Keralam

ജയൻ സഖാവിനും, കുഞ്ഞുമോൻ സഖാവിനും നന്ദി; ആലപ്പുഴ മെഡിക്കൽ കോളേജിൽ സിപിഐ നേതാക്കളുടെ ശുപാർശയിൽ യുവതിയ്ക്ക് ജോലി; നന്ദി പറഞ്ഞുകൊണ്ടുള്ള ശബ്ദസന്ദേശം പുറത്ത്; ശക്തമായ പ്രതിഷേധവുമായി ബിജെപി

ജയൻ സഖാവിനും, കുഞ്ഞുമോൻ സഖാവിനും നന്ദി; ആലപ്പുഴ മെഡിക്കൽ കോളേജിൽ സിപിഐ നേതാക്കളുടെ ശുപാർശയിൽ യുവതിയ്ക്ക് ജോലി; നന്ദി പറഞ്ഞുകൊണ്ടുള്ള ശബ്ദസന്ദേശം പുറത്ത്; ശക്തമായ പ്രതിഷേധവുമായി ബിജെപി

ആലപ്പുഴ: മെിഡക്കൽ കോളേജ് ആശുപത്രിയിൽ സിപിഐ ശുപാർശയിൽ നിയമനം. അറ്റന്റർ തസ്തികയിലാണ് സിപിഐ ശുപാർശയെ തുടർന്ന് യുവതിയ്ക്ക് ജോലി ലഭിച്ചത്. നിയമനം ലഭിച്ചതിന് പിന്നാലെ നേതാക്കൾക്ക് നന്ദി...

കൊറോണ കുതിച്ചുയരുന്നു, 10,000 ഡോസ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം

കൊറോണ കുതിച്ചുയരുന്നു, 10,000 ഡോസ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പതിനായിരം ഡോസ് കൊറോണ വാക്‌സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും രോഗികളുടെ എണ്ണം വർദ്ധിക്കുന്ന...

11 പേരെ കൊന്നു; സ്വന്തമായി വക്കീലൊക്കെയുള്ള വല്യ പിടിപാടുള്ള കക്ഷിയാണ്; മിഷൻ അരിക്കൊമ്പൻ ദൗത്യം ഹെെക്കോടതി തടഞ്ഞതിന് പിന്നാലെ പരിഹാസവുമായി എംഎം മണി

11 പേരെ കൊന്നു; സ്വന്തമായി വക്കീലൊക്കെയുള്ള വല്യ പിടിപാടുള്ള കക്ഷിയാണ്; മിഷൻ അരിക്കൊമ്പൻ ദൗത്യം ഹെെക്കോടതി തടഞ്ഞതിന് പിന്നാലെ പരിഹാസവുമായി എംഎം മണി

ഇടുക്കി:അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞ കോടതി ഉത്തരവിന് പിന്നാലെ പരിഹാസവുമായി എംഎം മണി എംഎൽഎ. സ്വന്തമായി വക്കീലൊക്കെയുള്ള വല്യ പുള്ളിയാണ് അരിക്കൊമ്പനെന്ന് മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മണിയുടെ പ്രതികരണം....

മിഷൻ അരിക്കൊമ്പൻ; കുഞ്ചുവും കോന്നി സുരേന്ദ്രനും ഇന്നെത്തും; പിടികൂടാനുള്ള നടപടികൾ തുടർന്ന് വനംവകുപ്പ്

മിഷൻ അരിക്കൊമ്പൻ; കുഞ്ചുവും കോന്നി സുരേന്ദ്രനും ഇന്നെത്തും; പിടികൂടാനുള്ള നടപടികൾ തുടർന്ന് വനംവകുപ്പ്

ഇടുക്കി: ശാന്തൻപാറ-ചിന്നക്കനാൽ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി കൂടുതൽ കുങ്കിയാനകൾ ഇന്ന് സ്ഥലത്ത് എത്തും. രണ്ട് കുങ്കിയാനകളാണ് വയനാട്ടിൽ നിന്നും എത്തുക. ഇന്നലെ...

കട്ടിങ് സൗത്ത് രാജ്യത്തെ വെട്ടിമുറിക്കാൻ ലക്ഷ്യമിട്ടോ?; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള; പേര് വെച്ചത് ഗവർണറുടെ സമ്മതത്തോടെയല്ലെന്ന് രാജ്ഭവൻ

കട്ടിങ് സൗത്ത് രാജ്യത്തെ വെട്ടിമുറിക്കാൻ ലക്ഷ്യമിട്ടോ?; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള; പേര് വെച്ചത് ഗവർണറുടെ സമ്മതത്തോടെയല്ലെന്ന് രാജ്ഭവൻ

കൊച്ചി: പേര് കൊണ്ടു തന്നെ വിവാദമായ കൊച്ചിയിലെ കട്ടിങ് സൗത്ത് എന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള. പരിപാടിയിൽ പേര് വെച്ചത് ഗവർണറുടെയോ രാജ്ഭവന്റെയോ...

യുകെയിൽ അഭിമാനമായി മലയാളി വിദ്യാർത്ഥികൾ; എജ്യുക്കേഷൻ, വെൽഫെയർ ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ

യുകെയിൽ അഭിമാനമായി മലയാളി വിദ്യാർത്ഥികൾ; എജ്യുക്കേഷൻ, വെൽഫെയർ ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ

യുകെയിലെ കോവൻട്രി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ചരിത്ര വിജയം. എജ്യുക്കേഷൻ ഓഫീസർ, വെൽഫയർ ഓഫീസർ തസ്തികകളിലേക്ക് മലയാളി വിദ്യാർത്ഥികൾ വിജയിച്ചു. പഞ്ചമി സതീഷ്, അഖിൽ ഷാ, എന്നിവരാണ്...

മോദിയെ കളളനെന്ന് വിളിച്ചതിൽ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞാണ് രാഹുൽ ശിക്ഷയിൽ നിന്ന് ഒഴിവായത്; ആർഎസ്എസുകാർ ഗാന്ധിജിയെ കൊന്നുവെന്ന് പറഞ്ഞു; ആറു മാനനഷ്ട കേസുകളാണ് അദ്ദേഹം നേരിടുന്നത്; കുറ്റം ചെയ്യൽ ശീലമാക്കിയ രാഹുൽ ശിക്ഷിക്കപ്പെടണമെന്ന് ഡോ. കെഎസ് രാധാകൃഷ്ണൻ

കൊച്ചി: മോദി സമുദായത്തെ അവഹേളിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ച രാഹുൽ കുറ്റം ചെയ്യൽ ശീലമാക്കിയ വ്യക്തിയെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെഎസ് രാധാകൃഷ്ണൻ....

വിദ്യാർത്ഥികൾളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം; മുഖ്യകണ്ണി സലീൽ അഞ്ച് ലക്ഷത്തിന്റെ എംഡിഎംഎയുമായി പിടിയിൽ

വിദ്യാർത്ഥികൾളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം; മുഖ്യകണ്ണി സലീൽ അഞ്ച് ലക്ഷത്തിന്റെ എംഡിഎംഎയുമായി പിടിയിൽ

കണ്ണൂർ : കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. കൂട്ടുപുഴ അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ്...

റബ്ബർ വില 300 ആക്കിയാൽ ബിജെപിയ്ക്ക് എംപിയില്ലെന്ന വിഷമം മാറും; പ്രസ്താവനയ്ക്ക് പിന്നാലെ മാർ പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി റബർ ബോർഡ് ഉപാദ്ധ്യക്ഷൻ

റബ്ബർ വില 300 ആക്കിയാൽ ബിജെപിയ്ക്ക് എംപിയില്ലെന്ന വിഷമം മാറും; പ്രസ്താവനയ്ക്ക് പിന്നാലെ മാർ പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി റബർ ബോർഡ് ഉപാദ്ധ്യക്ഷൻ

കണ്ണൂർ: റബ്ബർ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി റബർ ബോർഡ് ഉപാദ്ധ്യക്ഷനും ബിഡിജെഎസ്...

സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന മിടുക്കിയാണ്; ഇനി ആ സമ്മാനങ്ങൾ ബാക്കി : വാഹനാപകടത്തിന്റെ ഭയാനകമായ അവസ്ഥ തുറന്നുകാണിക്കുന്ന പോസ്റ്റ് ശ്രദ്ധ നേടുന്നു

സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന മിടുക്കിയാണ്; ഇനി ആ സമ്മാനങ്ങൾ ബാക്കി : വാഹനാപകടത്തിന്റെ ഭയാനകമായ അവസ്ഥ തുറന്നുകാണിക്കുന്ന പോസ്റ്റ് ശ്രദ്ധ നേടുന്നു

റോഡപകടങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളും അതിന്റെ ഭയാനകമായ അവസ്ഥയും  തുറന്നുകാണിച്ചുകൊണ്ട് ഡോ ലാൽ സദാശിവൻ പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ദിവസങ്ങൾ മുൻപ് ടൂ വീലർ അപകടത്തിൽ...

വേനലാണ്, മനുഷ്യനെപ്പോലെ പക്ഷിമൃഗാദികളും ദാഹിച്ചുവലയുന്നുണ്ട്; അവയുടെ സംരക്ഷണവും ഞങ്ങളുടെ ബാദ്ധ്യതയാണ്; പ്രകൃതി രക്ഷക്കായി പ്രതിജ്ഞ ചെയ്ത് വിദ്യാർഥികൾ

വേനലാണ്, മനുഷ്യനെപ്പോലെ പക്ഷിമൃഗാദികളും ദാഹിച്ചുവലയുന്നുണ്ട്; അവയുടെ സംരക്ഷണവും ഞങ്ങളുടെ ബാദ്ധ്യതയാണ്; പ്രകൃതി രക്ഷക്കായി പ്രതിജ്ഞ ചെയ്ത് വിദ്യാർഥികൾ

കൊച്ചി; പ്രകൃതി സംരക്ഷണത്തിനായി പ്രതിജ്ഞ ചെയ്ത് കുട്ടികൾ. ജലദിനവും ഭൂ സുപോഷണ യജ്ഞവും പ്രമാണിച്ചു പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഹ്വാനപ്രകാരം നടത്തിയ പ്രകൃതിരക്ഷാ പ്രതിജ്ഞയിൽ ആവേശപൂർവ്വമാണ് വിദ്യാർത്ഥികൾ...

ഞാനും ഒരു മനുഷ്യനാണ്, മരണത്തിന് കാരണം ഈ നാലുപേർ; പ്രവാസി ബൈജു രാജു മാദ്ധ്യമങ്ങൾക്കയച്ച ഇമെയിൽ കുറിപ്പ് പുറത്ത്

ഞാനും ഒരു മനുഷ്യനാണ്, മരണത്തിന് കാരണം ഈ നാലുപേർ; പ്രവാസി ബൈജു രാജു മാദ്ധ്യമങ്ങൾക്കയച്ച ഇമെയിൽ കുറിപ്പ് പുറത്ത്

കായംകുളം:  ഭാര്യയും ബന്ധുക്കൾക്കും വഞ്ചിച്ച് സ്വത്ത് കൈക്കലാക്കിയെന്നാരോപിച്ച് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് ജീവനൊടുക്കിയ പ്രവാസിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ജീവനൊടുക്കും മുൻപ് ഇയാൾ കുറിപ്പ് മെയിൽ വഴി...

‘അയാം താ ബട്ട് യൂ ആർ നോട്ട് താ‘: ചിന്താ ജെറോമിനെ ട്രോളി വിനായകൻ

‘അയാം താ ബട്ട് യൂ ആർ നോട്ട് താ‘: ചിന്താ ജെറോമിനെ ട്രോളി വിനായകൻ

കൊച്ചി: ഓസ്കർ പുരസ്കാരം നേടിയ ആർ ആർ ആർ ടീമിനെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ അബദ്ധങ്ങളുടെ പേരിൽ അപഹാസ്യയായ സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ...

എന്റെ പോസ്റ്റ് കാരണം ആരും വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല; ചിന്തയ്ക്ക് പിന്തുണയുമായി ത്രിപുരയിൽ നിന്ന് സുജിത്ത്

എന്റെ പോസ്റ്റ് കാരണം ആരും വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല; ചിന്തയ്ക്ക് പിന്തുണയുമായി ത്രിപുരയിൽ നിന്ന് സുജിത്ത്

തിരുവനന്തപുരം : യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഇംഗ്ലീഷ് പിഎച്ച്ഡിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകൾ കണ്ടെത്തിയത്. നാട്ടു നാട്ടു എന്ന ഗാനത്തിന്...

മത്സരം കേരളത്തിൽ മാത്രം; ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം, ഡിഎംകെയുടെ കാരുണ്യത്തിൽ വിപ്ലവ പാർട്ടിക്ക് കിട്ടിയത് വെറും 6 സീറ്റ്

‘എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുക എന്നത് ഫാസിസ്റ്റ് രീതിയാണ്‘: രാഹുൽ ഗാന്ധിയെ പിന്തുണച്ച് പിണറായി

തിരുവനന്തപുരം: ഒബിസി വിഭാഗത്തെ അവഹേളിക്കുന്ന പരാമർശത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി...

മൈസൂരുവിൽ മലയാളി യുവതിയെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കസ്റ്റഡിയിൽ

മൈസൂരുവിൽ മലയാളി യുവതിയെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കസ്റ്റഡിയിൽ

തൃശൂർ : മൈസൂരുവിൽ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്ത് മരിച്ച്...

പാർട്ടി ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തണം; അനിൽ ആന്റണി

പാർട്ടി ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തണം; അനിൽ ആന്റണി

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകനും മുൻ കോൺഗ്രസ് നേതാവുമായ...

ജനാധിപത്യത്തെ രക്ഷിക്കാൻ ജയിലിൽ പോകാനും തയ്യാറാണ്; രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നിൽ ബിജെപിയെന്ന് ഖാർഗെ

ജനാധിപത്യത്തെ രക്ഷിക്കാൻ ജയിലിൽ പോകാനും തയ്യാറാണ്; രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നിൽ ബിജെപിയെന്ന് ഖാർഗെ

ന്യൂഡൽഹി : രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി എല്ലാ വഴികളിലൂടെയും ശ്രമം നടത്തി....

ദേശീയപാതയ്ക്ക് ഫണ്ട് അനുവദിച്ചത് കേന്ദ്രം; പോസ്റ്ററുമായി ഇറങ്ങിയ മന്ത്രി റിയാസ് എയറിൽ

ദേശീയപാതയ്ക്ക് ഫണ്ട് അനുവദിച്ചത് കേന്ദ്രം; പോസ്റ്ററുമായി ഇറങ്ങിയ മന്ത്രി റിയാസ് എയറിൽ

കൊച്ചി: ദേശീയപാതാ വികസനത്തിന് 454.01 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം സംസ്ഥാന സർക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാൻ സ്വന്തം പോസ്റ്ററടിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മന്ത്രി മുഹമ്മദ് റിയാസ്...

ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു; ലജ്ജ എന്ന പദം ഇടത് നിഘണ്ടുവിൽ ഇല്ലാലോ?; മുഹമ്മദ് റിയാസിനെ വിമർശിച്ച് കെ. സുരേന്ദ്രൻ

ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു; ലജ്ജ എന്ന പദം ഇടത് നിഘണ്ടുവിൽ ഇല്ലാലോ?; മുഹമ്മദ് റിയാസിനെ വിമർശിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മലപ്പാറമ്പ്- പുതുപ്പാടി ദേശീയ പാതയ്ക്ക് കേന്ദ്രം പണം അനുവദിച്ചതിന് പിന്നാലെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

Latest News