സിപിഐ വരും എല്ലാം ശരിയാക്കും; അഗ്നിപഥും സിഎഎയും നിർത്തലാക്കും;തൊഴിലുറപ്പ് പദ്ധതി മിനിമം വേതനം 700 രൂപയാക്കും;വമ്പൻ പ്രഖ്യാപനവുമായി പ്രകടനപത്രിക
ന്യൂഡൽഹി: വമ്പൻ പ്രഖ്യാപനവുമായി സിപിഎയുടെ പ്രകടന പത്രിക. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് സിപിഐ പ്രകടനപത്രികയിൽ വാഗ്ദാനം. അഗ്‌നിപഥ് പദ്ധതി നിർത്തലാക്കും, ജാതി സെൻസസ് നടപ്പിലാക്കും, ഗവർണർ...



























