എറണാകുളം; കൂടത്തായി കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് പ്രതി ജോളി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. തുറന്ന കോടതിയിൽ വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. കേസിൽ...
മലപ്പുറം : തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ 2023 ലെ പൂരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തോട് ചേർന്ന കെട്ടിടങ്ങളിൽ പച്ച പെയിന്റ് അടിച്ചതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ...
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുന്ന വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ്...
കൊച്ചി: ഇടുക്കി ദേവികുളം എംഎൽഎ എ രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് എ രാജ മത്സരിച്ചതെന്ന് കാണിച്ച്...
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. അന്വേഷണ ശേഷം...
മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 2023 ലെ പൂരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തോട് ചേർന്ന കെട്ടിടങ്ങളുടെ മുഖംമിനുക്കൽ വിവാദമായി. ക്ഷേത്ര ഓഫീസിന് പച്ചനിറം പൂശിയതിനെതിരെയാണ് ഹൈന്ദവ വിശ്വാസികളിൽ നിന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ...
കൊല്ലം : വീടില്ലാത്ത അമ്മയ്ക്കും മകനും വീട് വെച്ച് നൽകുമെന്ന ഉറപ്പുമായി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ്...
തിരുവനന്തപുരം : തലസ്ഥാനത്ത് നടുറോഡിൽ യുവതിക്ക് നേരെ വീണ്ടും അതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ച്് 49 കാരിയെ അജ്ഞാതർ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ പിന്നാലെ പേട്ട...
തൃശൂർ : സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭ. സർക്കാർ സഞ്ചരിക്കുന്നത് ഏകാധിപതിയുടെ വഴിയിലൂടെയാണെന്നാണ് വിമർശനം. നികുതി വർധനവും ജനങ്ങളെ ബന്ദിയാക്കിയുള്ള...
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ആശുപത്രി അറ്റൻഡറാണ് യുവതിയെ പീഡനത്തന് ഇരയാക്കിയത്. പോലീസ് കേസെടുത്ത്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ യുവാക്കളുമായി നടത്തുന്ന സംവാദ പരിപാടി യുവം 2023 ന്റെ ലോഗോ പ്രകാശനവും സംഘാടക സമിതി രൂപീകരണവും കൊച്ചിയിൽ നടന്നു. എംജി റോഡിന്...
തൃശൂർ: ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ചേർന്ന് മർദ്ദിച്ച സിപിഎം വനിതാ നേതാവിന്റെ മകൻ മരിച്ചു. സിപിഎം നേതാവും ബ്ളോക്ക്...
കവരത്തി: ലക്ഷദ്വീപിലെ വനിതാ സ്വയം സഹായ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കടൽപ്പായൽ സംഭരണം, അലങ്കാര മത്സ്യകൃഷി, ടെറസ് കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ...
പാലക്കാട്: അട്ടപ്പാടിയിൽ മാനിറച്ചി പിടികൂടി വനംവകുപ്പ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കള്ളമല സ്വദേശി റെജിയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന നാല് പേർക്കായി വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. പട്രോളിംഗിനിടെയായിരുന്നു...
കണ്ണൂർ: നിയമസഭയിലെ കൈയ്യാങ്കളിയുമായുമായി ബന്ധപ്പെട്ട് സിപിഎം- കോൺഗ്രസ് വാക്പോര് തുടരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആളുകളും സ്ത്രീകളെ കയറി പിടിച്ചുവെന്ന് എൽഡിഎഫ് കൺവീനർ ഇ...
ആലപ്പുഴ: വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ. ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്ത് (43) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിന്മേലാണ് പോലീസ് നടപടി...
വയറ്റിൽ അൽപ്പം കൂടി സ്ഥലമുണ്ടെങ്കിൽ അത്രയും കൂടി മദ്യം കഴിക്കാം എന്ന ചിന്തയിൽ ഭക്ഷണം ഒഴിവാക്കുന്ന ചില മദ്യപാനികളെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. മദ്യലഹരിയിൽ, മുന്നിൽ വിളമ്പി...
കോഴിക്കോട്: രാമനാട്ടുകരയിൽ വാഹനാപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം. ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി പി ഹുസൈനാണ് (32) മരിച്ചത്. ഉച്ചയ്ക്ക് 12.00 മണിയോടെയായിരുന്നു അപകടം. ദേശീയപാത...
കൊച്ചി: റബ്ബറിന്റെ വിലയിടിവും റബ്ബർ കർഷകർ നേരിടുന്ന പ്രശ്നങ്ങളും ചർച്ചയായതിന് പിന്നാലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഓർമ്മപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies