ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം
ചെന്നൈ: തമിഴ്നാടിന്റെ സാംസ്കാരിക തനിമയെയും ഭാഷാ സ്വത്വത്തെയും ചൊല്ലിഘടകകക്ഷിയായ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായിഡി.എം.കെ. തമിഴ്നാടിനെ സംസ്കാരം പഠിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് യാതൊരുഅവകാശവുമില്ലെന്നും തമിഴ് ജനതയുടെ ...











