Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നു‘: രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി

by Brave India Desk
Jan 20, 2022, 04:41 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ഇത്തരം വിഷയങ്ങളിൽ നമുക്ക് കൈ കഴുകാൻ പറ്റില്ല. രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനമെന്ന ബോധം നമുക്ക് ഉണ്ടാകണം. നവീനവും പുരോഗമനപരവുമായ പാതകളിലൂടെ രാജ്യം മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ സമൂഹത്തിലെ ദുഷ്പ്രവണതകളെ ഒഴിവാക്കാൻ നാം ശ്രമിക്കണമെന്നും ബ്രഹ്മകുമാരീസ് സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

നമ്മുടെ അവകാശങ്ങളെക്കുറിച്ച് നാം എല്ലാവരും ബോധ്യമുള്ളവരാണ്. അവ നിഷേധിക്കപ്പെടുമ്പോൾ നാം ക്ഷുഭിതരാകുന്നു. എന്നാൽ നമ്മുടെ സമൂഹത്തോടും രാജ്യത്തോടും നമുക്ക് ചില കടമകളുണ്ട്. അവ മറന്നുകൊണ്ടുള്ള പ്രവൃത്തികൾ ഉചിതമാണോയെന്ന് നമ്മൾ ഓരോരുത്തരം ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags: politicsNarendra Modiindia
Share12TweetSendShare

Latest stories from this section

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

Discussion about this post

Latest News

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

വായിലെ അൾസറും വിട്ടുമാറാത്ത തൊണ്ടവേദനയും വെറും നിസ്സാരക്കാരനല്ല; അവഗണിച്ചാൽ ജീവൻ കവരുന്ന ‘ഹെഡ് ആൻഡ് നെക്ക്’ കാൻസറിന്റെ മുന്നറിയിപ്പുകൾ തിരിച്ചറിയാം

വായിലെ അൾസറും വിട്ടുമാറാത്ത തൊണ്ടവേദനയും വെറും നിസ്സാരക്കാരനല്ല; അവഗണിച്ചാൽ ജീവൻ കവരുന്ന ‘ഹെഡ് ആൻഡ് നെക്ക്’ കാൻസറിന്റെ മുന്നറിയിപ്പുകൾ തിരിച്ചറിയാം

ആത്മാർത്ഥതയുടെ നിറകുടങ്ങളേ; 12 മണിക്കൂറൊന്നും ഓഫീസിൽ ഇരിക്കല്ലേ; ഹൃദയാഘാതം ഉറപ്പാണ്

ഹാർട്ട് അറ്റാക്കും കാർഡിയാക് അറസ്റ്റും ഒന്നല്ല! ജീവൻ രക്ഷിക്കാൻ ഇവ തമ്മിലുള്ള വ്യത്യാസം അറിയൂ, സി.പി.ആർ നൽകേണ്ടത് എപ്പോൾ?

ആരോഗ്യം കൂട്ടാൻ ദിവസവും മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!

ആരോഗ്യം കൂട്ടാൻ ദിവസവും മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies