കൊല്ലം: നടു റോഡിൽ അടിയുണ്ടാക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിയ്ക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. പാങ്ങലുകാട്ടിൽ സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ഓട്ടോ ഡ്രൈവറായ...
തൃശൂർ: മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എക്സൈസ് ഇൻസ്പെക്ടർ, രണ്ട് പ്രിവന്റീവ്...
കൊച്ചി: കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക. ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ചേംബറിനുള്ളിൽ വച്ച് ജഡ്ജി കടന്നു പിടിച്ചെന്നാണ് പരാതി. പുറത്ത്...
കോഴിക്കോട്: കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ റഷ്യൻ യുവതി തിരികെ നാട്ടിലേക്ക് മടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും രാവിലെ എട്ട് മണിയ്ക്കുള്ള വിമാനത്തിൽ ദുബായിലേക്കാണ് പോയത്. ഇവിടെ...
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നു വച്ച സംഭവത്തിൽ ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിന്. രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നീക്കം....
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ...
സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സർക്കാരിന് ചെലവിനായി കണ്ടെത്തേണ്ടത് 5000 കോടി രൂപ. 5300 കോടി രൂപ ഇന്ന് കടമെടുക്കും. ട്രഷറിയിൽ...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിക്ക് പാർട്ടി നൽകുന്നത് വിഷയാധിഷ്ഠിത പിന്തുണ മാത്രമാണ്....
ഇരിങ്ങാലക്കുട: മലയാളികളുടെ പ്രിയനടൻ ഇന്നസെന്റിന് വിട നൽകാനൊരുങ്ങി കലാകേരളം. ഇന്ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇന്നലെ കൊച്ചി...
കണ്ണൂർ: കോപ്പാലത്ത് വൻ ലഹരിവേട്ട. 3 കിലോ കഞ്ചാവും, 20 ഗ്രാമോളം എംഡിഎംഎയുമായി സ്ത്രീയടക്കം 3 പേർ പിടിയിലായി. കണ്ണൂർ സ്പെഷ്യൽ എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റ് ആന്റി...
തൃശൂർ: അന്തരിച്ച നടൻ ഇന്നസെന്റിന് അന്തിമോപചാരമർപ്പിച്ച് സുരേഷ് ഗോപി. വൈകിട്ടോടെയാണ് ഇരിങ്ങാലക്കുടയിലെത്തി താരം അന്തിമോപചാരം അർപ്പിച്ചത്. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറും സുരേഷ്...
കോഴിക്കോട് : നടൻ ഇന്നസെന്റിന്റെ മരണവാർത്ത കേട്ട ഞെട്ടലിൽ നിന്ന് ഉണരും മുൻപേ മലയാളക്കരയ്ക്ക് വീണ്ടുമൊരു തീരാനഷ്ടം കൂടി. നാടകകൃത്തും നടനുമായ വിക്രമൻ നായർ അന്തരിച്ചു. 77...
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ സംഭവത്തിൽ പാർലമെന്റിന് മുൻപിൽ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ചൊവ്വാഴ്ച പാർലമെന്റിനകത്തെ മഹാത്മാഗാന്ധി പ്രതിമയ്ക്ക്...
തിരുവനന്തപുരം: തിരുവനന്തപുരത്തും അയൽ ജില്ലയായ കൊല്ലത്തും രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഇടിയോട്...
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സിപിഎം നേതാവ് ചന്ദ്രോത്ത് ദീപക് നിലവിൽ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. കേസിലെ എൺപത്തിയെട്ടാം പ്രതിയാണ്...
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധനയിൽ കേരളത്തെ അവഗണിച്ചെന്ന പരാതിയുമായി സിപിഎം. കഴിഞ്ഞ ദിവസം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 333 രൂപയായി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഇതിനെതിരെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വിദേശവനിതയ്ക്ക് നേരെ അതിക്രമം. ശംഖുമുഖത്ത് വച്ചാണ് വിദേശവനിതയ്ക്ക് അതിക്രമം നേരിടേണ്ടി വന്നത്. പ്സ്ടു വിദ്യാർത്ഥിയാണ് യുവതിയെ ഉപദ്രവിച്ചത്. സംഭവത്തിൽ 16 കാരനെ അറ്സ്റ്റ്...
തിരുവനന്തപുരം: കേരളം അകം പൊള്ളയായ ഒരു ചില്ല് കൊട്ടാരമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബ്രഹ്മപുരം തീപിടുത്തം മനുഷ്യനിർമ്മിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....
കണ്ണൂർ : സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തതിൽ പ്രതി ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മുരളീധരനാണ് ആത്മഹത്യ ചെയ്തത്. കൂത്തുപറമ്പ് സിപിഎം സൗത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies