മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു
സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്തയും സർക്കാരും തമ്മിൽ പോര് മുറുകുന്നു. സമുദായ സംഘടനകൾ സർക്കാരിനെ വിരട്ടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കടുപ്പിച്ച് പറഞ്ഞത്. രാവിലത്തെ 15...


























