Brave India Desk

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ഇൻഡി ഇനിയല്ലേ? ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും ഇന്നത്തെ യോഗം ബഹിഷ്ക്കരിക്കും, സിപിഎം പങ്കെടുക്കും

ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് നിർമിച്ച പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തിന്റെ അവസ്ഥ പരിതാപകരം. പാര്‍ലമെന്‍റ് സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കേ ഇൻഡി സഖ്യം പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും....

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

മലപ്പുറം : ഭിന്നശേഷിക്കാരിയായ 16കാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി കുടുംബം. മതിയായ ചികിത്സ ലഭിക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ന്യൂമോണിയ...

അന്ന് സിറാജിന് സാധിക്കാത്തത് ഈ താരത്തിന് സാധിച്ചു, ഫുട്‍ബോൾ സ്കിൽ കൊണ്ട് ഞെട്ടിച്ച് ബെൻ ചാൾസ്വർത്ത്; വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അന്ന് സിറാജിന് സാധിക്കാത്തത് ഈ താരത്തിന് സാധിച്ചു, ഫുട്‍ബോൾ സ്കിൽ കൊണ്ട് ഞെട്ടിച്ച് ബെൻ ചാൾസ്വർത്ത്; വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2025 ലെ ടി20 ബ്ലാസ്റ്റിലെ ഏറ്റവും ആകർഷകമായ മത്സരങ്ങളിലൊന്ന് ജൂലൈ 17 വ്യാഴാഴ്ച ചെൽട്ടൻഹാമിലെ കോളേജ് ഗ്രൗണ്ടിൽ സസെക്സും ഗ്ലൗസെസ്റ്റർഷെയറും കളിച്ചു. ഗ്ലൗസെസ്റ്റർഷെയറിന്റെ സീം ബൗളിംഗ് ഓൾറൗണ്ടർ...

ഇതിലും വിലകൂടിയത് സ്വപ്ങ്ങളിൽ മാത്രം, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ ധരിക്കുന്ന ജേഴ്സിക്ക് പ്രത്യേകതകൾ ഏറെ

ഇതിലും വിലകൂടിയത് സ്വപ്ങ്ങളിൽ മാത്രം, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ ധരിക്കുന്ന ജേഴ്സിക്ക് പ്രത്യേകതകൾ ഏറെ

ക്രിസ് ഗെയ്ൽ, ഡിജെ ബ്രാവോ, കീറോൺ പൊള്ളാർഡ് തുടങ്ങി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ എല്ലാം 2025 ലെ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ (WCL) കളിക്കാൻ...

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി തുറന്നു കൊടുക്കില്ല ; നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടി പാകിസ്താൻ

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി തുറന്നു കൊടുക്കില്ല ; നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടി പാകിസ്താൻ

ഇസ്ലാമാബാദ് : ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിരോധനം തുടരുമെന്ന് പാകിസ്താൻ. നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്താൻ പ്രഖ്യാപിച്ചു. സിവിലിയൻ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും നിരോധനം...

ബുംറയുടെ കാര്യത്തിൽ പുറത്ത് വന്ന ആ വാർത്ത തെറ്റ്, സത്യം ഇതാണ്; വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ബുംറയുടെ കാര്യത്തിൽ പുറത്ത് വന്ന ആ വാർത്ത തെറ്റ്, സത്യം ഇതാണ്; വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിന് ശേഷം ജസ്പ്രീത് ബുംറയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു വാർത്താ ഏജൻസിയെ...

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

ഡമാസ്കസ് : സിറിയയിലെ ന്യൂനപക്ഷ വിഭാഗമായ ഡ്രൂസിനെതിരായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ രക്ഷകരായി ഇസ്രായേൽ. ഡ്രൂസിനെതിരായ ആക്രമണങ്ങളിൽ സിറിയൻ സർക്കാർ സൈന്യം യാതൊരു ഇടപെടലും നടത്താത്ത സാഹചര്യത്തിലാണ്...

ജോഷിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം

ജോഷിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം

സംവിധായകൻ ജോഷിയുടെ പിറന്നാൾ ദിനത്തിൽ, ഉണ്ണി മുകുന്ദൻ ഫിലിംസും(യു എം എഫ്) ഐൻസ്റ്റീൻ മീഡിയയും ചേർന്ന് പുതിയ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു. ഉണ്ണി മുകുന്ദൻ...

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാനികുതിയാണ് ബംഗാളിൽ നിക്ഷേപങ്ങൾ വരാത്തതിന് കാരണമെന്ന് മോദി ; ബംഗാളിൽ 5400 കോടി രൂപയുടെ കേന്ദ്രപദ്ധതികൾക്ക് ഉദ്ഘാടനം

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാനികുതിയാണ് ബംഗാളിൽ നിക്ഷേപങ്ങൾ വരാത്തതിന് കാരണമെന്ന് മോദി ; ബംഗാളിൽ 5400 കോടി രൂപയുടെ കേന്ദ്രപദ്ധതികൾക്ക് ഉദ്ഘാടനം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കേന്ദ്രസർക്കാർ നേതൃത്വം നൽകുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ദുർഗാപൂരിൽ വച്ച് നടന്ന ഉദ്ഘാടന...

ബുംറയുടെ കാര്യം പോലെ അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്, കളത്തിൽ എല്ലാം നൽകുന്ന പുലിക്കുട്ടി ഇപ്പോൾ ഓവറായി പണി എടുക്കുന്നു: റയാൻ ടെൻ ഡോഷേറ്റ്

ബുംറയുടെ കാര്യം പോലെ അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്, കളത്തിൽ എല്ലാം നൽകുന്ന പുലിക്കുട്ടി ഇപ്പോൾ ഓവറായി പണി എടുക്കുന്നു: റയാൻ ടെൻ ഡോഷേറ്റ്

ജസ്പ്രീത് ബുംറയുടെ ജോലിഭാരം സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നതിന് മുമ്പുതന്നെ, പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമേ പേസർ കളിക്കൂ എന്ന്...

ഇസ്ലാംപുർ ഇനിയില്ല ; പേരുമാറ്റവുമായി മഹാരാഷ്ട്ര സർക്കാർ

ഇസ്ലാംപുർ ഇനിയില്ല ; പേരുമാറ്റവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ : 1986 മുതൽ സാംഗ്ലി ജില്ലയിലെ ഇസ്ലാംപുരിലെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്ന പേര് മാറ്റം നടപ്പിലാക്കി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന നിയമസഭയിൽ നടന്ന മൺസൂൺ സമ്മേളനത്തിന്റെ സമാപന...

ഗില്ലേ വേണ്ട മോനേ…: മറ്റൊരു പെൺകുട്ടിയോട് പുഞ്ചിരിച്ച് സംസാരം; ഗില്ലിനെ കണ്ണെടുക്കാതെ നോക്കി നിന്ന് സാറ തെൻഡുൽക്കർ

ഗില്ലേ വേണ്ട മോനേ…: മറ്റൊരു പെൺകുട്ടിയോട് പുഞ്ചിരിച്ച് സംസാരം; ഗില്ലിനെ കണ്ണെടുക്കാതെ നോക്കി നിന്ന് സാറ തെൻഡുൽക്കർ

ക്രിക്കറ്റ് ലോകം ഏറെ ആഘോഷിക്കുന്ന യുവതാരോദയങ്ങളിലൊന്നാണ് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. കരിയറിൽ ഏറെ തിളക്കത്തിൽ നിൽക്കുന്ന ഗില്ലിന് ആരാധകരും ഏറെയാണ്. ക്രിക്കറ്റ് ദൈവം...

ഇയാൾ കാരണം നഷ്ടമായ ടെസ്റ്റ് എങ്ങനെ മറക്കും, ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച പന്ത്രണ്ടാമൻ; ഇന്ത്യൻ ആരാധകർ വെറുത്ത ബക്ക്‌നറും വിവാദങ്ങളും

ഇയാൾ കാരണം നഷ്ടമായ ടെസ്റ്റ് എങ്ങനെ മറക്കും, ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച പന്ത്രണ്ടാമൻ; ഇന്ത്യൻ ആരാധകർ വെറുത്ത ബക്ക്‌നറും വിവാദങ്ങളും

ജമൈക്കൻ പാരീഷ് ലീഗ് എന്ന വലിയ പ്രശസ്തമല്ലാത്ത ഫുട്ബോൾ ടൂർണമെന്റിൽ കളിച്ച ഒരു മിടുക്കനായ ഗോൾകീപ്പർ മികച്ച ഒരു കരിയർ തനിക്കുണ്ടെന്ന് വിശ്വസിച്ച് അതിനായി പ്രയത്നിച്ചു. ജമൈക്കയിലെ...

ജെയ്‌ഷെ തലവൻ മസൂദ് അസർ ഗിൽജിത്തിൽ: പുതിയ പദ്ധതികളുമായി സജീവമെന്ന് വിവരം

ജെയ്‌ഷെ തലവൻ മസൂദ് അസർ ഗിൽജിത്തിൽ: പുതിയ പദ്ധതികളുമായി സജീവമെന്ന് വിവരം

ഇന്ത്യ തേടുന്ന കുപ്രസിദ്ധ ഭീകരൻ മസൂദ് അസറിനെ പാകിസ്താൻ അധിനിവേശ കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ കണ്ടതായി റിപ്പോർട്ടുകൾ. ജെയ്‌ഷെ മുഹമ്മദ് തലവനെ ഭീകരസംഘടനയുടെ തലവനാണ് മസൂദ് അസർ....

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് സോഷ്യൽമീഡിയ. സന്തോഷകരമായ നിമിഷങ്ങളും നേട്ടങ്ങളും മുതൽ പോരാട്ടങ്ങളും ദുർബലതകളും വരെയുള്ള വ്യക്തികൾ അവരുടെ ജീവിതത്തിന്റെ ഭാഗങ്ങൾ ക്യൂറേറ്റ് ചെയ്യുകയും...

സാക്ഷാൽ സച്ചിൻ വരെ അവന്റെ മുന്നിൽ മുട്ടിടിച്ചു, ചെക്കൻ വേറെ ലെവലാണ്; സൂപ്പർതാരത്തെ വാഴ്ത്തി റിക്കി പോണ്ടിങ്

സാക്ഷാൽ സച്ചിൻ വരെ അവന്റെ മുന്നിൽ മുട്ടിടിച്ചു, ചെക്കൻ വേറെ ലെവലാണ്; സൂപ്പർതാരത്തെ വാഴ്ത്തി റിക്കി പോണ്ടിങ്

വെസ്റ്റ് ഇൻഡീസിനെതിരായ ജമൈക്കയിലെ പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നേട്ടം കൈവരിച്ച ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്, ക്രിക്കറ്റ് ലോകത്തെ താരമായിരിക്കുകയാണ്. ടെസ്റ്റ്...

അത് എന്റെ കുഞ്ഞുങ്ങൾ ; കർണാടകയിലെ ഗുഹയിൽ റഷ്യൻ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഇസ്രായേലി യുവാവ്

അത് എന്റെ കുഞ്ഞുങ്ങൾ ; കർണാടകയിലെ ഗുഹയിൽ റഷ്യൻ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഇസ്രായേലി യുവാവ്

ബംഗളൂരു : കർണാടകയിലെ ഗോകർണയിലെ ഗുഹയിൽ നിന്നും റഷ്യൻ യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഇസ്രായേലിൽ നിന്നുമുള്ള ഗോൾഡ്‌സ്റ്റൈൻ എന്ന യുവാവാണ് സംഭവത്തിൽ...

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

തെക്കുകിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ 21 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ...

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ആ താരത്തെ  പോലെയാകാൻ ശ്രമിച്ചാൽ ഗിൽ മിടുക്കാനാകും: ഗാരി കിർസ്റ്റൺ

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ആ താരത്തെ പോലെയാകാൻ ശ്രമിച്ചാൽ ഗിൽ മിടുക്കാനാകും: ഗാരി കിർസ്റ്റൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസുമായി (ജിടി) കളിച്ച സമയത്ത് മുൻ ഇന്ത്യൻ പരിശീലകൻ, ഗാരി കിർസ്റ്റൺ ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസി അടുത്തു നിന്ന് കണ്ടിട്ടുണ്ട്....

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

കഴിഞ്ഞ ദിവസമാണ് എംഎൽഎ കെ ടി ജലീൽ ഒരു കുഞ്ഞിന് വിദ്യാരംഭം കുറിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. വിദ്യാരംഭം ഒരു മത ചടങ്ങ് അല്ല എന്നും അത്...

Page 773 of 4396 1 … 772 773 774 … 4,396

Latest News