Sunday, January 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സന്തോഷ് ട്രോഫി ; മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ

by Brave India Desk
Dec 29, 2024, 10:43 pm IST
in Kerala, Football, Sports
Share on FacebookTweetWhatsAppTelegram

കൊച്ചി : സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന സെമിഫൈനൽ മത്സരത്തിൽ മണിപ്പൂരിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്.

5-1 എന്ന കൂറ്റൻ സ്കോറിനാണ് സെമിഫൈനലിൽ കേരളം മണിപ്പൂരിനെ തകർത്തത്.
കേരളത്തിനായി മുഹമ്മദ്‌ റോഷൽ ഹാട്രിക് നേടി. നസീബ് റഹ്മാൻ, മുഹമ്മദ് അജ്സൽ എന്നിവരും ഗോളടിച്ചു. 2022 ന് ശേഷം കപ്പ് എന്ന ലക്ഷ്യത്തോടെയാണ് കേരളം ഫൈനലിൽ പ്രവേശിക്കുന്നത്.

Stories you may like

ശബരിമല കൊള്ളയടിക്കുന്നതില്‍ ഇൻഡി സഹകരണം; സംരക്ഷണ ജ്യോതി തെളിയിക്കുമെന്ന് ബിജെപി

ഗെയ്ക്‌വാദിനെ ചതിച്ചോ? ഋഷഭ് പന്തിനെ ടീമിലെടുത്തതിലെ ‘അബദ്ധം’ ചൂണ്ടിക്കാട്ടി അശ്വിൻ

എട്ടാം കിരീടനേട്ടമാണ് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ലക്ഷ്യമിടുന്നത്. ഫൈനലിൽ കേരളത്തിന്റെ എതിരാളി പശ്ചിമ ബംഗാളാണ്. 2022 ൽ മഞ്ചേരിയിൽ നടന്ന സന്തോഷ്‌ ട്രോഫിയിലാണ് കേരളം അവസാനമായി കിരീടം നേടിയത്. അന്നും എതിരാളികൾ പശ്ചിമ ബംഗാളായിരുന്നു. ചൊവ്വാഴ്ച ഹൈദരാബാദിലാണ് ഫൈനൽ മത്സരം നടക്കുക.

Tags: manipurkeralasantosh trophy footballwest bengal
Share1TweetSendShare

Latest stories from this section

അഗാർക്കറുടെ വാശിയോ ആ താരത്തോടുള്ള പകയോ? സെലക്ഷൻ കമ്മിറ്റിക്കെതിരെ പൊട്ടിത്തെറിച്ച് പ്രമുഖ പരിശീലകൻ

അഗാർക്കറുടെ വാശിയോ ആ താരത്തോടുള്ള പകയോ? സെലക്ഷൻ കമ്മിറ്റിക്കെതിരെ പൊട്ടിത്തെറിച്ച് പ്രമുഖ പരിശീലകൻ

സഞ്ജുവിനെ തഴയുന്നതിൽ അശ്വിൻ അസംതൃപ്തൻ; ടീം സെലക്ഷനിൽ തുല്യനീതി വേണമെന്ന് ആവശ്യം; പറഞ്ഞത് ഇങ്ങനെ

സഞ്ജുവിനെ തഴയുന്നതിൽ അശ്വിൻ അസംതൃപ്തൻ; ടീം സെലക്ഷനിൽ തുല്യനീതി വേണമെന്ന് ആവശ്യം; പറഞ്ഞത് ഇങ്ങനെ

ഇന്ത്യയിൽ കളിക്കില്ല!,ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ബംഗ്ലാദേശ്; മുസ്തഫിസുർ വിവാദം കത്തുന്നു

ഇന്ത്യയിൽ കളിക്കില്ല!,ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ബംഗ്ലാദേശ്; മുസ്തഫിസുർ വിവാദം കത്തുന്നു

രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുമോ? സ്ഥാനത്ത് നിലനിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; കുടുംബജീവിതം തകർത്തു, പിതൃത്വം കെട്ടിവയ്ക്കാൻ ശ്രമിച്ചു; പരാതിയുമായി അതിജീവിതയുടെ ഭർത്താവ്

Discussion about this post

Latest News

അതുകൊണ്ടൊക്കെയാണ് മോഹൻലാൽ ഡയറക്ടേഴ്സ് ആക്ടർ ആകുന്നത്, ആ കാഴ്ച കണ്ട എനിക്ക് ദേഷ്യം വന്നു: സിദ്ദിഖ്

അതുകൊണ്ടൊക്കെയാണ് മോഹൻലാൽ ഡയറക്ടേഴ്സ് ആക്ടർ ആകുന്നത്, ആ കാഴ്ച കണ്ട എനിക്ക് ദേഷ്യം വന്നു: സിദ്ദിഖ്

മമ്മൂട്ടിയും ജയറാമും സ്‌ക്രീനിൽ എന്താണ് ചെയ്യുന്നതെന്ന് ഊഹിക്കാം, മോഹൻലാലിനെ പോലെ അവരാരും വിസ്മയിപ്പിച്ചിട്ടില്ല: കമൽ 

ശബരിമല കൊള്ളയടിക്കുന്നതില്‍ ഇൻഡി സഹകരണം; സംരക്ഷണ ജ്യോതി തെളിയിക്കുമെന്ന് ബിജെപി

ശബരിമല കൊള്ളയടിക്കുന്നതില്‍ ഇൻഡി സഹകരണം; സംരക്ഷണ ജ്യോതി തെളിയിക്കുമെന്ന് ബിജെപി

ഗെയ്ക്‌വാദിനെ ചതിച്ചോ? ഋഷഭ് പന്തിനെ ടീമിലെടുത്തതിലെ ‘അബദ്ധം’ ചൂണ്ടിക്കാട്ടി അശ്വിൻ

ഗെയ്ക്‌വാദിനെ ചതിച്ചോ? ഋഷഭ് പന്തിനെ ടീമിലെടുത്തതിലെ ‘അബദ്ധം’ ചൂണ്ടിക്കാട്ടി അശ്വിൻ

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

പട്ടിണിപ്പാവങ്ങളുടെ പ്രതിഷേധത്തിൽ വിറച്ച് ഇറാൻ; ‘ശത്രുവിന് കീഴടങ്ങില്ലെന്ന്’ ഖമേനി, ഇടപെടാൻ ട്രംപ്; പത്ത് മരണം

അഗാർക്കറുടെ വാശിയോ ആ താരത്തോടുള്ള പകയോ? സെലക്ഷൻ കമ്മിറ്റിക്കെതിരെ പൊട്ടിത്തെറിച്ച് പ്രമുഖ പരിശീലകൻ

അഗാർക്കറുടെ വാശിയോ ആ താരത്തോടുള്ള പകയോ? സെലക്ഷൻ കമ്മിറ്റിക്കെതിരെ പൊട്ടിത്തെറിച്ച് പ്രമുഖ പരിശീലകൻ

വെനസ്വേലയിൽ യുഎസ് വ്യോമാക്രമണം: പ്രസിഡന്റ് നികോളാസ് മഡൂറോയും ഭാര്യയും പിടിയിലെന്ന് ട്രംപ്

ബെഡ്‌റൂമിൽ നിന്ന് വലിച്ചിഴച്ചു, 30 മിനിറ്റിൽ ദൗത്യം തീർത്തു; മഡുറോ യുഎസ് കസ്റ്റഡിയിലായത് ഇങ്ങനെ..

സഞ്ജുവിനെ തഴയുന്നതിൽ അശ്വിൻ അസംതൃപ്തൻ; ടീം സെലക്ഷനിൽ തുല്യനീതി വേണമെന്ന് ആവശ്യം; പറഞ്ഞത് ഇങ്ങനെ

സഞ്ജുവിനെ തഴയുന്നതിൽ അശ്വിൻ അസംതൃപ്തൻ; ടീം സെലക്ഷനിൽ തുല്യനീതി വേണമെന്ന് ആവശ്യം; പറഞ്ഞത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies