Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

‘സിൽവർ ലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും‘: വീണ്ടും ഭീഷണിയുമായി സിപിഎം നേതാവ്

by Brave India Desk
Mar 19, 2022, 04:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി: സിൽവർ ലൈൻ പദ്ധതിയെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ ഭീഷണി. സില്‍വര്‍ ലൈനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്തു കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്നാണ് ഭീഷണി.

മണ്ണെണ്ണ ഒഴിച്ച് ആളുകളെ കൊല്ലാനാണ്‌ സമരക്കാർ ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാനായി ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുചേരുകയാണെന്നും വർഗീസ് ആരോപിക്കുന്നു.

Stories you may like

‘അമ്മയുടെ മുലപ്പാൽ കൂടിച്ചവർ മുന്നോട്ട് വരാൻ ആക്രോശിച്ച ഭീകരവാദികൾക്ക് മുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലുമില്ലാതെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി‘: രാഹുലിന്റെ വായടപ്പിച്ച് മോദി

‘തുർക്കി- സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം പത്ത് കോടി നൽകും‘: കെ എൻ ബാലഗോപാൽ

കല്ല് ഞങ്ങള്‍ പിഴുതെടുക്കുമെന്നാണ് സുധാകരൻ പറയുന്നത്. സുധാകരന്റെ മാത്രമല്ല കോണ്‍ഗ്രസിനെ ആകെ പിഴുതെടുത്തു കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍. ഇനി ഒരിടത്തും പിഴുതെടുക്കാനില്ലെന്നും വർഗീസ് പരിഹസിക്കുന്നു.

അഞ്ചുവര്‍ഷക്കാലം പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും. സഖാവ് പിണറായിയാണ് പ്രഖ്യാപിച്ചതെങ്കില്‍, അതിവേഗ റെയില്‍ എന്ന് പറഞ്ഞതെങ്കില്‍ ആ അതിവേഗ റെയില്‍വേ ഇതിലൂടെ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ വരുന്നതെന്നും വർഗീസ് വെല്ലുവിളിക്കുന്നു.

Tags: k railSilver Line ProjectC V VarghesecongresscpimK SUDHAKARAN
Share31TweetSendShare

Discussion about this post


Latest stories from this section

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

ന്യൂസിലാൻഡിൽ കുടിയേറി സുഖമായി ജീവിക്കണം; പണത്തിനായി കഞ്ചാവ് വിൽപ്പന; നാട്ടുകാരുടെ ‘നല്ലവനായ ജോച്ചനും’ കൂട്ടാളിയും പിടിയിൽ: പോലീസ് വേഷം മാറി എത്തിയത് ആവശ്യക്കാരെന്ന വ്യാജേന

Next Post

‘ആസാദിയുടെ പേരിൽ വിഘടനവാദികൾ കശ്മീരിൽ നടപ്പിലാക്കിയത് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള പാകിസ്ഥാൻ അജണ്ട‘: തീവ്രവാദ ഫണ്ടിംഗ് കേസ് പ്രതികൾക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ അനുമതി നൽകി എൻ ഐ എ കോടതി

Latest News

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

ആവശ്യസമയത്ത് എന്നും താങ്ങായി കൂടെയുണ്ടാകും; ഇന്ത്യ ഒരിക്കലും അഫ്ഗാനിലെ ജനങ്ങളെ കൈവിടില്ല; നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies