kgmoa

കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും മദ്യത്തിന് അടിമയായ പ്രതി അക്രമാസക്തനായി; ഡോക്ടറുടെ പരിശോധനാ ടേബിൾ ചവിട്ടിമറിച്ചു; പുറത്തിറങ്ങിയാൽ ജീവിതം തീർക്കുമെന്ന് വനിതാ ഡോക്ടർക്കും ഭീഷണി

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും മദ്യത്തിന് അടിമയായ പ്രതി അക്രമാസക്തനായി. വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ ...

ഹൗസ് സർജൻസി തുടങ്ങിയ ശേഷം വന്ദന വീട്ടിൽ പോയത് വിഷുവിന്; പിന്നെ പോയത് അവളുടെ കണ്ണടഞ്ഞ ശേഷവും; ജൂനിയർ ഡോക്ടർമാരെ കൊലയ്ക്ക് കൊടുക്കുന്ന സർക്കാരിന്റെ ചൂഷണം

കൊട്ടാരക്കര: ജൂനിയർ ഡോക്ടർമാരെ രാവും പകലും ഇല്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്ന പ്രവണത ഡോ. വന്ദന ദാസിന്റെ മരണത്തോടെ ചോദ്യം ചെയ്യപ്പെടുന്നു. വന്ദനയുടെ സഹപ്രവർത്തകരായിരുന്ന ജൂനിയർ ഡോക്ടർമാരാണ് ...

സന്ദീപിന്റെ രക്ത പരിശോധന നടത്താൻ വിസമ്മതിച്ച് ഡോക്ടർമാർ; അഭിഭാഷകരും കൈയ്യൊഴിഞ്ഞു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഹൗസ് സർജനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ രക്തപരിശോധന നടത്താൻ വിസമ്മതിച്ച് ഡോക്ടർമാർ. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ...

മുഖ്യമന്ത്രിയെ നോക്ക്; പത്ത് കാറ്, അൻപത് എസ്‌കോർട്ട്; ഇവിടെ ഡോക്ടർമാർക്ക് സുരക്ഷയില്ല; സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടർമാർ

തിരുവനന്തപുരം; രാത്രിയിൽ ക്യാഷ്വാലിറ്റി ഡ്യൂട്ടിക്ക് ഉൾപ്പെടെ നിയോഗിക്കപ്പെടുന്ന ജൂനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ വന്ദന ദാസ് അക്രമിയുടെ ...

ഏതൊക്കെ പ്രതികളെ വിലങ്ങു വെയ്ക്കാമെന്ന് സുപ്രീംകോടതിയുടെ വ്യക്തമായ നിർദ്ദേശമുണ്ട്; സംഭവസമയത്ത് സന്ദീപ് പരാതിക്കാരനാണ്, പരിക്കുമുണ്ട്; പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി എംആർ അജിത് കുമാർ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഏതൊക്കെ പ്രതികളെ വിലങ്ങു വെയ്ക്കാമെന്ന് ...

ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധത്തില്‍ ആശങ്ക; 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞെന്ന് കെ.ജി.എം.ഒ.എ

ഇടുക്കി: ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധത്തില്‍ ആശങ്ക സൃഷ്ടിച്ചു കൊണ്ട് 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് ...

‘സുരക്ഷാ ഉപകരണങ്ങൾക്ക് ലഭ്യതക്കുറവുണ്ട്, ഉള്ളവയ്ക്ക് ഗുണനിലവാരമില്ല‘; മുഖ്യമന്ത്രിക്ക് കത്തയച്ച് സർക്കാർ ഡോക്ടർമാർ

തിരുവനന്തപുരം: സുരക്ഷാ ഉപകരണങ്ങൾക്ക് ലഭ്യതക്കുറവുണ്ടെന്ന് കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് കത്തയച്ചു. ലഭ്യമായിട്ടുള്ള സുരക്ഷാ ഉപകരണങ്ങളിൽ മിക്കതിനും വേണ്ടത്ര ...

‘മദ്യാസക്തർക്ക് മരുന്നായി മദ്യം നൽകുന്നത് അധാർമ്മികവും അശാസ്ത്രീയവും‘; മുഖ്യമന്ത്രിയ്ക്കെതിരെ കെ.ജി.എം.ഒ.എ.

തിരുവനന്തപുരം: മദ്യാസക്തർക്ക് മരുന്നായി ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. മുഖ്യമന്ത്രിയുടെ തീരുമാനം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist