Brave India Desk

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃഷ്ണപക്ഷത്തിലെ ചതുർത്ഥി തിതിയിൽ രുദ്രാഭിഷേകം നടത്തുന്നത് ശിവന് അതിയായ സന്തോഷം നൽകുമെന്നും ഇത്...

ബാറിലെ സര്‍വ്വീസ് മോശം; വെടിവെയ്പ്പുമായി അക്രമികള്‍; മാനേജര്‍ക്ക് പരിക്ക് ; സംഭവം പാലക്കാട്

ബാറിലെ സര്‍വ്വീസ് മോശം; വെടിവെയ്പ്പുമായി അക്രമികള്‍; മാനേജര്‍ക്ക് പരിക്ക് ; സംഭവം പാലക്കാട്

പാലക്കാട്:ആലത്തൂര്‍ കാവശേരി ബാറില്‍ വെയിവെയ്പ്പ്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ബാറിന്റെ മാനേജര്‍ രഘുനന്ദന് പരിക്കേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. സംഭവത്തില്‍...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന കേസ്; അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ മാനേജ്‌മെന്റ്

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന കേസ്; അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ മാനേജ്‌മെന്റ്

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ മാനേജ്‌മെന്റ്. ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന്...

അയോദ്ധ്യയില്‍ പത്തു രൂപയുടെ ചായക്കും ബ്രഡിനും ഉയര്‍ന്ന ബില്ല് നല്‍കിയ സംഭവം;ഹോട്ടലിനെതിരെ നടപടിയുമായി അയോദ്ധ്യ വികസന അതോറിറ്റി

അയോദ്ധ്യയില്‍ പത്തു രൂപയുടെ ചായക്കും ബ്രഡിനും ഉയര്‍ന്ന ബില്ല് നല്‍കിയ സംഭവം;ഹോട്ടലിനെതിരെ നടപടിയുമായി അയോദ്ധ്യ വികസന അതോറിറ്റി

ലഖ്‌നൗ: അയോദ്ധ്യയില്‍ പത്തു രൂപയുടെ ചായക്കും ബ്രഡിനും ഉയര്‍ന്ന ബില്ല് നല്‍കിയ സംഭവത്തില്‍ ഹോട്ടലിനെതിരെ നടപടിയുമായി അയോദ്ധ്യ വികസന അതോറിറ്റി. ഗുജറാത്ത് സ്വദേശികളുടെ ഹോട്ടലായ ശബരി രസോയ്...

വ്യാജൻ തമിഴ് സൂപ്പർതാരത്തിന്റെ പേരിലും; യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ; കാസർഗോഡ് സ്വദേശിയായ പ്രതി കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം : യൂത്ത് കോൺ​ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ കാസർഗോഡ് സ്വദേശിയായ പ്രതി കീഴടങ്ങി. കേസിലെ മുഖ്യപ്രതിയും കാസർഗോഡ് ഈസ്റ്റ് ഇലേരി...

മനഃശക്തിയോടെ പരീക്ഷ പേടിയെ മറികടക്കണം; കുറുക്കുവഴികളില്ല; ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം ചെയ്ത് വിജയം കൈവരിക്കണം;പ്രധാനമന്ത്രി

മനഃശക്തിയോടെ പരീക്ഷ പേടിയെ മറികടക്കണം; കുറുക്കുവഴികളില്ല; ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം ചെയ്ത് വിജയം കൈവരിക്കണം;പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഏഴാമത് പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ക്രിയാത്മകമാണെന്ന അഭിനന്ദനവുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ച ആരംഭിച്ചത്. ഡല്‍ഹി...

കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

കൈകളിൽ ആസിഡുമായി ലക്ഷ്യമിടുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ; 16 കാരന്റെ ക്രൂരതയ്ക്ക് കാരണം ചതിച്ചിട്ടുപോയ കാമുകിയോടുള്ള പക

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യം വച്ച് ആസിഡ് പോലുള്ള മാരക രാസപഥാർത്ഥവുമായി നടക്കുന്ന 16 കാരൻ പിടിയിൽ. ഡൽഹി ബുരാരിയിലാണ് സംഭവം. ഒരു പെൺകുട്ടിയെ ആക്രമിച്ചതിന് പിന്നാലെയാണ്...

പെരിയാർ കടുവ സങ്കേതത്തിൽ കരടിയുടെ ആക്രമണം ; ഒരാൾക്ക് ഗുരുതര പരിക്ക്

പെരിയാർ കടുവ സങ്കേതത്തിൽ കരടിയുടെ ആക്രമണം ; ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കി : ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിൽ വച്ചായിരുന്നു കരടിയുടെ ആക്രമണം ഉണ്ടായത്. വന വിഭവങ്ങൾ ശേഖരിക്കാനായി പോയ ആൾക്ക്...

5,7,8 വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയ്ക്ക് 70 വർഷം തടവും പിഴയും വിധിച്ച് കോടതി

ഇടുക്കിയിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് തെളിഞ്ഞതായി കോടതി

ഇടുക്കി : ഇടുക്കി പൂപ്പാറയിൽ 16 വയസ്സുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി കോടതി. കേക്കിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി...

അറബിക്കടലിൽ കൊടുങ്കാറ്റായി സുമിത്ര; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

അറബിക്കടലിൽ കൊടുങ്കാറ്റായി സുമിത്ര; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: കടൽക്കൊള്ളക്കാർക്ക് മേൽ വീണ്ടും പ്രഹരവുമായി ഇന്ത്യൻ നാവികസേന. സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര. അറബിക്കടലിൽ കൊച്ചി തീരത്തിന് 700...

സ്ഥലത്തിന് പകരം ജോലി അഴിമതി, ലാലു പ്രസാദ് യാദവിനെതിരെ കുരുക്ക് മുറുക്കി ഇ ഡി

സ്ഥലത്തിന് പകരം ജോലി അഴിമതി, ലാലു പ്രസാദ് യാദവിനെതിരെ കുരുക്ക് മുറുക്കി ഇ ഡി

പട്‌ന : ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ഇ ഡി ചോദ്യം ചെയ്യലിനായി രാഷ്ട്രീയ ജനതാദൾ മേധാവിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്...

ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന ഹർജി; സർക്കാരിന് നോട്ടീസ് നൽകി ഹൈക്കോടതി

ഡോ. വന്ദന ദാസ് കൊലപാതകം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും

എറണാകുളം : ഡോ. വന്ദന ദാസ് കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ഡോക്ടർ വന്ദനയുടെ പിതാവ് കെ ജി മോഹൻദാസ് ആണ്...

പ്രണയം അവസാനിപ്പിച്ചാൽ പിതാവിനെ കൊല്ലുമെന്ന് ഭീഷണി ; കാസർകോഡ് 16 കാരി ആത്മഹത്യ ചെയ്തു ; ലൗ ജിഹാദ് ശ്രമമോ എന്ന് സംശയം

പ്രണയം അവസാനിപ്പിച്ചാൽ പിതാവിനെ കൊല്ലുമെന്ന് ഭീഷണി ; കാസർകോഡ് 16 കാരി ആത്മഹത്യ ചെയ്തു ; ലൗ ജിഹാദ് ശ്രമമോ എന്ന് സംശയം

കാസർകോഡ് : യുവാവിന്റെ ഭീഷണിയെ തുടർന്ന് 16 വയസ്സുകാരിയായ പെൺകുട്ടി ജീവനൊടുക്കി. കാസർകോഡ് ബദിയടുക്ക സ്വദേശിയായ 16 വയസ്സുകാരിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അടുപ്പത്തിലായിരുന്ന യുവാവിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ...

മുഖ്യമന്ത്രിയുടെ സുരക്ഷ നോക്കണം; ‘രക്ഷാപ്രവർത്തകരായ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും’ ചോദ്യം ചെയ്യലിന് ഹാജരാകില്ല

മുഖ്യമന്ത്രിയുടെ സുരക്ഷ നോക്കണം; ‘രക്ഷാപ്രവർത്തകരായ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും’ ചോദ്യം ചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത്  കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇരുവരോടും ഇന്ന് ആലപ്പുഴ സൗത്ത്...

15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കും

15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കും

ന്യൂഡൽഹി: 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) തിങ്കളാഴ്ച പ്രഖ്യാപിച്ചു. 13...

മുഹമ്മദ് മുയ്‌സുവിനെ പുറത്താക്കിയേക്കും; ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം

മുഹമ്മദ് മുയ്‌സുവിനെ പുറത്താക്കിയേക്കും; ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം

മാലെ : മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സമർപ്പിക്കുന്നതിന് മതിയായ ഒപ്പുകൾ...

അരി വിലവര്‍ധന, കാലിയായ മാവേലി സ്റ്റോറുകള്‍; കാലിക്കലവുമായി നിയമസഭയിലേക്ക് മഹിള കോണ്‍ഗ്രസ് മാര്‍ച്ച്

അരി വിലവര്‍ധന, കാലിയായ മാവേലി സ്റ്റോറുകള്‍; കാലിക്കലവുമായി നിയമസഭയിലേക്ക് മഹിള കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം:നിയമസഭയിലേക്ക് മഹിള കോണ്‍ഗ്രസിന്റെ മാര്‍ച്ച്. അരി വിലവര്‍ധനയും കാലിയായ മാവേലി സ്‌റ്റോറുകളും ജനജീവിതം ദുസ്സഹമാക്കുന്നു എന്ന് ആരോപിച്ചു കൊണ്ടാണ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നത്. കാലിക്കലങ്ങള്‍ കൈയില്‍ പിടിച്ചുകൊണ്ടാണ്...

പരീക്ഷാ പേ ചർച്ച; കേരളത്തിന് അഭിമാനം; അവതാരകയായി മലയാളി വിദ്യാർത്ഥിയും

പരീക്ഷാ പേ ചർച്ച; കേരളത്തിന് അഭിമാനം; അവതാരകയായി മലയാളി വിദ്യാർത്ഥിയും

ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ഏഴാമത് പരീക്ഷാ പേ ചർച്ചയിൽ അവതാരികയായി മലയാളി വിദ്യാർത്ഥിയും. േകാഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ മേഘ്‌ന എൻ നാഥ്...

2024 രാഹുൽ ഗാന്ധി വിട്ടെന്നാണ് തോന്നുന്നത്, ഇപ്പോൾ നടത്തുന്ന “രാഷ്ട്രീയ വിനോദയാത്ര” 2029 ലേക്ക് വേണ്ടി – രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്

2024 രാഹുൽ ഗാന്ധി വിട്ടെന്നാണ് തോന്നുന്നത്, ഇപ്പോൾ നടത്തുന്ന “രാഷ്ട്രീയ വിനോദയാത്ര” 2029 ലേക്ക് വേണ്ടി – രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ...

എൻടിയു വിദ്യാഭ്യാസ സെമിനാർ ഇന്ന്

എൻടിയു വിദ്യാഭ്യാസ സെമിനാർ ഇന്ന്

തൃശൂർ: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ (എൻടിയു) 45-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇതര അദ്ധ്യാപക സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ സെമിനാർ ഇന്ന് നടക്കും. വൈകുന്നേരം 5 മണിക്ക്...

Page 2211 of 4423 1 … 2,210 2,211 2,212 … 4,423

Latest News