Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; ഇസ്രയേൽ അംബാസഡർ

by Brave India Desk
Oct 26, 2023, 07:45 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേൽ അംബാസഡർ നയോർ ഗിലോൺ. യുഎസും കാനഡയും ഉൾപ്പെടെയുളള രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകഴിഞ്ഞുവെന്നും ഇന്ത്യ ഇനിയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകരുതെന്നും ഗിലോൺ ആവശ്യപ്പെട്ടു.

ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് ഗിലോണിന്റെ ആവശ്യം. ഞങ്ങളോടൊപ്പം നിൽക്കുന്നതും ഞങ്ങൾക്ക് പ്രധാനപ്പെട്ടതുമായ രാജ്യങ്ങൾ ഇക്കാര്യം തീരുമാനിക്കാനുളള സമയമാണിതെന്നും നയോർ ഗിലോൺ അഭിപ്രായപ്പെട്ടു.

Stories you may like

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

ഇക്കാര്യത്തിൽ ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചുകഴിഞ്ഞു. ഇത് ആദ്യമല്ല ഇസ്രയേൽ ഈ ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കും ഇസ്രയേലിനും ഭീകരവാദത്തിന്റെ ഭീഷണി മനസിലാകുന്ന രാജ്യങ്ങളാണ്.

ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തുകയല്ല, പക്ഷെ ഭീകരവാദത്തിനെതിരായ ഒരുമിച്ചുളള പോരാട്ടത്തിന് വേണ്ടിയാണെന്നും നയോർ ഗിലോൺ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി സൗഹൃദചർച്ചകളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തെ തുടർന്നാണ് ഇസ്രയേൽ ഹമാസിനെതിരെ പരസ്യമായ യുദ്ധം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ നിലപാട് ഭീകരതയ്ക്ക് എതിരാണെന്നും ഇസ്രയേലിന് ഒപ്പമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: indiaTerrorist OrganisationIsrael ambassadorNaor gilonhamas
Share1TweetSendShare

Latest stories from this section

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

Discussion about this post

Latest News

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്;  മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്; മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology