politics

ശശി തരൂരിനെ ചാക്കിട്ട് പിടിക്കാൻ റഹീം; ഇടത് പരിപാടിയിലേക്ക് എംപിയെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ; തരൂർ വരില്ല

തിരുവനന്തപുരം: ഇടത് സർക്കാരിനെ പ്രശംസിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ ചാക്കിട്ട് പിടിക്കാൻ ഡിവൈഎഫ്‌ഐ. സംഘനട സംഘടിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ ...

ദൈവമല്ലല്ലോ മനുഷ്യനല്ലേ എനിക്കും തെറ്റുകള്‍ പറ്റാറുണ്ട്; ആദ്യ പോഡ്കാസ്റ്റില്‍ മനസ്സുതുറന്ന് മോദി

ന്യൂഡല്‍ഹി: തെറ്റുകള്‍ തനിക്കും സംഭവിച്ചിട്ടുണ്ടാകാമെന്നും ദൈവമല്ല, മനുഷ്യനാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പല ...

അംബേദ്കറെ അപമാനിച്ചത് കോൺഗ്രസ്; നുണകൊണ്ട് അവർ സത്യം മൂടിവയ്ക്കാൻ ശ്രമിക്കുന്നു; വിമർശനങ്ങളിൽ പ്രതികരിച്ച് അമിത് ഷാ

ന്യൂഡൽഹി: അംബേദ്കറെ അപമാനിച്ചുവെന്ന കോൺഗ്രസിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കള്ളക്കഥകൾ മെനഞ്ഞ് കോൺഗ്രസ് യാഥാർത്ഥ്യങ്ങളെ വളച്ചൊടിയ്ക്കുകയാണെന്നും, ഇത് അപലപനീയമാണെന്നും അമിത് ഷാ ...

ഹിമാചൽ സർക്കാരിന് വിമർശനം; കന്നിപ്രസംഗത്തിൽ പാർലമെന്റിൽ അബദ്ധം വിളമ്പി പ്രിയങ്ക; പരിഹസിച്ച് ബിജെപി

ന്യൂഡൽഹി: പാർലമെന്റിലെ കന്നി പ്രസംഗത്തിൽ മണ്ടത്തരം വിളമ്പി വയനാട് എംപി പ്രിയങ്കാ വാദ്ര. സ്വന്തം പാർട്ടി ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ ഭരണത്തെയാണ് പ്രിയങ്ക പ്രസംഗത്തിനിടെ വിമർശിച്ചത്. ഇതിന്റെ ...

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

കണ്ണൂർ: അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം നേടിയവരാണ് ഇന്ത്യയിലെ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നത് എന്ന് ഇ.പി ജയരാജൻ. ഇത് തിരിച്ചറിയാൻ പാർട്ടിയിലെ സഖാക്കൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ...

പാലക്കാട്ടെ പുതിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനങ്ങൾ; ഫേസ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം

പാലക്കാട്: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജയം ഉറപ്പിച്ച് വി.ടി ബൽറാം. പാലക്കാട് രാഹുൽ തന്നെയെന്നാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാടിന്റെ വികസനം തുടരുമെന്നും അദ്ദേഹം ...

‘തമിഴക വെട്രി കഴകം ‘; തമിഴ് രാഷ്ട്രീയത്തിന്റെ ഭാഗമായി വിജയ്; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇളയ ദളപതി

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇളയ ദളപതി വിജയ്‌യും. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. രാഷ്ട്രീയ രംഗത്തെ മാറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള പാർട്ടിയ്ക്ക് തമിഴക വെട്രി കഴകം എന്നാണ് ...

പാട്ടും നൃത്തവും വിലക്കിയ താലിബാൻ ഉത്തരവ് കാറ്റിൽ പറത്തി ആരാധകർ; പാകിസ്താനെതിരായ അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ ആരവമൊഴിയാതെ അഫ്ഗാൻ തെരുവുകൾ

കാബൂൾ: വർണവെറിക്കും വംശീയതയ്ക്കും യുദ്ധത്തിനും ഭീകരതയ്ക്കുമൊക്കെ എതിരായ സന്ദേശങ്ങളായി മാറിയ വിഖ്യാത ചരിത്രം കായിക രംഗത്തിനുണ്ട്. ജെസി ഓവൻസും ലൂക്ക മോഡ്രിച്ചും, പ്രവേശനം നിഷേധിക്കപ്പെട്ട ക്രിക്കറ്റിന്റെ മെക്കയിൽ ...

ലോക്‌സഭാതിരഞ്ഞെടുപ്പ്; കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ

ചെന്നൈ; തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ രാഷ്ട്രീയ വീണ്ടും പോരാട്ടത്തിന്. ലോകസ്ഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് താരം വ്യക്തമാക്കി. ഇന്ന് നടന്ന മക്കൾ നീതി മയ്യം ...

ആ തീരുമാനം തെറ്റായിരുന്നു. ഇന്നിപ്പോൾ മമ്മൂട്ടിയുടെ രാഷ്ട്രീയമാണ് തനിക്കും- മാറ്റം തുറന്നു പറഞ്ഞു നടൻ ജഗദിഷ്

വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്ന ആളായിരുന്നു താൻ എന്നും എന്നാൽ ഇപ്പോൾ അത് പൂർണമായും ഉപേക്ഷിച്ചെന്നും നടൻ ജഗദീഷ്. തുടക്കത്തിൽത്തന്നെ കുടുബത്തിനു തന്റെ രാഷ്ട്രീയ പ്രവേശനത്തിനോട് യോജിപ്പ് ഇല്ലായിരുന്നുവെന്നും ...

ഇപി ജയരാജൻ മാസപ്പടിയുടെ ആശാൻ; വീണയ്ക്ക് മാസപ്പടി നൽകിയെന്ന് കമ്പനി സമ്മതിക്കുന്നുണ്ട്; പിന്നെ ജയരാജൻ എന്താണ് പറയുന്നതെന്ന് കെ സുരേന്ദ്രൻ

പുതുപ്പളളി; ഇപി ജയരാജൻ മാസപ്പടിയുടെ ആശാനാണെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ പാവമാണെന്നും വ്യക്തിഹത്യ നടത്തരുതെന്നുമുളള ഇപി ജയരാജന്റെ പരാമർശത്തോട് ...

ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി മാറുന്നു : അനുരാഗ് ഠാക്കൂർ

ലഡാക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി വളർന്നു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ലഡാക്കിലെ കർസോക്ക് ഗ്രാമത്തിൽ ഇന്തോ ...

പുതിയ പാർലമെന്റ് നിർമിച്ച സർക്കാരിന് അത് ഉദ്ഘാടനം ചെയ്യാനും അവകാശമുണ്ട്; രാഷ്ട്രപതിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ പ്രതിപക്ഷം ഇത് ആലോചിക്കണമായിരുന്നുവെന്ന് മായാവതി; ബഹിഷ്‌കരണം നീതീകരിക്കാനാകില്ലെന്നും ബിഎസ്പി നേതാവ്

ലക്‌നൗ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ തീരുമാനത്തോട് വിയോജിച്ച് ബിഎസ്പി നേതാവ് മായാവതി. പുതിയ പാർലമെന്റ് നിർമിച്ച സർക്കാരിന് അത് ഉദ്ഘാടനം ചെയ്യാനും ...

തിരുവനന്തപുരത്ത് മത്സരിക്കുമോ?; രാഷ്ട്രീയ പ്രവേശന വാർത്തയിൽ വ്യക്തമായ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി; രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും താരം ...

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി; സംസ്ഥാനത്തെ മൂന്ന് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി; ആറ് വർഷത്തേക്ക് മത്സരിക്കുന്നതിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം ജില്ലയിലെ തിടനാട്, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെയാണ് കൂറുമാറ്റ നിരോധന ...

രാഷ്ട്രീയത്തിൽ ഇറങ്ങാതിരുന്നത് ആ ഒരാളുടെ ഉപദേശ പ്രകാരം; തുറന്ന് പറഞ്ഞ് രജനികാന്ത്

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രാഷ്ട്രീയത്തിലേക്കെന്ന പ്രഖ്യാപനം ഏറെ ആവേശത്തോടെയായിരുന്നു തമിഴ് മക്കൾ ഏറ്റെടുത്തത്. 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെട്ട സമയത്തായിരുന്നു അത്. എന്നാൽ ...

കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത് നരകത്തിൽ; കഴിവുള്ളവരാണ് നമ്മെ ഭരിക്കേണ്ടത്; രാഷ്ട്രീയ സാഹചര്യങ്ങൾക്കെതിരെ തുറന്നടിച്ച് ശ്രീനിവാസൻ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത് നരകത്തിലെന്ന് ശ്രീനിവാസൻ. 'ലവ്ഫുള്ളി യുവേഴ്‌സ് വേദ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ...

കോൺഗ്രസുകാരാണെങ്കിൽ സിനിമാക്കാർക്ക് തുറന്നു പറയാൻ മടി; അവസരം കുറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട്: രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ധർമ്മജൻ ബോൾഗാട്ടി. നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസ് നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്ന് താരം പറഞ്ഞു. സിനിമാക്കാരിൽ അധികം ...

‘അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നു‘: രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി

ഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ഇത്തരം വിഷയങ്ങളിൽ നമുക്ക് കൈ കഴുകാൻ ...

‘സർവ്വകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം‘; സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist