Tag: us

ഇന്ത്യയ്ക്കായി മൂന്നാം ഘട്ട സഹായം അമേരിക്കയില്‍ നിന്നും പുറപ്പെട്ടു; കൂടുതല്‍ സംവിധാനങ്ങളൊരുക്കുന്നതിനെപ്പറ്റി നിര്‍ദ്ദേശം ലഭിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കായുള്ള കൊവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളുമടങ്ങുന്ന മൂന്നാം ഘട്ടം അമേരിക്കയില്‍ നിന്നും പുറപ്പെട്ടു. അമേരിക്കയിലെ ഡ്യൂലെസ് വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സാധനങ്ങള്‍ പുറപ്പെട്ടിരിക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍, ...

‘കുറച്ച്‌ ആഴ്ചകള്‍ ഇന്ത്യ പൂര്‍ണമായും അടച്ചിടണം’; യു എസ് കൊവിഡ് വിദഗ്ദ്ധന്‍

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ കുറച്ച്‌ ആഴ്ചകള്‍ പൂര്‍ണമായി അടച്ചുപൂട്ടണമെന്ന് യു എസ് കൊവിഡ് വിദഗ്ദ്ധന്‍ ഡോ. ആന്റണി എസ് ഫൗചി. ഒരു ...

അമേരിക്കയില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്, അക്രമി ആത്മഹത്യ ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ എട്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തോക്കുധാരി ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ത്യാനപോളിസില്‍ അമേരിക്കന്‍ കമ്പനിയായ ഫെഡക്‌സ് കേന്ദ്രത്തില്‍ വ്യാഴാഴ്ചയാണ് ...

‘പാക്കിസ്ഥാനുമായി കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പ്രശ്നം രൂക്ഷമാകാന്‍ പാക്കിസ്ഥാനും’; യു.എസ് ഇന്റലിജന്‍സ് റിപ്പോർട്ട് പുറത്ത്

പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ, കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അത്തരമൊരു സാഹചര്യമാണ് ഇസ്ലാമാബാദ് സൃഷ്ടിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട്. യു.എസ് കോണ്‍ഗ്രസിനുള്ള വാർഷിക ...

ബാല്‍ക്കണിയില്‍ കരഞ്ഞു തളര്‍ന്ന് നാലു വയസുകാരി; അന്വേഷിച്ചെത്തിയ അയൽവാസികൾ ഇന്ത്യക്കാരായ ദമ്പതികളുടെ വീട്ടിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ...

ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ ഇടപെടണമെന്ന ആവശ്യവുമായി ബൈ​ഡ​ന് കത്തുമായി യു​എ​സി​ലെ ഇന്ത്യൻ വംശജരായ ചില അ​ഭി​ഭാ​ഷ​ക​ര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് യുഎസ് ഇടപെടാത്തതിനാൽ സമരത്തിൽ ഒരു ശ്രദ്ധ വേണമെന്ന് ചില അഭിഭാഷകർ ബൈഡനോട് ആവശ്യപ്പെട്ടു. ക​ര്‍​ഷ​ക സ​മ​ര​ത്തെ​ക്കു​റി​ച്ച്‌ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ...

‘ഭീകരതയ്ക്കെതിരെ ഒരുമിച്ച്‘; ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം യുദ്ധ് അഭ്യാസിന് രാജസ്ഥാനിൽ തുടക്കം

ജയ്പുർ: ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം യുദ്ധ് അഭ്യാസിന് തുടക്കം. രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലാണ് സൈനികാഭ്യാസത്തിന് തുടക്കമായത്. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തിനും പതാക ...

യുഎസ് ആണവ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ: ഇറാൻറെ മിസൈൽ പതിച്ചത് ഇന്ത്യൻ വ്യാപാരകപ്പലിന് തൊട്ടരികെ

യുഎസുമായുള്ള ഇറാൻറെ സംഘർഷം വർദ്ധിക്കുന്നു . ശത്രുവിന് മുന്നറിയിപ്പ്  നൽകാനായി ഇറാൻറെ നാവികാഭ്യാസം നടന്നതോടെയാണ്   യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചത്.   ചാവേർ ഡ്രോണുകൾ പ്രയോഗിച്ചാണ് ഇറാൻ ശത്രുവിന് മുന്നറിയിപ്പ്  ...

യുഎസില്‍ വെടിവയ്പ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലിസ് വെടിവച്ചുകൊന്നു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോ നഗരത്തില്‍ വിവിധയിടങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 32കാരനായ ജേസണ്‍ നൈറ്റിംഗേലാണ് ഒരുമണിക്കൂര്‍ നീണ്ടുനിന്ന ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. ...

‘തടവിലാക്കപ്പെട്ട ഹോങ്കോംഗ് രാഷ്ട്രീയ നേതാക്കളെ നിരുപാധികം വിട്ടയക്കണം, കമ്മ്യൂണിസ്റ്റ് അടിച്ചമർത്തൽ അനുവദിക്കില്ല‘; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ഹോങ്കോംഗിൽ തടവിലാക്കപ്പെട്ട അമ്പതോളം രാഷ്ട്രീയ നേതാക്കളെയും ജനാധിപത്യവാദികളെയും നിരുപാധികം വിട്ടയക്കണമെന്ന് അമേരിക്ക. സ്വന്തം ജനതയോടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്വേഷത്തിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങളെന്ന് അമേരിക്കൻ ...

ചരിത്രത്തില്‍ ആദ്യം: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമത്തിൽ നാലു മരണം

വാഷിംഗ്ടണ്‍: യു എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഉണ്ടായ മരണ ...

കർഷക സമരാനുകൂലികൾ ഗാന്ധി പ്രതിമ തകർത്ത സംഭവം; ശക്തമായി അപലപിച്ച് അമേരിക്ക, നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന നടപടികൾ അനുവദിക്കില്ല

വാഷിംഗ്ടൺ: ഇന്ത്യയിലെ കർഷക സമരത്തെ അനുകൂലിക്കുന്ന ഖാലിസ്ഥാൻ ഭീകരർ വാഷിംഗ്ടണിലെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തെ ശക്തമായി അപലപിച്ച് അമേരിക്ക. ഗാന്ധിജിയുടെ വ്യക്തിത്വം ആദരണീയമാണെന്നും ഇത്തരം അക്രമങ്ങൾ ...

‘ഗാൽവൻ സംഘർഷം ചൈനീസ് സർക്കാരിന്റെ ഗൂഢാലോചന, ചൈനയുടെ തന്ത്രം ഇന്ത്യ ദയനീയമായി പരാജയപ്പെടുത്തി‘ : റിപ്പോർട്ട് പുറത്തു വിട്ട് അമേരിക്കൻ സമിതി

വാഷിംഗ്ടൺ: ഗാല്വനിൽ ചൈനീസ് സൈനികർ തുടങ്ങി വെച്ച സംഘർഷം ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ അമേരിക്കൻ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ...

തീരസംരക്ഷണം ശക്തമാക്കാന്‍ നീക്കവുമായി ഇന്ത്യ; നിരീക്ഷണ ആളില്ലാ വിമാനം യു.എസില്‍ നിന്നും പാട്ടത്തിനെടുത്ത് ഇന്ത്യന്‍ നാവിക സേന

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രഹസ്യാന്വേഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കുന്നതിനുമായി രണ്ട് യു.എസ് നിര്‍മിത എം.ക്യൂ-9ബി സീഗാര്‍ഡിയന്‍ ആളില്ലാ വിമാനം (യു.എ.വി) ...

അ​മേ​രി​ക്ക​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് വീണു; ര​ണ്ട് മരണം

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് വീണ് ര​ണ്ട് പേർ കൊല്ലപ്പെട്ടു. തെ​ക്ക​ന്‍ അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ​യി​ലാ​ണ് സം​ഭ​വം. അ​ല​ബാ​മ ന​ഗ​ര​ത്തി​ന് സ​മീ​പം ഫോ​ലെ​യി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലേ​ക്കാ​ണ് വി​മാ​നം ...

ചൈനയ്ക്ക് മുന്നറിയിപ്പ്; ഇന്ത്യ, യു.എസ്, ജപ്പാന്‍ നാവിക സേനാ അഭ്യാസമായ ‘ മലബാര്‍ എക്സര്‍സൈസില്‍ ‘ ഓസ്ട്രേലിയയും

ഡല്‍ഹി: ഇന്ത്യയും അമേരിക്കയും ജപ്പാനും അടുത്ത മാസം സംയുക്തമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തുന്ന നാവിക സേനാ അഭ്യാസമായ ' മലബാര്‍ എക്സര്‍സൈസില്‍ ' ഓസ്ട്രേലിയയും പങ്കെടുക്കും. യു.എസ്, ...

1600 അടി ഉയരത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ശ്രമം; യു.എസിൽ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച്‌ യുദ്ധവിമാനം തകര്‍ന്നു വീണു

വാഷിംഗ്ടണ്‍: 600 അടി ഉയരത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച്‌ യു.എസ് യുദ്ധവിമാനം തകര്‍ന്നു വീണു. അമേരിക്കന്‍ വ്യോമസേനയുടെ എഫ് -35 ബി യുദ്ധവിമാനമാണ് ആകാശത്ത് ...

നിർണ്ണായക വിവരങ്ങൾ ചോർത്തി; ചൈനീസ് വിദ്യാർത്ഥി അമേരിക്കയിൽ അറസ്റ്റിൽ

വാഷിംഗ്ടൺ: അതിനിർണ്ണായകമായ വിവരങ്ങൾ ചോർത്തി നാടു വിടാൻ ശ്രമിച്ച ചൈനീസ് ഗവേഷണ വിദ്യാർത്ഥി അമേരിക്കയിൽ അറസ്റ്റിലായി. ഹയ്ഷൂ ഹൂ എന്ന മുപത്തിനാല് വയസ്സുകാരനാണ് അറസ്റ്റിലായത്. വിർജീനിയ സർവ്വകലാശാലയിലെ ...

സിൻജിയാംഗിലെ ന്യൂനപക്ഷ പീഢനം; ചൈനക്കെതിരെ ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ നിലപാടെടുത്ത് അമേരിക്കയും ബ്രിട്ടണും ജർമ്മനിയും

ന്യൂയോർക്ക്: ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ പീഢനത്തിൽ ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ കർശന നിലപാടെടുത്ത് അമേരിക്കയും ബ്രിട്ടണും ജർമ്മനിയും. ‘ഭീകരവാദ വിരുദ്ധത‘ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ...

കൊവിഡിനെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും; ആയുർവേദ ഗവേഷണങ്ങളിൽ സംയുക്ത പങ്കാളിത്തം ഉറപ്പു വരുത്തും

വാഷിംഗ്ടൺ: കൊവിഡ് മഹാമാരിയെ നേരിടാൻ കൈകോർത്ത് ഇന്ത്യയിലെയും അമേരിക്കയിലെ ആയുർവേദ വിദഗ്ധർ. കൊവിഡിനെതിരായ ആയുർവേദ മരുന്നുകളുടെ ക്ലിനിക്കൽ പരിശോധനക്ക് ഇരു രാജ്യങ്ങളിലെയും വിദഗ്ധർ പദ്ധതികൾ തയ്യാറാക്കുന്നതായി അമേരിക്കയിലെ ...

Page 1 of 7 1 2 7

Latest News