പ്രതീക്ഷയുടെ ഒരു തിരിനാളം; ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരുടെ തിരിച്ചു വരവിനായി ദീപാവാലി ദിവസം വിളക്ക് തെളിയിക്കാന്‍ അഭ്യര്‍ഥനയുമായി ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍
ന്യൂഡല്‍ഹി : ഇന്ത്യ ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ പൗരന്‍മാരുടെ തിരിച്ച് വരാനായി പ്രതീക്ഷയുടെ വിളക്ക് തെളിക്കാന്‍ ഇന്ത്യന്‍ ജനതയോട് അഭ്യര്‍ഥിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ ...