Brave India Desk

എ.ഐ ക്യാമറയുടെ മറവിൽ നടന്നത് 100 കോടിയുടെ അഴിമതി; കൺസോർഷ്യം യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തുവെന്നും വി.ഡി.സതീശൻ

ഇതൊക്കെ എത്ര കണ്ടതാണ് ; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടയാൾ പാർട്ടിയുടെ രക്തസാക്ഷിയാകും ; വി ഡി സതീശൻ

തിരുവനന്തപുരം : പ്രവർത്തകർക്ക് ബോംബ് നിർമ്മാണ പരിശീലനം നൽകുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇക്കുറി സന്ദർശനം മൂന്ന് മണ്ഡലങ്ങളിൽ

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ആവേശത്തിൽ പ്രവർത്തകർ

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരള സന്ദർശനത്തിനെത്തുന്നു. ഈ മാസം 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎയുടെ പൊതുപരിപാടികളിൽ പങ്കെടുക്കും. രണ്ട് മണ്ഡലങ്ങളിലും പൊതുസമ്മേളനം നടത്താനാണ്...

ബോംബെടാ ഇത് ബോംബെടാ…; ഇതാരാണെന്ന് അറിയാമോ? ലഷ്‌കർ ഇ ത്വയ്ബ മാർച്ചാണെന്ന് മാത്രം പറയരുതേ…; കുറിപ്പുമായി പ്രകാശ് ബാബു

ബോംബെടാ ഇത് ബോംബെടാ…; ഇതാരാണെന്ന് അറിയാമോ? ലഷ്‌കർ ഇ ത്വയ്ബ മാർച്ചാണെന്ന് മാത്രം പറയരുതേ…; കുറിപ്പുമായി പ്രകാശ് ബാബു

കോഴിക്കോട്: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. കേസിൽ അറസ്റ്റിലായ അമൽ...

10 വയസുപോലും തികയാത്ത പെൺകുട്ടികളിൽ ആർത്തവം; നിസാരമല്ല; പഠനത്തിനൊരുങ്ങി ഐസിഎംആർ

10 വയസുപോലും തികയാത്ത പെൺകുട്ടികളിൽ ആർത്തവം; നിസാരമല്ല; പഠനത്തിനൊരുങ്ങി ഐസിഎംആർ

പത്ത് വയസുപോലും തികയാത്ത പെൺകുട്ടികളിൽ പോലും ആർത്തവം ആരംഭിക്കുന്നത് ഇന്നത്തെ കാലത്ത് സാധാരണയായി മാറിയിരിക്കുകയാണ്. പെൺകുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരത്തിൽ ഏറെ നേരത്തെ ആർത്തവം ആരംഭിക്കാനുള്ള...

കുടുംബ പെന്‍ഷന്‍ ;ഭര്‍ത്താവിന് പകരം മക്കളെ നോമിനേറ്റ് ചെയ്യാം; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

തിരഞ്ഞെടുപ്പ് ചൂടോ വിഷുക്കൈനീട്ടമോ? മുടങ്ങിയ പെൻഷനിൽ രണ്ട് ഗഡു വിതരണം ചെയ്യാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. തിരഞ്ഞെടുപ്പും, റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് മുടങ്ങിയ പെൻഷന്റെ രണ്ട് ഗഡു...

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

ആരും വിഷമിക്കണ്ട; എല്ലാ ജില്ലകളിലും മഴ പെയ്യും; പക്ഷേ….

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ഇന്ന് മുതൽ ഈ 11-ാം തീയതി വരെയുള്ള മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്....

കേരളത്തിന് ഗവർണറുടെ ആവശ്യമില്ല ;ആ പദവി വേണ്ടെന്ന അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിയ്ക്ക്;എം വി ഗോവിന്ദൻ

എനക്കറിയില്ലെന്ന് പറഞ്ഞില്ലെ..ഷെറിന്റെ വീട് സന്ദർശിച്ചതിനെ കുറിച്ച് ആരാഞ്ഞ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയർത്ത് എംവി ഗോവിന്ദൻ

കണ്ണൂർ; പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ സന്ദർശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ....

പാനൂരിലെ ബോംബ് സ്‌ഫോടനം; അതിർത്തി പ്രദേശങ്ങളിൽ വ്യാപക പരിശോധന

പാനൂർ സ്‌ഫോടനം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

കണ്ണൂർ: പാനൂർ സ്‌ഫോടന കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത്...

മഞ്ജു വാര്യരുടെ കാർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാൻ ചുറ്റും കൂടി ആരാധകരും

മഞ്ജു വാര്യരുടെ കാർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാൻ ചുറ്റും കൂടി ആരാധകരും

ചെന്നൈ : നടി മഞ്ജു വാര്യരുടെ കാർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിംഗ് സ്‌ക്വാഡ്. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപാസിൽ വച്ചാണ് താരത്തിന്റെ കാർ പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ...

വർഷത്തിലൊരിക്കൽ മാത്രമുള്ള ദർശന സൗഭാഗ്യം; ആ ദിവസമെത്തുന്നു; മംഗളാദേവി ചിത്രാപൗർണമി ഉത്സവം 23ന്

വർഷത്തിലൊരിക്കൽ മാത്രമുള്ള ദർശന സൗഭാഗ്യം; ആ ദിവസമെത്തുന്നു; മംഗളാദേവി ചിത്രാപൗർണമി ഉത്സവം 23ന്

ഇടുക്കി: ഈ വർഷത്തെ മംഗളാദേവി ചിത്രാപൗർണമി ഉത്സവം ഏപ്രിൽ 23ന് നടക്കും. ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു. ഇതിന് മുന്നോടിയായി ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ...

ഒരു സംസ്ഥാനത്തും ലോഡ് ഷെഡ്ഡിംഗ് പാടില്ല; കേന്ദ്ര സർക്കാർ

ചൂടൊക്കെയാണെന്ന് അറിയാം ; സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കറന്റ് ഇടയ്ക്കിടെ ഉണ്ടാവില്ല; വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്

തിരുവനന്തപുരം : വേനൽ ചൂടിനിടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. ഇന്നലെ മാത്രം 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇന്നലെ വൈകീട്ട് ആറ്...

കുഞ്ഞിന് നേരെ ഓടിയടുത്ത് കുരങ്ങൻ; അലക്‌സയുടെ സഹായത്തോടെ ജീവൻ രക്ഷിച്ച് 13 കാരി; ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

കുഞ്ഞിന് നേരെ ഓടിയടുത്ത് കുരങ്ങൻ; അലക്‌സയുടെ സഹായത്തോടെ ജീവൻ രക്ഷിച്ച് 13 കാരി; ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

ലക്നൗ : കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു വയസുള്ള സഹോദര പുത്രിയെ രക്ഷിച്ച 13 കാരിയെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര.....

ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം; സെല തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

2014ന് മുൻപുള്ള ഇന്ത്യയുടെ അവസ്ഥ മറക്കാനാവില്ല; ഇന്ന് രാജ്യം വികസനത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി

പട്‌ന: കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യ നേടിയത് സ്വാതന്ത്രത്തിന് ശേഷമുള്ള 60 വർഷങ്ങൾ കൊണ്ട് നേടാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ധീരമായ...

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ സ്വത്്ത് വിവരം മറച്ച് വച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി തിരുവനന്തപുരശത്ത എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പരാജയഭീതികൊണ്ടാണ് ഇത്തരമൊരു പരാതികൊണ്ട് കോൺഗ്രസുകാർ...

എനിക്ക് മുസ്ലീങ്ങളുടെ വോട്ട് വേണ്ട; രാഷ്ട്രീയത്തെ വികസനവുമായി ബന്ധിപ്പിക്കുന്നില്ല; കോൺഗ്രസുമായുള്ള നിങ്ങളുടെ ബന്ധം വോട്ട് ബാങ്ക് മാത്രമാണെന്ന് മനസിലാക്കൂ; ഹിമന്ത ബിശ്വ ശർമ്മ

കോൺഗ്രസിന്റെ പ്രകടനപത്രിക ശരിക്കും പാകിസ്താൻ തിരഞ്ഞെടുപ്പിനായിരുന്നു അനുയോജ്യം; പരിഹസിച്ച് അസം മുഖ്യമന്ത്രി

ഗുവാഹത്തി; കോൺഗ്രസിന്റെ പ്രകടനപത്രികയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയിലേതിനേക്കാൾ പാകിസ്താൻ തിരഞ്ഞെടുപ്പിനാണ് പ്രകടനപത്രിക ഉചിതമാവുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ...

തമിഴ്നാട്ടിൽ ജയസാധ്യതയുള്ള ബിജെപിയുടെ 5 പ്രമുഖ സ്ഥാനാർത്ഥികൾ

തമിഴ്നാട്ടിൽ ജയസാധ്യതയുള്ള ബിജെപിയുടെ 5 പ്രമുഖ സ്ഥാനാർത്ഥികൾ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ വളർച്ച ലക്ഷ്യമിടുന്ന സംസ്ഥാനമാണ് തമിഴ്നാട്. തുടർച്ചയായ സന്ദർശനങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് തമിഴകം കീഴടക്കാനുള്ള ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. യുവത്വത്തിന്റെ...

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ചൂടോട് ചൂട്; ഏറ്റവും കൂടുതൽ ഈ ജില്ലകളിൽ; ഇനിയും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലാണ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പാലക്കാട് ജില്ലകളിലാണ് താപനില മുന്നറിയിപ്പ് പുറെപ്പടുവിച്ചിരിക്കുന്നത്. പാലക്കാട്...

ജെസിബിയിൽ നിന്നും പുഷ്പവൃഷ്ടി; അനുമതിയില്ലാതെ റാലി; ഒടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കും അനുയായികൾക്കുമെതിരെ കേസ്

ജെസിബിയിൽ നിന്നും പുഷ്പവൃഷ്ടി; അനുമതിയില്ലാതെ റാലി; ഒടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കും അനുയായികൾക്കുമെതിരെ കേസ്

ന്യൂഡൽഹി: പെരുമാറ്റചട്ടം ലംഘിച്ചതിന് കോൺഗ്രസ് സ്ഥാനാർത്ഥിക്കും 70 അനുയായികൾക്കുമെതിരെ കേസ്. അനുമതിയില്ലാതെ റാലി നടത്തിയതിനും ജെസിബി ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയതിനുമാണ് കേസ്. ആഗ്രയിലെ ഫത്തേപൂർ സിക്രിയിൽ ആണ്...

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

കേരളം വികസിക്കുമ്പോൾ മാത്രമേ ഇന്ത്യ വികസിക്കൂ..; മോദി മൂന്നാം തവണ അധികാരത്തിൽ എത്തിയാൽ ഭാരതം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും ; ജെ പി നദ്ദ

കോഴിക്കോട് : ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ കേരളത്തിന്റെ വികസനവും നിർണായകമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കേരളം വികസിച്ചാൽ മാത്രമേ ഇന്ത്യ വികസിക്കുകയുള്ളൂ. അതിനാൽ...

ചെറുപ്പമാകണോ..? ഈ കൊറിയൻ വിദ്യകൾ നിങ്ങളെ ഉറപ്പായും സഹായിക്കും

ചെറുപ്പമാകണോ..? ഈ കൊറിയൻ വിദ്യകൾ നിങ്ങളെ ഉറപ്പായും സഹായിക്കും

റീലുകളിലും വീഡിയോകളിലും നാമെല്ലാം പല ബ്യൂട്ടി ടിപ്‌സും കാണാറുണ്ട്. അതെല്ലാം പരീക്ഷിച്ചുകൊണ്ട് നമ്മൾ മലയാളികളും റീലുകളും ചെയ്യാറുണ്ട്. ഇത്തരത്തിൽ പലരും പറയുന്ന ബ്യൂട്ടി ടിപ്‌സ് ഒരിക്കലെങ്കിലും പരീക്ഷിച്ച്...

Page 1995 of 4421 1 … 1,994 1,995 1,996 … 4,421

Latest News