ഗവർണർ നിയമസഭാ സമ്മേളനം റദ്ദാക്കിയ സംഭവം, നിലപാട് കടുപ്പിക്കാതെ സർക്കാർ : മുഖ്യമന്ത്രിയ്ക്ക് ഗവർണറുടെ കത്ത്
തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാതിരുന്ന ഗവർണറുടെ നടപടിയോട് നിലപാട് കടുപ്പിക്കാതെ സർക്കാർ. ഗവർണർക്കെതിരെയുള്ള പ്രതികരണം കടുക്കാതിരിക്കാനുള്ള ജാഗ്രത സിപിഎമ്മും സർക്കാരും സ്വീകരിച്ചിട്ടുണ്ടെന്നാണ് ...










