featured

ബി ജെ പി യിൽ ജനം വിശ്വസിക്കുന്നു, ബി ജെ പി യുടെ വികസന രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു  -പ്രധാനമന്ത്രി

ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനങ്ങൾക്ക് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിലും ബിജെപിയിലും മാത്രമേ വിശ്വാസമുള്ളൂവെന്നാണ് ഫലങ്ങൾ ...

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

  സോൻഭദ്ര (യുപി): ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ ദരിദ്രരെയും ഗോത്രവർഗക്കാരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിന് 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. സംഭവത്തിൽ ഒമ്പത് ...

മോദി ! മോദി ! ഹർഷാരവത്തോടെ പ്രധാനമന്ത്രിയെ സ്വീകരിച്ച് യു എ ഇ പ്രവാസ സമൂഹം, അകമ്പടിയായി സാംസ്‌കാരിക പരിപാടികളും

  ദുബായ് : തൻ്റെ ദുബായ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മളമായ സ്വീകരണമൊരുക്കി ഇന്ത്യൻ പ്രവാസ സമൂഹം. സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടു കൂടിയാണ് യു ...

കോൺഗ്രസ് നേതാക്കൾ പരസ്പരം റൺ ഔട്ട് ആക്കുന്നു, വികസനം ബി ജെ പി യിലൂടെ മാത്രം: പ്രധാനമന്ത്രി

താരനഗർ: പരസ്പരം റൺ ഔട്ട് ആക്കാൻ ശ്രമിക്കുന്ന കളിക്കാരെ പോലെയാണ് രാജസ്ഥാൻ കോൺഗ്രസ് അതിനാൽ രാജസ്ഥാന്റെ ദ്രുതഗതിയിലുള്ള വികസനം ഉറപ്പാക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് ...

ലോകകപ്പ് 2023 : ഇന്ത്യ- പാകിസ്താൻ മത്സരം നടക്കുമ്പോൾ മുസ്ലിങ്ങൾ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് മുൻ പാക് ക്രിക്കറ്റർ

ഇസ്ലാമാബാദ് : ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി പാക് മുൻ ക്രിക്കറ്റർ. ഇന്ത്യ- പാകിസ്താൻ മത്സരം നടക്കുമ്പോൾ ഇന്ത്യയിലെ മുസ്ലിങ്ങൾ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് ഇയാൾ പറഞ്ഞു. ഒരു ...

മറുനാടൻ വിഷയത്തിൽ കേരള പോലീസ് ചെയ്യുന്നത് മിതമായ ഭാഷയിൽ തെമ്മാടിത്തമാണ്; ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ജയശങ്കർ

തിരുവനന്തപുരം : മറുനാടൻ വിഷയത്തിൽ കേരള പോലീസ് ചെയ്യുന്നത് തോന്നിവാസവും തെമ്മാടിത്തവുമാണെന്ന് അഡ്വ. ജയശങ്കർ. പോലീസ് പ്രവർത്തിക്കുന്നത് പിണറായി ക്രിമിനൽ കോഡ് അനുസരിച്ചാണ്. തീവ്രവാദക്കേസിലെ പ്രതികളെ പിടിക്കാൻ ...

വീര സവർക്കർ ഞങ്ങളുടെ ദൈവമാണ്; അനാദരവ് വച്ചുപൊറുപ്പിക്കില്ല; ഇനിയും അപമാനിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രതികരണമുണ്ടാകും; രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

മലേഗാവോൺ: വീര സവർക്കറെ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ശക്തമായ മുന്നറിയിപ്പുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. സവർക്കറെ അപമാനിക്കുന്നത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാക്കുമെന്നും ...

ഇന്ത്യയെ തകർക്കാൻ പലതവണ ശ്രമിച്ചു; പക്ഷേ ഒരു ശക്തിയ്ക്കും അതിന് സാധിച്ചില്ല; പ്രധാനമന്ത്രി

ന്യൂഡൽഹി : സാമൂഹികമായും സാംസ്‌കാരികമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയെ തകർക്കാൻ ശ്രമിച്ചിട്ടും ഒരു ശക്തിയെക്കൊണ്ടും അതിന് സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വെറുമൊരു ഭൂപ്രദേശമല്ല, മറിച്ച് നാഗരികതയുടെയും ...

അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം; ലോ കോളേജ് വിദ്യാർത്ഥിയ്ക്ക് സസ്‌പെൻഷൻ

എറണാകുളം: യൂണിയൻ പരിപാടിയ്ക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളേജ് വിദ്യാർത്ഥിയ്‌ക്കെതിരെ നടപടി. വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. ലോ കോളേജ് രണ്ടാം വർഷ എൽഎൽബി ...

എല്ലാം മായ… തോന്നലുകൾ മാത്രം; ഉരുളലോടുരുളൽ , ചുവപ്പിന്റെ കറയെ വെളുപ്പിച്ചെടുക്കാൻ പ്രമുഖ മാദ്ധ്യമ പ്രവർത്തകന്റെ പുതിയ ക്യാപ്‌സ്യൂൾ; വിമർശനം ഉയർന്നതോടെ പോസ്റ്റ് മുക്കി

തിരുവനന്തപുരം: ഇടതുപക്ഷം പ്രതിക്കൂട്ടിലായ സംസ്ഥാനം ചർച്ച ചെയ്യുന്ന വിവാദങ്ങൾ നിസാരവൽക്കരിച്ച് പ്രമുഖ മാദ്ധ്യമപ്രവർത്തകൻ. കലോത്സവ വേദിയിലെ വെജിറ്റേറിയൻ ഭക്ഷണത്തെ ചുറ്റിപ്പറ്റി കോലാഹലം ഉണ്ടാക്കിയ അതേ മാദ്ധ്യമപ്രവർത്തകനാണ് ഇടതുപക്ഷ ...

സന്നദ്ധസംഘടനയുടെ പേരും, നടത്തുന്നത് ഭീകരവാദവും; പിഎഎഫ്എഫിനെയും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജമ്മുകശ്മീർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസർക്കാർ. ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്റെ പോഷകസംഘടനയായ പിഎഎഫ്എഫിനെ യുഎപിഎ പ്രകാരമാണ് നിരോധിച്ചത്. കശ്മീൽ തീവ്രവാദ ...

മൂടൽ മഞ്ഞ് കാഴ്ച മറച്ചു; ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ ഇടിച്ച് വിമാനം തകർന്നു; പൈലറ്റ് മരിച്ചു; സഹപൈലറ്റിന് ഗുരുതര പരിക്ക്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. രേവ ജില്ലയിൽ ഇന്നലെ രാത്രിയോടെയാണ് അപകടം. ചോർഹട്ട എയർ സ്ട്രിപ്പിൽ നിന്നും വന്ന സ്വകാര്യ എയർ ക്രാഫ്റ്റ്, മൂടൽ ...

ഇദ്ദത്ത് കാലയളവല്ല, ഇതാണ് നിയമം; മുത്തലാഖ് നൽകിയാലും മുസ്ലീം സ്ത്രീ ആജീവനാന്തകാലം ജീവനാംശത്തിന് അർഹ; സുപ്രധാന വിധിയുമായി ഹൈക്കോടതി

അലഹബാദ്: വിവാഹമോചിതയായ മുസ്ലീം സ്ത്രീയ്ക്ക് ഭർത്താവിൽ നിന്നും ആജീവനനാന്തകാലം ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. പുനർവിവാഹിതകളാവാത്ത സ്ത്രീകൾക്കാണ് ഈ നിയമപരിരക്ഷ ലഭിക്കുകയെന്ന് കോടതി ഉത്തരവിൽ പറയുന്നു. ...

അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു; സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമവിധേയമാക്കണം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വവർഗവിവാഹങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ...

ഹിജാബ് അകത്ത്, ആക്ഷേപഹാസ്യവും വിമർശനവുമെല്ലാം ഞമ്മളെ പടിക്ക് പുറത്ത്; പതിറ്റാണ്ടുകൾ പഴക്കമുള്ള ഫ്രഞ്ച് ഗവേഷണസ്ഥാപനത്തിന് പൂട്ടിട്ട് ഇറാൻ

ടെഹ്‌റാൻ: പതിറ്റാണ്ടുകൾ പഴക്കമുള്ള ഫ്രഞ്ച് ഗവേഷണസ്ഥാപനത്തിന് പൂട്ടിട്ട് ഇറാൻ ഭരണകൂടം. ഇറാനിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്. രാജ്യം ഭരിക്കുന്ന മതപണ്ഡിതരെ പരിഹസിക്കുന്ന ...

ഓൺലൈൻ വഴി റിക്രൂട്ട്‌മെന്റും പരിശീലനവും; ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസർക്കാർ;മുഹമ്മദ് അമിനെ ഭീകരനായി പ്രഖ്യാപിച്ചു

ന്യൂഡൽഹി; ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസർക്കാർ. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതും ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ ഉപസംഘടനയുമാണ് ദ റെസിസ്റ്റൻസ് ഫ്രണ്ട്. നിരോധനത്തോടൊപ്പം പാകിസ്താൻ സ്വദേശിയും ...

ഇന്ത്യയിലേക്ക് ഐഎസിന്റെ പണമൊഴുക്ക് ക്രിപ്‌റ്റോ വാലറ്റുകൾ വഴി; ആറിടത്ത് എൻഐഎ റെയ്ഡ്;രണ്ട് ഭീകരർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ എൻഐഎ റെയ്ഡിൽ രണ്ട് ഭീകരർ പിടിയിൽ. ഉഡുപ്പി സ്വദേശിയായ റെഷാൻ താജുദ്ദീൻ ഷെയ്ഖ്, ശിവമോഗ സ്വദേശിയായ ഹുസൈൻ ഫർഹാൻ ബെയ്ഗ് എന്നിവരാണ് അറസ്റ്റിലായ ഭീകരർ. ...

ജയില്‍വാസമോ സുഖചികിത്സയോ? എഎപി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ ഓയില്‍ മസാജ്; വീഡിയോ വൈറല്‍

ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ സുഖവാസം. ജയില്‍ മുറിയില്‍ ജെയിനിന് ...

Vikram S

അഭിമാന നിമിഷം: ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ പ്രഥമ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് പറന്നുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍യുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ആണ് രാവിലെ 11.30ന് ...

അവിടെ കല്യാണം, ഇവിടെ കേക്ക്മുറി; ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളുമായി സ്വപ്‌നയുടെ ആത്മകഥ; ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്തിലും ഡോളർ കടത്തിലുമുൾപ്പെടെ ആരോപണ വിധേയനുമായ ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളും സംഭവങ്ങളും ഉൾപ്പെടുത്തി സ്വപ്‌നയുടെ ആത്മകഥ പുറത്തിറങ്ങി. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist