Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കാൻ യുഎസ് ; ദ്രുതഗതിയിൽ തിരിച്ചടിക്കാനാകുന്ന അഞ്ച് ആയുധങ്ങൾ നൽകാൻ തയ്യാറെന്ന് ബൈഡൻ ഭരണകൂടം

by Brave India Desk
Dec 22, 2021, 11:47 am IST
in Sainikam
Share on Facebook
Tweet
WhatsAppTelegram

അതിർത്തികൾ സുരക്ഷിതമാക്കാനും , ചൈനയിൽ നിന്നുള്ള ആക്രമണം തടയാനും ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേറിയ ആയുധങ്ങൾ നൽകാമെന്ന് യുഎസ് . ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ആയുധങ്ങൾ നൽകാൻ തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സ്ഥാനത്തേക്ക് പ്രസിഡന്റ് ജോ ബൈഡൻ ശുപാർശ ചെയ്ത എറിക് ഗാർസെറ്റി പറഞ്ഞു.

ഇന്ത്യ സ്ഥിതി ചെയ്യുന്നത് ദുഷ്‌കരമായ അയൽപക്കത്താണ്. അതിർത്തികൾ സുരക്ഷിതമാക്കാനും പരമാധികാരം സംരക്ഷിക്കാനും ആക്രമണം തടയാനുമുള്ള ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഞങ്ങളും ശ്രമിക്കുന്നു എറിക് ഗാർസെറ്റി അടുത്തിടെ പറഞ്ഞു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഇന്ത്യയിൽ അതിർത്തി തർക്കവും, ഭീകരതയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ പുതിയ നീക്കം . .2016 മുതൽ അമേരിക്കയുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണം ഗണ്യമായി വളർന്നു. സൈനിക സഹകരണം ശക്തിപ്പെടുത്തുന്ന നാല് അടിസ്ഥാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. രണ്ട് ശത്രു രാജ്യങ്ങൾക്കെതിരെ നീങ്ങാൻ ഇന്ത്യയും അമേരിക്കൻ ആയുധ സംവിധാനങ്ങൾ വാങ്ങിയിട്ടുണ്ട്.

22 ബില്യൺ ഡോളർ വിലമതിക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും മിസൈലുകളും വിതരണം ചെയ്തുകൊണ്ട് അമേരിക്ക ഇന്ത്യയുടെ മികച്ച ആയുധ വിതരണക്കാരിൽ ഒന്നായി മാറി. ഏകദേശം 10 ബില്യൺ ഡോളറിന്റെ ആയുധ കച്ചവടത്തിന്റെ ചർച്ചകൾ നടത്തുകയാണ്.

അഞ്ചാം തലമുറയിലെ അഡ്വാൻസ്ഡ് സ്റ്റെൽത്ത് ഫൈറ്ററായ എഫ്-35 ആണ് ഇന്ത്യയ്ക്ക് അമേരിക്ക നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന യുദ്ധവിമാനം .അമേരിക്കയുടെ ഏറ്റവും മികച്ച പോര്‍വിമാനമാണ് ലോക്ഹീഡ് മാര്‍ടിന്‍ എഫ് 35. ഒരു എഞ്ചിന്‍ മാത്രമുള്ള വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ് ഇതിന്റെ പ്രധാന സവിശേഷതയായി കണക്കാക്കുന്നു. നേരത്തെ, ഇന്ത്യൻ എയർഫോഴ്സിനായി 2019 ഏപ്രിലിൽ 18 ബില്യൺ ഡോളർ ചെലവിൽ 114 ജെറ്റുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരുന്നു . ലോകത്തിലെ ഏറ്റവും വലിയ സൈനിക സംഭരണങ്ങളിലൊന്നായാണ് ഈ കരാർ അറിയപ്പെട്ടത് .

എഫ്-21 യുദ്ധവിമാനങ്ങളും യുഎസ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് . ആണവോർജ്ജമുള്ള അന്തർവാഹിനികൾ നൽകി ഇന്ത്യൻ നാവികസേനയെ സജ്ജമാക്കുക എന്നതാണ് പ്രതിരോധ സഹകരണത്തിന്റെ മറ്റൊരു മേഖല.ന്യൂക്ലിയർ റിയാക്ടർ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിൽ ഇന്ത്യ-യുഎസ് സഹകരണത്തിനുള്ള സാധ്യത ഏറെയാണ്.

ഇന്തോ-പസഫിക്കിൽ കൂടുതൽ നിരീക്ഷണം ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് അന്തർവാഹിനികൾ നൽകുന്നതിലൂടെ സാധിക്കുമെന്നാണ് യുഎസിന്റെ കണക്കുകൂട്ടൽ .പൊതു ശത്രുവിന് വ്യക്തമായ സന്ദേശം നൽകുകയും മേഖലയിൽ അർത്ഥവത്തായ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യാമെന്നും യുഎസ് പ്രതീക്ഷിക്കുന്നു.

നിലവിൽ, ഇന്ത്യൻ സായുധ സേന യുഎസിൽ നിന്ന് രണ്ട് MQ-9B സീഗാർഡിയൻ ഡ്രോണുകൾ പാട്ടത്തിനെടുത്തിട്ടുണ്ട് . കൂടാതെ 30 എണ്ണം കൂടി ലഭ്യമാക്കാൻ ഓർഡർ നൽകാനും ആലോചനയുണ്ട് . പ്രഡേറ്റർ-ബി എന്ന് വിളിക്കപ്പെടുന്ന MQ-9 റീപ്പർ, ഇന്ത്യയുടെ ആയുധശേഖരത്തിന് ഒരു പ്രധാന മുതൽകൂട്ടായിരിക്കും .

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഡ്രോണുകളുടെ കൂട്ടത്തിലാണ് പ്രഡേറ്ററുകളുടെ സ്ഥാനം. ദീർഘദൂരം ഉയർന്നു പറക്കാൻ സാധിക്കുന്ന ഹൈ ആൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യൂറൻസ് (ഹെയ്‌ൽ) വിഭാഗത്തിൽപ്പെട്ട ഡ്രോണുകളാണിവ. അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ഇതുപയോഗിച്ചിട്ടുണ്ട്.

യുഎസിൽ നിന്ന് ഡയറക്‌റ്റഡ് എനർജി വെപ്പൺസ് (ഡ്യൂ) സംവിധാനങ്ങൾ വാങ്ങാനും ഇന്ത്യ ആഗ്രഹിക്കുന്നു. ചൈനയുടെ കൈവശമുള്ള ഈ സാങ്കേതിക വിദ്യ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ

Tags: usindiafeaturedSainikam
Share1
Tweet
SendShare

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

പുതിയ രൂപത്തില്‍ എയര്‍ ഇന്ത്യ; എ 350-900 എയര്‍ക്രാഫ്റ്റ് ഉടന്‍ ഇന്ത്യയിലേക്ക്; ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പെന്ന് കമ്പനി

എയർ ഇന്ത്യ ഭോപ്പാൽ-ന്യൂഡൽഹി വിമാനത്തിന് സാങ്കേതിക തകരാർ ; ജയ്പൂരിൽ അടിയന്തര ലാൻഡിങ്

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

ആഫ്രിക്കൻ മണ്ണിലെ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെ വെല്ലുവിളിയുമായി യുക്രെയ്ൻ ; വിമതർക്ക് ഡ്രോൺ പരിശീലനം നൽകാൻ വിദഗ്ധ സംഘത്തെ അയച്ചു

314 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വീഴ്ത്തി എസ്-400 മിസൈൽ മാജിക്; പാക് വ്യോമമേഖലയെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

314 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വീഴ്ത്തി എസ്-400 മിസൈൽ മാജിക്; പാക് വ്യോമമേഖലയെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

 ലോകം നമ്മളിൽ നിന്ന് ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്’; ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ പ്രൗഢോജ്ജ്വല സമാപനം; നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി

 ലോകം നമ്മളിൽ നിന്ന് ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്’; ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ പ്രൗഢോജ്ജ്വല സമാപനം; നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതീവ രൂക്ഷം; കറന്റിനായി ഉത്തരേന്ത്യയിലേക്ക് വണ്ടി കയറി കെഎസ്ഇബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies