Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

by Brave India Desk
Nov 18, 2026, 05:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന ആത്മകഥയിലെ 201-ാം പേജിലെ പരാമർശങ്ങൾക്കെതിരെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. പുസ്തകത്തിൽ വീർ സവർക്കറെ അപമാനിച്ചതായും ഹിന്ദുക്കളോട് വിദ്വേഷം പുലർത്തുന്ന തരത്തിൽ ചരിത്രത്തെ വളച്ചൊടിച്ചതായും ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന നേതാക്കൾ ആരോപിച്ചു. ബുധനാഴ്ച മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ശിവസേന വക്താവ് ഷൈന എൻ.സിയും മുതിർന്ന നേതാവ് സഞ്ജയ് നിരുപമും ഉൾപ്പെടെയുള്ളവർ പുസ്തകത്തിന്റെ പേജുകൾ കീറിയെറിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ ഹാർപ്പർ കോളിൻസ് (HarperCollins) 201, 443 എന്നീ പേജുകളിലെ വിവാദ ഭാഗങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് ഈ പുസ്തകം നിരോധിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

Stories you may like

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് വീർ സാവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷകൾ നൽകിയെന്നും ആർഎസ്എസിലെ ചിലർ ബ്രിട്ടീഷ് അധികാരികളുമായി സഹകരിച്ചെന്നും സോണിയ ഗാന്ധി പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ കോൺഗ്രസ് സ്വാതന്ത്ര്യസമര സേനാനികൾ തടവിനും പീഡനങ്ങൾക്കും ഇരയായപ്പോൾ സാവർക്കറെപ്പോലുള്ളവർ മാപ്പപേക്ഷകൾ നൽകിയെന്നതാണ് പുസ്തകത്തിലെ പ്രധാന വിമർശനം. ഇതിനെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമായാണ് ശിവസേന വിശേഷിപ്പിച്ചത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ തനിക്ക് കണ്ണുനീർ വന്നുവെന്ന് പുസ്തകത്തിൽ എഴുതിയ സോണിയ ഗാന്ധി, രാമക്ഷേത്രം തകർത്തതിനെക്കുറിച്ച് യാതൊരു ദുഃഖവും പ്രകടിപ്പിക്കാത്തത് ഹിന്ദുക്കളോടുള്ള വിദ്വേഷമാണ് കാണിക്കുന്നതെന്നും ശിവസേന ആരോപിച്ചു. കൂടാതെ, ഈ വിഷയത്തിൽ ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പുലർത്തുന്ന മൗനത്തെയും സഞ്ജയ് നിരുപം രൂക്ഷമായി വിമർശിച്ചു. സവർക്കറെ അപമാനിച്ചവർക്കെതിരെ ബാലാസാഹെബ് താക്കറെ മുൻപ് ശക്തമായി പ്രതികരിച്ചിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

നവംബർ 16ന് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് സോണിയ ഗാന്ധി പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. 544 പേജുകളുള്ള ഈ ഓർമ്മക്കുറിപ്പിൽ ഇറ്റലിയിലെ ബാല്യകാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള വിവാഹം, കുടുംബജീവിതം, കോൺഗ്രസിലേക്കുള്ള പ്രവേശനം, ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക സംഭവങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ അടിയന്തരാവസ്ഥയും 1984ലെ സിഖ് വിരുദ്ധ കലാപവും സംബന്ധിച്ച പരാമർശങ്ങളും പുസ്തകത്തെച്ചൊല്ലി രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പുതിയ വിവാദത്തോടെ പുസ്തകം വീണ്ടും ദേശീയ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലായിരിക്കുകയാണ്.

Tags: sonia gandhishivsenashivsena shinde groupsonia gandhi memoir
Share
Tweet
Send
Share

Latest stories from this section

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

Latest News

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies