22വർഷം പഴയ വോട്ടർപട്ടികയുടെ ആയിരക്കണക്കിന് പേജുകൾ പരിശോധിക്കേണ്ടി വരുന്നു; എസ്ഐആർ പൗരന്മാരെ പീഡിപ്പിക്കുന്നതിനുള്ള മനപൂർവമായ തന്ത്രം : രാഹുൽ ഗാന്ധി
ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ ബിഎൽഒമാരുടെ മരണങ്ങൾക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് രാഹുൽ ഗാന്ധി. എസ്ഐആർ പൗരന്മാരെ പീഡിപ്പിക്കുന്നതിനുള്ള മനഃപൂർവമായ തന്ത്രമാണ്. ജനങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ആണ് എസ്ഐആർ എന്നും ...



























