ഷേത്രം. രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. നാളെ ഉച്ചയ്ക്ക് 12.16 നാണ് സൂര്യാഭിഷേകം നടക്കുക....

സിപിഎമ്മിന് പിന്നെയും തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച 1 കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശം

സിപിഎമ്മിന് പിന്നെയും തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച 1 കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശം

തൃശ്ശൂർ :സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത് തുടരും. പത്ത് ദിവസം മുൻപാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ...

തമിഴ്‌നാട്ടിലെ യഥാര്‍ത്ഥ ക്രമസമാധാന നിലയാണ് പ്രതിഫലിപ്പിക്കുന്നത്’: രാജ്ഭവനിലെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പ്രതികരിച്ച് തമിഴ് നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ

കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്കും പങ്ക്; വെളിപ്പെടുത്തലുമായി അണ്ണാമലൈ

ചെന്നൈ: കേരളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തു കേസുമായി നിർണായക വെളിപ്പെടുത്തലുമായി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷനും ലോക്‌സഭാ സ്ഥാനാർത്ഥിയുമായ അണ്ണാമലൈ. കേരളത്തിൽ നടന്ന നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തുകേസിൽ തമിഴ്‌നാട്ടിലെ...

സന്യസജീവിതത്തിലേക്ക് പോകുന്നു; ജനങ്ങൾക്കിടയിലേക്ക് പണം എറിഞ്ഞുകൊടുത്ത് ധനികദമ്പതികൾ; വൈറലായി ഘോഷയാത്ര

സന്യസജീവിതത്തിലേക്ക് പോകുന്നു; ജനങ്ങൾക്കിടയിലേക്ക് പണം എറിഞ്ഞുകൊടുത്ത് ധനികദമ്പതികൾ; വൈറലായി ഘോഷയാത്ര

200 കോടിയോളം വരുന്ന തങ്ങളുടെ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് പ്രമുഖ വ്യവസായി ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയും സന്യാസ ജീവിതം സ്വീകരിക്കാനൊരുങ്ങുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സന്യാസജീവിതത്തിന്...

കമ്യൂണിസ്റ്റ് ഭീകരരെ തുരത്തി ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സ്വന്തം ഗ്രാമത്തിൽ വോട്ട് ചെയ്യാനൊരുങ്ങി ഒരു കൂട്ടം ജനങ്ങൾ

കമ്യൂണിസ്റ്റ് ഭീകരരെ തുരത്തി ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സ്വന്തം ഗ്രാമത്തിൽ വോട്ട് ചെയ്യാനൊരുങ്ങി ഒരു കൂട്ടം ജനങ്ങൾ

റാഞ്ചി : മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സ്വന്തം ഗ്രാമത്തിൽ വോട്ട് ചെയ്യാൻ ഒരുങ്ങി ഝാർഖണ്ഡിലെ പലാമു, ഛത്ര ലോക്സഭാ മണ്ഡലങ്ങൾ . ബുധ പഹാർ മേഖലയിൽ...

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടുത്തം; രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടുത്തം; രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടുത്തം. പാഒർലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 9.22ഓടെയായിരുന്നു സംഭവം. ചില രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചതായാണ് വിവരം....

വെള്ളപ്പൊക്കം; പാകിസ്താനിൽ മരണസംഖ്യ 39 ആയി; ക്വറ്റയിൽ അടിയന്തരാവസ്ഥ

വെള്ളപ്പൊക്കം; പാകിസ്താനിൽ മരണസംഖ്യ 39 ആയി; ക്വറ്റയിൽ അടിയന്തരാവസ്ഥ

ഇസ്ലാമാബാദ്: കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാകിസ്താനിലെ വിവിധ പ്രവിശ്യയിലായി മരണസംഖ്യ 39 ആയി. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ മാത്രം 21 പേരാണ് മരിച്ചത്. ഞായറാഴ്ച്ച മാത്രം...

അവിഹിതമെന്ന് സംശയം; ഭർത്താവിനെ തിളച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച് ഭാര്യ; ടെറസിൽ നിന്നും തള്ളിയിട്ടു

അവിഹിതമെന്ന് സംശയം; ഭർത്താവിനെ തിളച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച് ഭാര്യ; ടെറസിൽ നിന്നും തള്ളിയിട്ടു

ലക്‌നൗ: അവിഹിതമുണ്ടെന്ന് സംശയിച്ച് ഭർത്താവിന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച് ഭാര്യ. ആശിശ് റായി എന്ന യുവാവിനാണ് ഭാര്യയായ അമൃതയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റതിന് പിന്നാലെ...

നക്ഷത്രദീപങ്ങൾ പൊലിഞ്ഞു ;സംഗീതജ്ഞൻ കെ ജി ജയന് പ്രണാമം അർപ്പിച്ച് പ്രമുഖർ

നക്ഷത്രദീപങ്ങൾ പൊലിഞ്ഞു ;സംഗീതജ്ഞൻ കെ ജി ജയന് പ്രണാമം അർപ്പിച്ച് പ്രമുഖർ

തിരുവനന്തപുരം :അന്തരിച്ച സംഗീതജ്ഞൻ കെ ജി ജയന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം .മലയാളികൾക്കായി ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് കെ ജി ജയൻ. മലയാള സംഗീത...

ഝലം നദിയിൽ ബോട്ട് മറിഞ്ഞു; നാല് മരണം; കാണാതായവരിൽ സ്‌കൂൾ കുട്ടികളും; തിരച്ചിൽ തുടരുന്നു

ഝലം നദിയിൽ ബോട്ട് മറിഞ്ഞു; നാല് മരണം; കാണാതായവരിൽ സ്‌കൂൾ കുട്ടികളും; തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് മരണം. ഏഴ് പേരെ രക്ഷപ്പെടുത്തി.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ...

എന്നാലും എന്റെ പൊന്നേ!!: സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ

റെക്കോഡുകൾ ഭേദിച്ച് സ്വർണ്ണവില : അറിഞ്ഞാൽ ഉള്ള മനസമാധാനം പോകും

തിരുവനന്തപുരം: സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്.ചൊവാഴ്ച പവന്റെ വില 720 രൂപ കൂടി 54,360 രൂപയിലെത്തി. ഗ്രമിന്റെ വിലയാകട്ടെ 90 രൂപ വർധിച്ച് 6,795 രൂപയുമായി. 53,640 രൂപയായിരുന്നു...

സംഗീതജ്ഞൻ കെ ജി ജയൻ വിട വാങ്ങി

സംഗീതജ്ഞൻ കെ ജി ജയൻ വിട വാങ്ങി

തിരുവനന്തപുരം : പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു. കുറച്ചുനാളുകളായി വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭക്തി ഗാനങ്ങളിലൂടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയായിരുന്നു അദ്ദേഹം സംഗീത...

സൂപ്പർ സൂപ്പർ ഹിറ്റായി പ്രേമലു ; മൂന്നാം ഞായറാഴ്ച ചിത്രം വാരി കൂട്ടിയത് ; ഞെട്ടിക്കുന്ന കളക്ഷൻ

ലക്ഷങ്ങളിൽ നിന്നും കോടികളിലേക്ക്; സീൻ കളറാക്കി പ്രേമലു; ഫൈനൽ കളക്ഷൻ

മലയാള സിനിമകളുടെ സുവർണ കാലഘട്ടമാണ് ഇപ്പോൾ. മലയാളം സിനിമകളിൽ കോടി ക്ലബ്ബുകളൊക്കെ ഇപ്പോൾ കയ്യെത്തും ദൂരത്താണ്. നൂറും കടന്ന് 200 കോടി എന്ന ഖ്യാതിയും മലയാളത്തിന് സ്വന്തമായിരുന്നു....

Page 1975 of 4421 1 … 1,974 1,975 1,976 … 4,421

Latest News