കൊച്ചിയിൽ വൻ ലഹരിവേട്ട; ആറു കോടിയുടെ ലഹരിയുമായി കെനിയൻ പൗരൻ പിടിയിൽ
കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി. ഡി ആർ ഐ യുടെ പരിശോധനയിലാണ് പ്രതി മിഷേൽ ...
കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി. ഡി ആർ ഐ യുടെ പരിശോധനയിലാണ് പ്രതി മിഷേൽ ...
മുംബൈ:കൊക്കെയ്ന്‍ കടത്തിയതിന് കെനിയന്‍ യുവതി പിടിയില്‍. 14.90 കോടിയുടെ കൊക്കെയ്‌നാണ് കണ്ടെത്തിയത്.നെയ്‌റോബിന്‍ നിന്ന് മുംബൈയിലേക്ക് കെക്യു 204 നമ്പര്‍ വിമാനത്തില്‍ വന്ന കെനിയന്‍ യുവതിയെയാണ് റവന്യൂ ഇന്റലിജന്‍സ് ...
ബംഗളുരു: ബാംഗ്ലൂർ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ വേട്ടയിൽ 21 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടുകെട്ടുകയും നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്ത് ബെംഗളൂരു ...
ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനം വിവാദത്തിലേയ്ക്ക്. വിമാനം നിറയെ കൊക്കെയ്‌നുമായാണ് ട്രൂഡോ ഇന്ത്യയിലെത്തിയതെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ദീപക് വോറ രംഗത്തെത്തി. സുഡാനിലെ ...
മാഡ്രിഡ് : വാഴപ്പഴത്തിന്റെ ബോക്സുകളിൽ കടത്തിയ 9.5 ടൺ കൊക്കെയ്ൻ പിടികൂടി സ്പാനിഷ് പോലീസ്. ഇക്വഡോറിൽ നിന്ന് എത്തിയ കണ്ടെയ്നറിലാണ് മയക്കുമരുന്ന് ഒളിച്ച് കടത്തിയത്. സ്പെയിന്റെ ചരിത്രത്തിൽ ...
മുംബൈ : 15 കോടിയുടെ കൊക്കെയ്‌നുമായി മുംബൈ വിമാനത്താവളത്തിൽ മലയാളി പിടിയിലായി. സാറ്റിലി തോമസ് (44) ആണ് പിടിയിലായത്. എത്ത്യോപ്പിയയിൽ നിന്ന് മുംബൈയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ...
തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ കേസ് അന്വേഷണത്തിൽ, കേരളത്തിൽ നിന്നും നാലുപേർ കൂടി പ്രതികളാവുമെന്ന് സൂചന. ഇവരെല്ലാം ബിനീഷും ആയി വൻകിട പണമിടപാടുകൾ നടത്തിയവരാണ്. കരിങ്കൽ ക്വാറികളിലും ...
ശ്രീനഗർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നിന്നും നാല് പേരടങ്ങുന്ന മയക്കുമരുന്നു റാക്കറ്റിനെ പോലീസ് പിടികൂടി. ഇവരുടെ കൈവശമുണ്ടായിരുന്ന ആറ് കിലോ കൊക്കെയിൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിലാൽ മിർ, ...