BJP

ബംഗാളിലും താമരക്കാലം വരും ; ഡൽഹിയിലെ വമ്പൻ വിജയത്തിന്റെ മാതൃകയിൽ ബംഗാളിലും ഭരണം പിടിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി : പശ്ചിമബംഗാളിലും ഉടൻതന്നെ താമരക്കാലം വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത വർഷം പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം സ്വന്തമാക്കുമെന്ന് ...

‘ രാഹുൽ ജെയ്സെ നമുനേ …’: പ്രതിപക്ഷ നേതാവിന്റെ പ്രവർത്തികൾ ബിജെപിക്കാണ് ഗുണം ചെയ്യുക’;കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നമുന (മാതൃക) എന്ന വാക്ക് ഉപയോഗിച്ചാണ് രാഹുലിനെ പരിഹസിച്ചത്. രാഹുലിന്റെ പ്രവർത്തനങ്ങൾ ...

‘വീണ്ടും ഏറ്റുമുട്ടാൻ ഇടയുണ്ടാകട്ടേ..’; ബിജെപി പ്രസിഡന്റായി സ്ഥാനമേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശശി തരൂർ

തിരുവന്തപുരം : ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്ായി ചുമതലയേറ്റ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂർ . ...

പുതിയ ഉത്തരവാദിത്വം അഭിമാനവും സന്തോഷവും ; മോദിക്കും അമിത് ഷായ്ക്കും നന്ദി ; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : പുതിയ ഉത്തരവാദിത്വം അഭിമാനവും സന്തോഷമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ.വോട്ട് ശതമാനം ഉയർത്തുക എന്നതാണ് ലക്ഷ്യം. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യാേഗിക പ്രഖ്യാപനം നടത്തിയത്. സംസ്ഥാന അദ്ധ്യക്ഷനാകുന്ന ...

പാർട്ടിയാണ് വലുത് ; അദ്ധ്യക്ഷപദം ഒഴിയുന്നത് ആത്മവിശ്വാസത്തോടെ ; രാജീവ് പാർട്ടിയെ നയിക്കാൻ യോഗ്യൻ ; കെ സുരേന്ദ്രൻ

കോഴിക്കോട് : ആധുനിക കാലത്ത് പാർട്ടിയെ കേരളത്തിൽ നയിക്കാൻ യോഗ്യനായ വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖർ എന്ന് കെ സുരേന്ദ്രൻ. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളത്തിൽ പാർട്ടിക്ക് ...

ആർഎസ്എസ് പ്രവർത്തകൻ സൂരജ് കൊലക്കേസ്; പ്രതികളായ 8 സിപിഎം പ്രതികൾക്ക് ജീവപര്യന്തം

കണ്ണൂർ; മുഴപ്പിലങ്ങാട് സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ വിധി പ്രസ്താവിച്ച് കോടതി. 8 പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ ...

മുതിർന്ന സിപിഐഎം നേതാവ് അനിരുദ്ധന്റെ മകൻ  ഹിന്ദു ഐക്യവേദി  ജില്ലാ പ്രസിഡൻ്റ്

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന എ അനിരുദ്ധന്റെ മകന്‍ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. മുന്‍ ...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ : ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

  മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകും.  ഇന്ന് ഇത് സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനംഉണ്ടാവും .രാവിലെ 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽവരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷൻ. കെ. സുരേന്ദ്രന്റെ പിൻഗാമിയായിട്ടാണ് രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ബിജെപിയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് നേരത്തെ തന്നെ രാജീവ് ...

നശിപ്പിച്ച സാധനങ്ങളുടെ പണം കുറ്റക്കാരിൽ നിന്നും ഈടാക്കും; ബുൾഡോസർ ഉപയോഗിക്കാനും മടിയില്ല; മുന്നറിയിപ്പുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: നാഗ്പൂരിൽ ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് കലാപം സൃഷ്ടിച്ച മതമൗലികവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാർ. സർക്കാരിനുണ്ടായ നാശനഷ്ടം കുറ്റക്കാരിൽ നിന്നും തന്നെ ഈടാക്കുമെന്ന് മുഖ്യമന്ത്രി ...

മുതിർന്ന ബിജെപി നേതാവ് അഹല്യ ശങ്കർ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന ബിജെപി നേതാവും ദേശീയ നിർവാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കർ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില ...

വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറി; ബിജെപി പ്രവർത്തകന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ: കൈതപ്രത്ത് വെടിയേറ്റ് മരിച്ച ബിജെപി പ്രവർത്തകന്റൈ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയത്തിൽ വെടിയുണ്ട തുളച്ചുകയറിയതാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. വളരെ ആസൂത്രിതമായിട്ടാണ് ...

ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അഞ്ചിടങ്ങളിൽ ജയം; 4 സീറ്റിൽ ലീഡ്; ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് കനത്ത തിരിച്ചടി

  ചണ്ഡീഗഢ്: ഹരിയാനയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന  തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ ഒൻപതും തൂത്തുവാരാൻ ഒരുങ്ങുയാണ് ബിജെപി. അഞ്ചിടങ്ങളിൽ വിജയം ഉറപ്പിച്ചു. 4 സീറ്റിൽ ലീഡ്. ...

ജനാധിപത്യത്തിന്റെ മഹോത്സവം 1951 മുതൽ 2024 വരെ ; ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് നേരിട്ട വെല്ലുവിളികളുടെ ചരിത്രം

ജനാധിപത്യത്തിന് ഒരു വാഗ്ദത്ത ഭൂമി ഉണ്ടെങ്കിൽ അത് ഇന്ത്യയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ മഹോത്സവങ്ങളാണ് തിരഞ്ഞെടുപ്പുകൾ. ഓരോ പൊതു തിരഞ്ഞെടുപ്പും ഇന്ത്യയുടെ ...

വീണ്ടും കേന്ദ്രസർക്കാരിന് പ്രശംസയുമായി ശശി തരൂർ ; കേന്ദ്രമന്ത്രിക്കൊപ്പം സെൽഫി ; കോൺഗ്രസിൽ വൻ അതൃപ്തി

ന്യൂഡൽഹി : കോൺഗ്രസുമായുള്ള ബന്ധം വീണ്ടും വഷളാക്കിക്കൊണ്ട് കേന്ദ്രസർക്കാരിന് പുകഴ്ത്തലുമായി ശശി തരൂർ. മോദി സർക്കാരും യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളെ കുറിച്ചാണ് ഇത്തവണ ശശി ...

ഇല്ലാത്ത വകുപ്പിനൊരു മന്ത്രി ഭരണം നടത്തിയത് 21 മാസം; ആപ്പിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി ബിജെപി

ഇല്ലാത്ത വകുപ്പിന് ഒരു മന്ത്രി. അതും ഒന്നരവർഷത്തോളം ഖജനാവിൻ്റെ പണം പറ്റി. ആംആദ്മി ഭരിക്കുന്ന ഏകസംസസ്ഥാനമായ പഞ്ചാബിലെ ഭഗവന്ത് മൻ മന്ത്രി സഭയിലാണ് സംഭവം. കൃത്യമായി പറഞ്ഞാൽ ...

250 കസേരകളും മേശകളും എസികളുമെല്ലാം മോഷ്ടിച്ചു; മനീഷ് സിസോദിയക്കെതിരെ ബിജെപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. മനീഷ് സിസോദിയ എംഎൽഎയായിരിക്കെ അനുവദിച്ച സർക്കാർ ഓഫീസിൽ നിന്ന് മേശകൾ, കസേരകൾ, ...

ഇന്ത്യയിൽ വേറെ ഒരാളെ തിരഞ്ഞെടുക്കാനാണ് അവർ ശ്രമിച്ചത്, ഈകാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; ട്രംപ്

വാഷിംഗ്ടൺ; ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടികൾക്ക് അമേരിക്ക ഇതുവരെ നൽകിവന്ന 21 മില്യണിന്റെ ധനസഹായം റദ്ദാക്കിയതിലുള്ള ഊഹാപോഹങ്ങളെ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ ...

ഇന്ദ്രപ്രസ്ഥത്തെ നയിക്കാൻ വനിതാ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് രേഖ ഗുപ്ത

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ബിജെപി വനിതാ നേതാവ് രേഖാ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ...

Page 2 of 121 1 2 3 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist