Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Culture

‘യേശുക്രിസ്തുവിന്റെ വിശുദ്ധ പാഠങ്ങൾ മാതൃകയാക്കുക‘; ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

by Brave India Desk
Apr 4, 2021, 08:29 am IST
in Culture
Share on FacebookTweetWhatsAppTelegram

ഡൽഹി: ഈസ്റ്റർ ദിനത്തിൽ വിശ്വാസി സമൂഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘യേശുക്രിസ്തുവിന്റെ വിശുദ്ധ പാഠങ്ങൾ മാതൃകയാക്കുക. സാമൂഹ്യ ശാക്തീകരണത്തിന് അദ്ദേഹം നൽകിയ ഊന്നൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രചോദനമാണ്. ഈസറ്റ്ർ ആശംസകൾ‘. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Greetings on Easter!

On this day, we remember the pious teachings of Jesus Christ. His emphasis on social empowerment inspires millions across the world.

— Narendra Modi (@narendramodi) April 4, 2021

മഹാമാരിയുടെ ദുരിതകാലം ഉടൻ അവസാനിക്കുമെന്നും ലോകം പ്രത്യാശയിലേക്ക് ഉയർത്തെഴുന്നേൽക്കുമെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിൽ ഈസ്റ്റർ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ ദൈവ സന്ദേശം കേൾക്കാൻ ലോകം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പ്രതിസന്ധികളെ ഒന്നിച്ചു മറികടക്കാനും മനുഷ്യന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയർത്തി കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ഈസ്റ്റർ ആഘോഷിക്കുന്നത്.

Tags: narendra modieasterTOPGreetings
ShareTweetSendShare

Discussion about this post


Related News

സമൃദ്ധിയുടെ പ്രതീക്ഷകളേകി കണ്ണന്റെ കർണ്ണികാരങ്ങൾ; ഇന്ന് വിഷു

പിറ കണ്ടു; റംസാൻ വ്രതാരംഭം നാളെ

ഗുരുവായൂരിലെ വിഷുക്കണി ദർശനം; ഒടുവിൽ നിർണ്ണായക തീരുമാനം

ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു

Next Post

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിടാതിരിക്കാൻ സംസ്ഥാന സർക്കാർ ചെലവിട്ടത് വൻ തുക; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

Latest News

ഡൽഹി കലാപക്കേസ്; ആക്ടിവിസ്റ് ഉമര്‍ ഖാലിദിന് ജാമ്യം

ഗണേശരൂപത്തിലുള്ള ആഡംബരബാഗ്; എതിർപ്പിനെ തുടർന്ന് വിൽപ്പന നിർത്തി ഹരോഡ്സ്

അഫ്ഗാനിൽ സേന പിന്മാറ്റം; ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ; ആശങ്കയെന്ന്‌ ചൈനയും

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News