Thursday, June 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

by Brave India Desk
Jun 4, 2026, 02:20 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

സർക്കാർ പുറത്തിറക്കിയ ധവളപത്രത്തെയും നയപ്രഖ്യാപനത്തെയും കടന്നാക്രമിച്ച് നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. സർക്കാർ മുന്നോട്ട് വെക്കുന്ന ‘പുതുയുഗ കേരളം’ എന്നത് കേവലം ഒരു മുദ്രാവാക്യം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ധനവകുപ്പ് കൃത്യമായ വസ്തുതാ പരിശോധന നടത്തിയാണോ ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം നിയമസഭയിൽ ചോദിച്ചു.

പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഒരു പരാമർശം പോലുമില്ലെന്നും, അതിനെ നേരിടാനുള്ള കർമ്മപദ്ധതികളെക്കുറിച്ച് ഒരു വരി പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന യാതൊന്നും ഈ നയപ്രഖ്യാപനത്തിലില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

ആരാണ് റിതബ്രത ബാനർജി? തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ മുഖം

മോദിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ഭരണാധികാരി ഡെൽസി റോഡ്രിഗസ് ; എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ

സർക്കാരിന്റെ നയങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കിയ പിണറായി വിജയൻ, പ്രതിപക്ഷത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സൂചന നൽകി. തങ്ങൾ പരാജയം അംഗീകരിച്ചാണ് പോകുന്നതെന്നും, എന്നാൽ ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കരുത്തോടെ തങ്ങൾ തിരിച്ചുവരുമെന്ന് അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു.

Tags: PINARAYI VIJYANCMkerala
ShareTweetSendShare

Latest stories from this section

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകും; പ്രവചനവുമായി രാഹുൽ ഗാന്ധി

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കേണ്ട; പാകിസ്ഥാൻ പ്രീണനത്തിന് തുർക്കിക്ക് മുന്നറിയിപ്പുമായി കൻവാൾ സിബൽ; വാക്കുകൾ ചർച്ചയാകുന്നു

Latest News

ആരാണ് റിതബ്രത ബാനർജി? തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ മുഖം

ആരാണ് റിതബ്രത ബാനർജി? തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ മുഖം

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

മോദിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ഭരണാധികാരി ഡെൽസി റോഡ്രിഗസ് ; എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ

മോദിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ഭരണാധികാരി ഡെൽസി റോഡ്രിഗസ് ; എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ

ഞാൻ മാച്ച് ഫിക്‌സിങ്ങിന് വഴങ്ങിയില്ല, അതുകൊണ്ട് അവർ മൂന്ന് തവണ എന്നെ ലക്ഷ്യമിട്ടു; ദാവൂദ് ഇബ്രാഹിമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ലളിത് മോദി

ഞാൻ മാച്ച് ഫിക്‌സിങ്ങിന് വഴങ്ങിയില്ല, അതുകൊണ്ട് അവർ മൂന്ന് തവണ എന്നെ ലക്ഷ്യമിട്ടു; ദാവൂദ് ഇബ്രാഹിമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ലളിത് മോദി

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി പുറത്ത്; കാരണം ഹാംസ്ട്രിംഗ് പരിക്ക്; പകരമെത്തുന്നത് സഞ്ജു സാംസൺ?

ഇന്ത്യയുടെ പുതിയ ടി 20 നായകൻ, ഗംഭീറിന് താൽപര്യം സഞ്ജുവിനെ; ബിസിസിഐ പരിഗണിക്കുന്നത് മറ്റ് രണ്ട് താരങ്ങളെ

ഇന്ത്യയുടെ പുതിയ ടി 20 നായകൻ, ഗംഭീറിന് താൽപര്യം സഞ്ജുവിനെ; ബിസിസിഐ പരിഗണിക്കുന്നത് മറ്റ് രണ്ട് താരങ്ങളെ

മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകും; പ്രവചനവുമായി രാഹുൽ ഗാന്ധി

മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകും; പ്രവചനവുമായി രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology