Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഏതൊക്കെ പ്രതികളെ വിലങ്ങു വെയ്ക്കാമെന്ന് സുപ്രീംകോടതിയുടെ വ്യക്തമായ നിർദ്ദേശമുണ്ട്; സംഭവസമയത്ത് സന്ദീപ് പരാതിക്കാരനാണ്, പരിക്കുമുണ്ട്; പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി എംആർ അജിത് കുമാർ

by Brave India Desk
May 10, 2023, 01:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഏതൊക്കെ പ്രതികളെ വിലങ്ങു വെയ്ക്കാമെന്ന് സുപ്രീംകോടതിയുടെ വ്യക്തമായ നിർദ്ദേശമുണ്ട്. അക്രമം സംഭവിക്കുമ്പോൾ സന്ദീപ് പരാതിക്കാരനായിരുന്നുവെന്നും എഡിജിപി പറഞ്ഞു.

അയാൾ പരാതിക്കാരനായിരുന്നു, പരിക്കും ഉണ്ടായിരുന്നു. ആദ്യം കാഷ്വാലിറ്റിയിൽ പരിശോധിക്കുമ്പോൾ ഇയാൾ ശാന്തനാണ്. അവിടെ നിന്ന് ഡോക്ടർ ഇയാളെ എക്‌സ്‌റേ എടുക്കാനും ഡ്രസ് ചെയ്യാനും റഫർ ചെയ്തു. അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ഡ്രസ് ചെയ്തുകൊണ്ടിരിക്കെയാണ് ഇയാൾ വയലന്റായത്. ആദ്യം ആക്രമിച്ചത് ബന്ധുവിനെയാണ്. രണ്ട് പോലീസുകാർക്കും പരിക്കേറ്റതായി എഡിജിപി പറഞ്ഞു.

Stories you may like

‘പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത്?!’: കെ.എൻ. ബാലഗോപാൽ 

‘സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്!’ രാത്രിയാത്രകൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശം!

അക്രമം നടന്ന ഉടനെ തന്നെ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്്റ്റിൽ ഉണ്ടായിരുന്ന എസ്‌ഐ ഓടിയെത്തിയെന്നും എഡിജിപി പറഞ്ഞു. ആശുപത്രി എയ്ഡ് പോസ്റ്റുകളിലുളള പോലീസുകാർ എപ്പോഴും കാഷ്വാലിറ്റിയിൽ നിൽക്കില്ല. ഏതെങ്കിലും ആവശ്യമുളളപ്പോഴാണ് എയ്ഡ് പോസ്റ്റിലുളള പോലീസുകാരെ വിളിക്കുന്നത്. ഇവിടെയും എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഇടപെട്ടിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.

ആശുപത്രികൾ നൽകുന്ന സൗകര്യത്തിലാണ് പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. സന്ദീപ് വിളിച്ചത് അനുസരിച്ച് രാത്രി ഒരു മണിയോടെ ആദ്യം പോലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. രണ്ടാമത് മൂന്നരയോടെ വിളിച്ചു. അപ്പോഴാണ് പറഞ്ഞ സ്ഥലത്ത് നിന്നും അര കിലോമീറ്റർ മാറി മറ്റൊരിടത്ത് വടിയുമായി ഇയാൾ നിൽക്കുന്നത് കണ്ടത്. ഇയാളുടെ ഒരു ബന്ധുവും നാട്ടുകാരും പോലീസിന് ഒപ്പം ഉണ്ടായിരുന്നുവെന്നും എഡിജിപി പറഞ്ഞു.

Tags: kgmoaDoctor stabbed deathKollam Taluk hospital
Share1TweetSendShare

Latest stories from this section

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

‘മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ഇനി ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്തിയാൽ മതി!’: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

‘ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു, ദാരിദ്ര്യം അഭിനയിക്കുന്നു!’; പൊതുജനത്തെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ; 

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട്  ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട് ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

Discussion about this post

Latest News

മെറ്റ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് ; കേന്ദ്രസർക്കാരിന് പൂർണ്ണ സഹകരണം ഉറപ്പുനൽകി മെറ്റ

‘പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം; മെറ്റാ ഉന്നതർക്ക് കേന്ദ്രത്തിന്റെ സമ്മൻസ്!’: ഓഗസ്റ്റ് 5, 6 തീയതികളിൽ നേരിട്ടെത്തി വിശദീകരണം നൽകണം

പുഷ്പനെ ഓർമ്മയുണ്ട്,കമ്പ്യൂട്ടറിനെതിരെയും ട്രാക്ടറിനെതിരെയുമുള്ള സമരവും ഓർമ്മയുണ്ട്, പക്ഷേ കാലം മാറി; ധനമന്ത്രി

‘പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത്?!’: കെ.എൻ. ബാലഗോപാൽ 

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

‘സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്!’ രാത്രിയാത്രകൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശം!

പലിശയിനത്തിൽ മാത്രം മാസം 20,500 രൂപ; തകർപ്പൻ പദ്ധതിയുമായി പോസ്റ്റ് ഓഫീസ്; കണ്ണടച്ച് വിശ്വസിക്കാം

‘63,200 രൂപ വരെ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് അവസരം; പോസ്റ്റ് ഓഫീസിൽ ജോലി നേടാം!’: ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാം?

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘സ്വാതന്ത്ര്യദിനാഘോഷം തകർക്കാൻ ഭീകരരുടെ വൻ ഗൂഢാലോചന; ജമ്മു കശ്മീരിൽ അതീവ ജാഗ്രത!’: അമർനാഥ് യാത്രയ്ക്കും സുരക്ഷ ഇരട്ടിയാക്കി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies