കെട്ടിട പെർമിറ്റിന് കൈക്കൂലിയായി പുത്തൻ ലാപ്‌ടോപ്പ്; വനിതാ റവന്യൂ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റിന് ലാപ്പ്‌ടോപ്പ് കൈക്കൂലിയായി വാങ്ങിയ റവന്യൂ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. ഉള്ളൂർ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ മായ വി.എസിനെയാണ് നഗരസഭാ സെക്രട്ടറി ബിനു...



























