മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ ഒരുങ്ങി മുയിസു; പ്രസംഗം പാടെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം
മാലെ: മാലിദ്വീപിൽ ആഭ്യന്തരരാഷ്ട്രീയം കലങ്ങിമറിയുന്നു. മാലിദ്വീപിലെ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്സ് പാർട്ടിയും ഇന്ന് പാർലമെന്റിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പ്രസ്താവനയിൽ...


























