തിരുവനന്തപുരം: സംസ്ഥാനത്തും കൊവിഡ് ജാഗ്രതാ നിർദ്ദേശം. ജില്ലകൾ തോറും പരിശോധന കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ പരമാവധി സജ്ജമാക്കാനും നിർദ്ദേശമുണ്ട്. പുതിയ വകഭേദം കണ്ടെത്താൻ...
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്കാര വിതരണ ചടങ്ങിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി കേരളത്തിൽ നിന്നുളള പുരസ്കാര ജേതാക്കൾ. ചെറുവയൽ രാമൻ (കാർഷിക മേഖല), വി.പി അപ്പുക്കുട്ടൻ...
തിരുവനന്തപുരം; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജമാക്കിയ ആയിരം കുളങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ അയിലത്തുവിളാകം ചിറയിൽ മന്ത്രി...
ഭോപ്പാൽ : മദ്ധ്യപ്രദേശ് സാംസ്കാരിക വകുപ്പിന്റെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ പുരസ്കാരം ബാലഗോകുലത്തിന് ലഭിച്ചു. ഉജ്ജയിനിൽ നടന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ്...
മലപ്പുറം : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചതെന്നും...
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ കൈ നേരെയാക്കാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി കെകെ രമ എംഎൽഎ. രമയുടെ കൈയ്ക്ക് പരിക്കില്ലെന്ന് ഭരണപക്ഷം ആരോപിക്കുന്നതിനിടെയാണ് എംഎൽഎയുടെ...
ആലുവ : പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ വേണ്ടി ചാടിയ 17 കാരൻ മരിച്ചു. ആലുവയിലാണ് സംഭവം. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. ആലപ്പുഴ സ്വദേശി അഖില...
തിരുവല്ല: രണ്ടുമുറി മാത്രമുള്ള വീട്ടിൽ താമസിക്കുന്ന ദരിദ്ര കുടുംബത്തിന് കെഎസ്ഇബി നൽകിയത് 17,004 രൂപയുടെ വൈദ്യുത ബിൽ. പത്തനംതിട്ട തിരുവല്ല പെരിങ്ങ പഞ്ചായത്തിലെ 12 ാം വാർഡിൽ...
കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും. എന്നാൽ അതല്ല കേരളത്തിന്റെ സ്ഥിതി, സംഘപരിവാറിനെ കേരളം...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം വർദ്ധിക്കാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാറ്റൂരിൽ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദർശിച്ച ശേഷം...
തിരുവനന്തപുരം: തനിക്ക് എതിരായി സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ട്രോളുകളിൽ വലിയ സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ കഴിഞ്ഞ ദിവസം മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന്...
ന്യൂഡൽഹി: രാജ്യസഭാംഗവും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പി ടി ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ആദരം. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് പി ടി ഉഷയ്ക്ക് ഡോക്ടറേറ്റ് നൽകാൻ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകൂടം തന്നെയാണ് കേരളത്തിലുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോലീസ് എന്നത് ഭരണകൂടത്തിന്റെ ഭാഗമാണെന്ന് പല തവണ വിലയിരുത്തിയിട്ടുള്ളതാണ്. കേരളത്തിൽ പിണറായി...
കൊച്ചി: മകന്റെ ലഹരിമരുന്ന് ഉപയോഗത്തിന് ചുക്കാൻ പിടിച്ച അമ്മയെ പിടികൂടി പോലീസ്. കൊച്ചി എളങ്കുന്നപ്പുഴ സ്വദേശി ഖലീലയെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് കഞ്ചാവും...
തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായ വധഭീഷണിക്ക് സമാനമായ...
ന്യൂഡൽഹി; ബ്രഹ്മപുരം വിഷയം ദേശീയ തലത്തിൽ ഉയർത്തി ബിജെപി. തീപിടുത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ. ഓരോദിവസവും...
തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം വർദ്ധിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാറ്റൂരിൽ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദർശിച്ച ശേഷം...
തിരുവനന്തപുരം; കേരളത്തിൽ വീണ്ടും കോവിഡ് ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ നേരിയ വർദ്ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്....
ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. വെടിമരുന്ന് പൊട്ടിയുണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം. കാഞ്ചീപുരത്തിനടുത്ത് കുരുവിമലയിൽ സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies