Keralam

പിന്തുണച്ചത് രാഹുലിനെ അല്ല; മലക്കംമറിഞ്ഞ് എംവി ഗോവിന്ദൻ

പിന്തുണച്ചത് രാഹുലിനെ അല്ല; മലക്കംമറിഞ്ഞ് എംവി ഗോവിന്ദൻ

ന്യൂഡൽഹി : അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധിയ്ക്ക് പിന്തുണ അറിയിച്ച സംഭവത്തിൽ മലക്കംമറിഞ്ഞ് സിപിഎം. രാഹുൽ ഗാന്ധി എന്ന വ്യക്തിയെ അല്ല പിന്തുണച്ചത് എന്നാണ് സിപിഎം സംസ്ഥാന...

ഇന്നസെന്റ് ആശുപത്രിയിൽ; നില ഗുരുതരമെന്ന് റിപ്പോർട്ട്

രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നു; ഇന്നസെന്റ് എക്‌മോ സപ്പോർട്ടിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നു

എറണാകുളം: നടൻ ഇന്നസെന്റിന്റെ നില ഗുരുതരമായി തന്നെ തുടരുന്നു. ആശപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലാണ് നടന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് വ്യക്തമാക്കുന്നത്. നിലവിൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്...

പോലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവം; എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

പോലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവം; എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

എറണാകുളം: കസ്റ്റഡിയിലെടുത്ത ഗൃഹനാഥൻ മരിച്ച സംഭവത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. ഹിൽപാലസ് സ്റ്റേഷനിലെ ജൂനിയർ എസ്‌ഐ ജിമ്മി ജോസിനെയാണ് സസ്‌പെൻഡ് ചെയ്തത്. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരനാണ് പോലീസ്...

സാമൂഹിക മാദ്ധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; ബിജെപിയുടെ പരാതിയിൽ റിജിൽ മാക്കുറ്റിക്കെതിരെ കേസ്

സാമൂഹിക മാദ്ധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; ബിജെപിയുടെ പരാതിയിൽ റിജിൽ മാക്കുറ്റിക്കെതിരെ കേസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം നൽകിയ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു....

ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി; നമ്പർ പോലും കാണാൻ കഴിഞ്ഞില്ല; അപകടകരമായ ഡ്രൈവിംഗ് തടയണമെന്ന് ഇറ്റാലിയൻ വനിതകൾ; പരിക്കുകളുമായി സ്റ്റേഷനിൽ എത്തി

ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി; നമ്പർ പോലും കാണാൻ കഴിഞ്ഞില്ല; അപകടകരമായ ഡ്രൈവിംഗ് തടയണമെന്ന് ഇറ്റാലിയൻ വനിതകൾ; പരിക്കുകളുമായി സ്റ്റേഷനിൽ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടകരമായ ഡ്രൈവിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ച് വിദേശ വനികൾ. ഇറ്റലിക്കാരായ റെഗീന, മേരി എന്നിവരാണ് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്. അമിത വേഗത്തിൽ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ചികിത്സയിലിരിക്കെ മരിച്ചത് മുഴപ്പിലങ്ങാട് സ്വദേശി

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; കൂടുതൽ രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 1500 പേർക്ക് കൂടി കൊവിഡ്...

അര നൂറ്റാണ്ടിനിപ്പുറം മുത്തശ്ശിയുടെ വഴിയേ രാഹുലും; എഴുപത്തിയഞ്ചിൽ ഇന്ദിര അയോഗ്യയാക്കപ്പെട്ടത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ

അര നൂറ്റാണ്ടിനിപ്പുറം മുത്തശ്ശിയുടെ വഴിയേ രാഹുലും; എഴുപത്തിയഞ്ചിൽ ഇന്ദിര അയോഗ്യയാക്കപ്പെട്ടത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ

ന്യൂഡൽഹി: പിന്നോക്ക സമുദായത്തെ അപമാനിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം പി സ്ഥാനത്ത് നിന്നും അയോഗ്യനായി പുറത്ത് പോകുന്ന രാഹുൽ ഗാന്ധിയുടെ പേരിൽ രാജ്യത്താകമാനം അക്രമം അഴിച്ചുവിട്ട്...

കുളിർമഴ തുടരും;  ഭൂരിഭാഗം ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....

വീണ്ടും ഭീതി പടർത്തി അരിക്കൊമ്പൻ; ചിന്നക്കനാലിൽ വീട് തകർത്തു

മിഷൻ അരിക്കൊമ്പൻ; ബുധനാഴ്ച മോക്ഡ്രിൽ

ഇടുക്കി: ചിന്നക്കനാൽ ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ബുധനാഴ്ച. കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായാൽ അടുത്ത ദിവസം തന്നെ തുടർ...

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

പോലീസ് കസ്റ്റഡിയിൽ വച്ച് യുവാവ് മരിച്ചു

കൊച്ചി: പോലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചു. എറണാകുളത്താണ് സംഭവം. എറണാകുളം ഇരുമ്പനം സ്വദേശി മോഹനനാണ് മരിച്ചത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ; ഹരിയാന കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വേതനം കേരളത്തിലെ തൊഴിലാളികൾക്ക്; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ; ഹരിയാന കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വേതനം കേരളത്തിലെ തൊഴിലാളികൾക്ക്; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ദിവസവേതനത്തിൽ 22 രൂപയുടെ വർദ്ധനയാണ് വരുത്തിയത്. ഇതോടെ ഇവരുടെ കൂലി 333 രൂപയായി ഉയർന്നു. തീരുമാനത്തിന് പിന്നാലെ...

തൊടുപുഴയിൽ മയക്കുമരുന്നുമായി നിയമവിദ്യാർത്ഥികൾ പിടിയിൽ; പിന്നാലെ യുവതിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു

തൊടുപുഴയിൽ മയക്കുമരുന്നുമായി നിയമവിദ്യാർത്ഥികൾ പിടിയിൽ; പിന്നാലെ യുവതിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ഇടുക്കി : തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ അടങ്ങുന്ന ലഹരിമരുന്ന് സംഘത്തെ പോലീസ് പിടികൂടി. കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരിമരുന്നുകളും വിൽപ്പന നടത്തുന്ന ആറംഗ സംഘമാണ് അറസ്റ്റിലായത്. വെങ്ങല്ലൂരിലെ...

”ഞാൻ എഴുതൂല, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം”; വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്

”ഞാൻ എഴുതൂല, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം”; വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്

മലപ്പുറം : സംസ്ഥാന സ്‌കൂൾ പരീക്ഷയിലെ നാലാം ക്ലാസുകാരുടെ മലയാള ചോദ്യപേപ്പറാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയാണ് ഇതിന്റെ പ്രധാന കാരണം. മെസിയുടെ ജീവചരിത്രം...

‘ഇൻഷാ അള്ളാ …’; ബേസിൽ ജോസഫിന്റെ കഠിന കഠോരമി അണ്ഡകടാഹത്തിലെ വീഡിയോ ഗാനം പുറത്ത്

‘ഇൻഷാ അള്ളാ …’; ബേസിൽ ജോസഫിന്റെ കഠിന കഠോരമി അണ്ഡകടാഹത്തിലെ വീഡിയോ ഗാനം പുറത്ത്

ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന 'കഠിന കഠോരമീ അണ്ഡകടാഹം' പെരുന്നാൾ റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിലെ വീഡിയോ ഗാനം...

നരേന്ദ്ര മോദിയെ പച്ചയ്ക്ക് കൊളുത്തും; രാഹുൽ ഗാന്ധിയ്ക്കായി തെരുവിൽ നിന്ന് ആക്രോശിച്ച് കോൺഗ്രസ് പ്രവർത്തകർ

നരേന്ദ്ര മോദിയെ പച്ചയ്ക്ക് കൊളുത്തും; രാഹുൽ ഗാന്ധിയ്ക്കായി തെരുവിൽ നിന്ന് ആക്രോശിച്ച് കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. പത്തനംതിട്ട പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച...

പിന്നാക്ക വിഭാഗക്കാരോട് എന്തുമാകാമെന്ന രാഹുൽഗാന്ധിയുടെ ധാർഷ്ട്യം ഈ രാജ്യത്ത് നടക്കില്ല: സമുദായ അധിക്ഷേപം നടത്തിയിട്ട് കൂടുതൽ ന്യായം പറയരുത്: കേന്ദ്രമന്ത്രി വി മുരളീധരൻ

പിന്നാക്ക വിഭാഗക്കാരോട് എന്തുമാകാമെന്ന രാഹുൽഗാന്ധിയുടെ ധാർഷ്ട്യം ഈ രാജ്യത്ത് നടക്കില്ല: സമുദായ അധിക്ഷേപം നടത്തിയിട്ട് കൂടുതൽ ന്യായം പറയരുത്: കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി:  എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. സമുദായാധിക്ഷേപം നടത്തി ന്യായം പറയരുത്.  നായന്മാരോ ഭട്ട് വിഭാഗക്കാരോ മുഴുവൻ കള്ളന്മാരെന്ന്...

വയനാട് ഉപതിരഞ്ഞെടുപ്പ് നടന്നാൽ സിപിഎം പിന്തുണയ്ക്കണമെന്ന് കെ സുധാകരൻ; രാഹുലിനെതിരായ നടപടി കെപിസിസി പ്രസിഡന്റ് അംഗീകരിച്ചോയെന്ന് എംവി ജയരാജൻ

വയനാട് ഉപതിരഞ്ഞെടുപ്പ് നടന്നാൽ സിപിഎം പിന്തുണയ്ക്കണമെന്ന് കെ സുധാകരൻ; രാഹുലിനെതിരായ നടപടി കെപിസിസി പ്രസിഡന്റ് അംഗീകരിച്ചോയെന്ന് എംവി ജയരാജൻ

കണ്ണൂർ: വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ സിപിഎം ഉൾപ്പടെയുളള പാർട്ടികൾ പിന്തുണയ്ക്കണമെന്ന കെ സുധാകരന്റെ പ്രസ്താവന ചോദ്യം ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. രാഹുലിനെതിരായ...

ബിജെപിയുടെ ബാഡ്ജ് ഇട്ട് വരൂ… അപ്പോൾ ഞാൻ മറുപടി പറയാം; മാദ്ധ്യമപ്രവർത്തകനോട് ആക്രോശിച്ച് രാഹുൽ ഗാന്ധി

ബിജെപിയുടെ ബാഡ്ജ് ഇട്ട് വരൂ… അപ്പോൾ ഞാൻ മറുപടി പറയാം; മാദ്ധ്യമപ്രവർത്തകനോട് ആക്രോശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനോട് കയർത്ത് രാഹുൽ ഗാന്ധി. പിന്നോക്ക സമുദായത്തെ അപമാനിച്ച പരാമർശവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചതോടെയാണ് രാഹുൽ ഗാന്ധി കയർത്തത്. ...

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം;  ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായം തേടിയതായി റിപ്പോർട്ട്

ഇന്നസെന്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; ആരോഗ്യനില ഗുരുതരമെന്ന് ലേക്‌ഷോർ ആശുപത്രി

കൊച്ചി : നടൻ ഇന്നസെന്റിൻറെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രി. ഇന്നസെന്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്ന് ആശുപത്രി വ്യക്തമാക്കി. നടന്റെ...

വായ്പ തിരിച്ചടയ്ക്കാത്തതിന് ബാങ്കിന്റെ ഭീഷണി; കയർ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

വായ്പ തിരിച്ചടയ്ക്കാത്തതിന് ബാങ്കിന്റെ ഭീഷണി; കയർ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ : വായ്പ എടുത്തത് തിരിച്ചടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് കയർ തൊഴിലാളി തൂങ്ങി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശശിയെ (54) ആണ് വീടിന് സമീപം തൂങ്ങി...

Latest News