സിറിയയിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ച് ഇസ്രായേൽ ; ആക്രമണം പലസ്തീൻ ഭീകര സംഘടന ഇസ്ലാമിക് ജിഹാദിന്റെ ഒളിത്താവളങ്ങളിൽ
ദമാസ്കസ് : സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ ഇസ്രായേൽ ആക്രമണം. പലസ്തീൻ ഭീകര സംഘടന ഇസ്ലാമിക് ജിഹാദിന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് ...