Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെഎസ്ആർടിസി ബസിൽ ഛർദ്ദിച്ച സഹോദരിമാരെ തടഞ്ഞുവച്ച് കഴുകിച്ച് ജീവനക്കാർ; മോശമായി പെരുമാറിയെന്ന് പരാതി

by Brave India Desk
Jul 21, 2023, 01:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയുമായി സഹോദരിമാർ. ബസിനുള്ളിൽ ഛർദ്ദിച്ചത് തങ്ങളെ തടഞ്ഞുവച്ച് കഴുകിച്ചെന്ന് സഹോദരിമാർ പറയുന്നു. ആശുപത്രിയിൽ പോയി തിരിച്ചുവരുകയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ബസിനുള്ളിൽ ദുരനുഭവമുണ്ടായത്.

കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കൾക്ക് നേരെയാണ് ജീവനക്കാർ മോശമായി പെരുമാറിയത്.ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാർ പെൺകുട്ടികളോട് ഇത്തരത്തിൽ പെരുമാറി

Stories you may like

ഹോട്ടലുകൾ ഇന്ന് നിശ്ചലം; ഓൺലൈൻ ഡെലിവറി ഉൾപ്പെടെ സ്തംഭിപ്പിച്ച് വ്യാപാര സംഘടനകളുടെ മഹാസമരം; ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

കഴിഞ്ഞ ദിവസം വെള്ളറട ഡിപ്പോയിലായാരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105-ാം നമ്പർ ചെമ്പൂർ-വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറുടെ സീറ്റിന് പിന്നിലായാണ് ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ പെൺകുട്ടി ഛർദ്ദിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ ദേഷ്യപ്പെട്ടു. ബസ് വെള്ളറട സ്റ്റാൻഡിൽ എത്തിയപ്പോൾ ജീവനക്കാർ ഇവരെ തടഞ്ഞു. ഛർദ്ദി കഴുകി വൃത്തിയാക്കിയ ശേഷമേ ഇറങ്ങാൻ സാധിക്കൂ എന്ന് പറഞ്ഞ് തടയുകയായിരുന്നു. ഇളയ സഹോദരിയെ ബസിൽ പിടിച്ചുവച്ച് മൂത്ത സഹോദരിയോട് ബസ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മൂത്ത സഹോദരി ഡിപ്പോയിലെ വെഹിക്കിൾസ് സൂപ്രണ്ട് ഓഫീസിൽനിന്ന് ബക്കറ്റ് വാങ്ങി, സമീപത്തെ വാഷ് ബെയ്‌സിനിൽനിന്ന് വെള്ളം നിറച്ച് ബസിലെത്തി വൃത്തിയാക്കി. ഇതിന് ശേഷം മാത്രമാണ് ഇവരെ വിട്ടത്.

Tags: ksrtcbus
Share7TweetSendShare

Latest stories from this section

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

Discussion about this post

Latest News

ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ല; മമത തന്നെ വേട്ടയാടിയെന്ന് വിവേക് അഗ്നിഹോത്രി, ബംഗാളിലെ വിജയത്തിൽ ആവേശം

ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ല; മമത തന്നെ വേട്ടയാടിയെന്ന് വിവേക് അഗ്നിഹോത്രി, ബംഗാളിലെ വിജയത്തിൽ ആവേശം

ഹോട്ടലുകൾ ഇന്ന് നിശ്ചലം; ഓൺലൈൻ ഡെലിവറി ഉൾപ്പെടെ സ്തംഭിപ്പിച്ച് വ്യാപാര സംഘടനകളുടെ മഹാസമരം; ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!

ഹോട്ടലുകൾ ഇന്ന് നിശ്ചലം; ഓൺലൈൻ ഡെലിവറി ഉൾപ്പെടെ സ്തംഭിപ്പിച്ച് വ്യാപാര സംഘടനകളുടെ മഹാസമരം; ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!

ഫുജൈറയിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായ ഭാഷയിൽ അപലപിച്ച് നരേന്ദ്ര മോദി

ഫുജൈറയിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായ ഭാഷയിൽ അപലപിച്ച് നരേന്ദ്ര മോദി

ഇന്ത്യ പറഞ്ഞത് സത്യമെന്ന് ലോകത്തിന് മുന്നിൽ തെളിയുന്നു;ഭീകരവാദികളുമായുള്ള ബന്ധം തുറന്നുപറഞ്ഞ് പാക് രാഷ്ട്രീയ നേതാവ്

ഇന്ത്യ പറഞ്ഞത് സത്യമെന്ന് ലോകത്തിന് മുന്നിൽ തെളിയുന്നു;ഭീകരവാദികളുമായുള്ള ബന്ധം തുറന്നുപറഞ്ഞ് പാക് രാഷ്ട്രീയ നേതാവ്

‘ഇരുമ്പ് കോട്ട’ തകർന്നു; കാളിഘട്ടിലെ മമതയുടെ  വസതിക്ക് മുന്നിലെ വിഐപി ബാരിക്കേഡുകൾ നീക്കം ചെയ്തു; അധികാര ഗർവ്വിനേറ്റ തിരിച്ചടിയെന്ന് ബിജെപി 

‘ഇരുമ്പ് കോട്ട’ തകർന്നു; കാളിഘട്ടിലെ മമതയുടെ  വസതിക്ക് മുന്നിലെ വിഐപി ബാരിക്കേഡുകൾ നീക്കം ചെയ്തു; അധികാര ഗർവ്വിനേറ്റ തിരിച്ചടിയെന്ന് ബിജെപി 

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

പഞ്ചാബിൽ സ്ഫോടനം: ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് മുന്നിൽ സ്കൂട്ടർ പൊട്ടിത്തെറിച്ചു

പഞ്ചാബിൽ സ്ഫോടനം: ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് മുന്നിൽ സ്കൂട്ടർ പൊട്ടിത്തെറിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies