Monday, December 1, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സുരക്ഷാ ഉപകരണങ്ങൾക്ക് ലഭ്യതക്കുറവുണ്ട്, ഉള്ളവയ്ക്ക് ഗുണനിലവാരമില്ല‘; മുഖ്യമന്ത്രിക്ക് കത്തയച്ച് സർക്കാർ ഡോക്ടർമാർ

by Brave India Desk
Apr 29, 2020, 01:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സുരക്ഷാ ഉപകരണങ്ങൾക്ക് ലഭ്യതക്കുറവുണ്ടെന്ന് കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് കത്തയച്ചു. ലഭ്യമായിട്ടുള്ള സുരക്ഷാ ഉപകരണങ്ങളിൽ മിക്കതിനും വേണ്ടത്ര ഗുണനിലവാരമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കാഴ്ചയ്ക്ക് എൻ95 പോലെ തോന്നുന്ന മാസ്കുകളാണ് വിതരണം ചെയ്യുന്നത്. എന്നാൽ ഇവയ്ക്ക് മതിയായ സുരക്ഷിതത്വം ഇല്ല. പിപിഇ കിറ്റുകളും മാനദണ്ഡം അനുസരിച്ച് ഉള്ളവയല്ല. ഉപകരണങ്ങളുടെ ഗുണനിലവാരം അടിയന്തരമായി ഉറപ്പാക്കണം. സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യത്തിന് ‌എൻ95 മാസ്കുകളില്ലെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

Stories you may like

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തന്നെ; രണ്ടാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലെതിതി പോലീസ്

കിഫ്ബി മസാലബോണ്ട് ഫെമ ചട്ടം ലംഘിച്ചു ; മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇ ഡി നോട്ടീസ്

അതേസമയം സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളില്ലാതെ നേഴ്സുമാർ അടക്കമുള്ള ജീവനക്കാർ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Tags: Pinarayi Vijayanletterkgmoa
Share11TweetSendShare

Latest stories from this section

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്: സന്ദീപ് വാരിയറും പ്രതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്: സന്ദീപ് വാരിയറും പ്രതി

മരണംവരെ മാതാഅമൃതാനന്ദമയിയുടെ മകനായിരിക്കും; സലിം കുമാർ

മരണംവരെ മാതാഅമൃതാനന്ദമയിയുടെ മകനായിരിക്കും; സലിം കുമാർ

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

12 ദിവസം ബാങ്കുകൾ തുറക്കില്ല; ഒക്ടോബറിലെ ബാങ്ക് അവധികൾ

 ഡിസംബറിൽ 17 ദിവസം ബാങ്കുണ്ടാവില്ല, കേരളത്തിൽ എത്ര ദിവസം അവധി ? ഇടപാടുകാരെ ഇതിലേ…

Discussion about this post

Latest News

ഞങ്ങൾക്കിടയിൽ എന്ത് ഈഗോ, കൂട്ടുകാരന്റെ നേട്ടം അവനെക്കാൾ വലിയ സന്തോഷത്തിൽ ആഘോഷിച്ച് രോഹിത് ശർമ്മ; ആ റിയാക്ഷൻ ഗംഭീറിനുള്ള അടി? വീഡിയോ കാണാം

ഞങ്ങൾക്കിടയിൽ എന്ത് ഈഗോ, കൂട്ടുകാരന്റെ നേട്ടം അവനെക്കാൾ വലിയ സന്തോഷത്തിൽ ആഘോഷിച്ച് രോഹിത് ശർമ്മ; ആ റിയാക്ഷൻ ഗംഭീറിനുള്ള അടി? വീഡിയോ കാണാം

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തന്നെ; രണ്ടാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലെതിതി പോലീസ്

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തന്നെ; രണ്ടാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലെതിതി പോലീസ്

ഓപ്പറേഷൻ ‘സാഗർ ബന്ധു’ ;  ശ്രീലങ്കയിൽ കുടുങ്ങിയ  അവസാന സംഘത്തെയും തിരികെയെത്തിച്ച് ഇന്ത്യൻ സൈന്യം

ഓപ്പറേഷൻ ‘സാഗർ ബന്ധു’ ;  ശ്രീലങ്കയിൽ കുടുങ്ങിയ  അവസാന സംഘത്തെയും തിരികെയെത്തിച്ച് ഇന്ത്യൻ സൈന്യം

ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണോ? ആരാധകർ ഏറെ ആഗ്രഹിച്ച ആ കാര്യത്തിന് ഉത്തരവുമായി വിരാട് കോഹ്‌ലി, പറഞ്ഞത് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണോ? ആരാധകർ ഏറെ ആഗ്രഹിച്ച ആ കാര്യത്തിന് ഉത്തരവുമായി വിരാട് കോഹ്‌ലി, പറഞ്ഞത് ഇങ്ങനെ

കിഫ്ബി മസാലബോണ്ട് ഫെമ ചട്ടം ലംഘിച്ചു ; മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇ ഡി നോട്ടീസ്

കിഫ്ബി മസാലബോണ്ട് ഫെമ ചട്ടം ലംഘിച്ചു ; മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇ ഡി നോട്ടീസ്

ക്രിക്കറ്റ് വിദഗ്ധർ ഇനി ആ കാര്യം മിണ്ടരുത്, രോഹിതും കോഹ്‌ലിയും ഇന്നലത്തെ ഇന്നിംഗ്സിലൂടെ നമുക്ക് അത് പറഞ്ഞു തന്നു; ഓർമപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ക്രിക്കറ്റ് വിദഗ്ധർ ഇനി ആ കാര്യം മിണ്ടരുത്, രോഹിതും കോഹ്‌ലിയും ഇന്നലത്തെ ഇന്നിംഗ്സിലൂടെ നമുക്ക് അത് പറഞ്ഞു തന്നു; ഓർമപ്പെടുത്തലുമായി ഇർഫാൻ പത്താൻ

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം ; നിർണായകമായ ‘ആറ്റോമിക് എനർജി ബിൽ’ ഉൾപ്പെടെ പ്രധാന ബില്ലുകൾ പരിഗണനയിൽ

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം ; നിർണായകമായ ‘ആറ്റോമിക് എനർജി ബിൽ’ ഉൾപ്പെടെ പ്രധാന ബില്ലുകൾ പരിഗണനയിൽ

ഐഎസ്‌ഐയുമായി ബന്ധം ; പാകിസ്താന് വേണ്ടി ചാരപ്പണി ; മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ

ഐഎസ്‌ഐയുമായി ബന്ധം ; പാകിസ്താന് വേണ്ടി ചാരപ്പണി ; മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies