സമൃദ്ധിയുടെ വരവറിയിച്ച് വിഷു ദിനം ; ആഘോഷമാക്കി മലയാളികൾ
സമൃദ്ധിയുടെ വരവ് അറിയിച്ച് മറ്റൊരു വിഷു ദിനം കൂടി. കണിയൊരുക്കിയും പടക്കം പൊട്ടിച്ചും ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ദിനം ആഘോഷമാക്കി. ഐശ്വര്യത്തിന്റെയും കാർഷിക സംസ്‌കാരത്തിന്റെയും സ്മരണ പുതുക്കുന്നതാണ്...



























