Keralam

പോലീസ് സ്‌റ്റേഷനിൽ സിപിഎം ഗുണ്ടായിസം; ബിജെപി പ്രവർത്തകരെ വെട്ടിയ കേസിലെ നേതാക്കളെ സ്റ്റേഷനിൽ നിന്നും പ്രവർത്തകർ ബലമായി ഇറക്കി കൊണ്ടുപോയി; പോലീസുകാർക്ക് നേരെ ഭീഷണിയും

പോലീസ് സ്‌റ്റേഷനിൽ സിപിഎം ഗുണ്ടായിസം; ബിജെപി പ്രവർത്തകരെ വെട്ടിയ കേസിലെ നേതാക്കളെ സ്റ്റേഷനിൽ നിന്നും പ്രവർത്തകർ ബലമായി ഇറക്കി കൊണ്ടുപോയി; പോലീസുകാർക്ക് നേരെ ഭീഷണിയും

പാലക്കാട്: ബിജെപി നേതാക്കളെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സിപിഎം നേതാക്കളെ പ്രവർത്തകർ ഗുണ്ടായിസം കാട്ടി സ്റ്റേഷനിൽ നിന്നും തിരികെ കൊണ്ടുപോയി. ആലത്തൂർ പഴമ്പാലക്കോട് ഇന്നലെ...

ഐസ്‌ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; കൊല്ലത്ത് രണ്ട് പേർ അറസ്റ്റിൽ

ഐസ്‌ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; കൊല്ലത്ത് രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: ശൂരനാട് ചാരുംമൂട് ഐസ്‌ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിറ്റ പ്രതികൾ അറസ്റ്റിൽ. നൂറനാട് സ്വദേശി ഷൈജു ഖാൻ, ശൂരനാട് സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ...

ബെം​ഗളൂരു പീഡനക്കേസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെച്ച് വീഴ്ത്തി

വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അപമാനിച്ചു; ജാതിപ്പേര് വിളിച്ച്, വസ്ത്രങ്ങൾ വലിച്ചു കീറി; സർക്കാർ സ്കൂൾ അദ്ധ്യാപകനെതിരെ പരാതിയുമായി അദ്ധ്യാപിക

ഇടുക്കി: വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് സഹപ്രവർത്തകനായ അദ്ധ്യാപകൻ അപമാനിച്ചുവെന്ന പരാതിയുമായി അദ്ധ്യാപിക. അടിമാലി ഇരുമ്പുപാലം ഗവണ്മെന്റ് എൽ പി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി എം ഷമീമിനെതിരെയാണ്...

സിസോദിയയുടെ അറസ്റ്റ് കുതന്ത്രം; അധികാര ദുർവിനിയോഗത്തിനെതിരെ ജനാധിപത്യവിശ്വാസികളുടെ ശബ്ദം ഉയരണം; വിമർശനവുമായി പിണറായി വിജയൻ

ബ്രഹ്‌മപുരം; സഭയിൽ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസാതവന ഇന്ന് നിയമസഭയിൽ. പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് സഭയിൽ മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്നത്....

ബോലോ തക്ബീർ മുഴക്കി പ്രകോപിപ്പിക്കും; പോലീസുകാരെ ആക്രമിക്കും; സ്‌റ്റേഷൻ വളപ്പിൽ സൂക്ഷിച്ച വാഹനങ്ങൾക്ക് തീയിട്ട ചാണ്ടി ഷമീമിനെ സാഹസികമായി കീഴ്‌പ്പെടുത്തി

ബോലോ തക്ബീർ മുഴക്കി പ്രകോപിപ്പിക്കും; പോലീസുകാരെ ആക്രമിക്കും; സ്‌റ്റേഷൻ വളപ്പിൽ സൂക്ഷിച്ച വാഹനങ്ങൾക്ക് തീയിട്ട ചാണ്ടി ഷമീമിനെ സാഹസികമായി കീഴ്‌പ്പെടുത്തി

കണ്ണൂർ: വളപട്ടണത്ത് പോലീസ് സ്‌റ്റേഷൻ വളപ്പിൽ സൂക്ഷിച്ച വാഹനങ്ങൾക്ക് തീയിട്ട പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാണ്ടി ഷമീമാണ് അറസ്റ്റിലായത്. വാഹനങ്ങൾക്ക് തീയിട്ട ശേഷം...

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കടുത്ത ചൂടിന് ആശ്വാസം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ

തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത. ഇന്ന് മുതൽ അടുത്ത നാല് ദിവസമാണ് കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിക്കുക....

കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങൾ; എച്ച്3 എൻ2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം; 90ലധികം പേരിൽ രോഗം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ എച്ച്3എൻ2 കേസുകൾ വർദ്ധിക്കുന്നു; ആകെ രോഗബാധിതർ 13, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

തിരുവനന്തപുരം: ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാപകമാകുന്ന എച്ച്3എൻ2 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 13 കടന്നതായി ആരോഗ്യ വകുപ്പിന്റെ...

ബ്രഹ്‌മപുരം; സ്ഥിതിഗതികൾ വിലയിരുത്താൻ എംപവേഡ് കമ്മിറ്റിയുടെ ആദ്യം യോഗം ഇന്ന്

ബ്രഹ്‌മപുരം; സ്ഥിതിഗതികൾ വിലയിരുത്താൻ എംപവേഡ് കമ്മിറ്റിയുടെ ആദ്യം യോഗം ഇന്ന്

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എംപവേഡ് കമ്മിറ്റിയുടെ ആദ്യം യോഗം ഇന്ന് ചേരും. ജില്ലാകളക്ടറുടെ ചേംബറിൽ രാവിലെ 10 മണിയ്ക്കാണ് യോഗം ചേരുക. ഇതിൽ കോർപ്പറേഷൻ...

മരിച്ചെന്ന് പറഞ്ഞ് പെട്ടിയിലാക്കി നൽകി ; നവജാത ശിശു ഒന്നര മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്

പ്രായപൂർത്തി ആകുന്നതിന് മുൻപ് ഭാര്യ ഗർഭിണിയായി; ശിശു വികസന പദ്ധതി ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന് മലപ്പുറത്ത് ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തി ആകുന്നതിന് മുൻപ് ഭാര്യ ഗർഭിണിയാതോടെ മലപ്പുറത്ത് യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ പച്ചീരി സ്വദേശിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ പരിചയപ്പെട്ട...

മദ്യലഹരിയിൽ ഡോക്ടറാണെന്ന് മറന്നു; രോഗികളോട് അപമര്യാദയായി പെരുമാറിയ സർക്കാർ ഡോക്ടർ അറസ്റ്റിൽ

മദ്യലഹരിയിൽ ഡോക്ടറാണെന്ന് മറന്നു; രോഗികളോട് അപമര്യാദയായി പെരുമാറിയ സർക്കാർ ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ. കുറ്റ്യാടി സർക്കാർ ആശുപത്രിയിലെ ക്യാഷ്യാലറ്റി വിഭാഗത്തിലെ രോഗികളോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട് നന്മണ്ട സ്വദേശി ഡോക്ടർ വി ബി...

ശസ്ത്രക്രിയ ഇല്ലാതെ ഹൃദയവാൽവിലെ തകരാർ പരിഹരിച്ചു; മൈട്രാക്ലിപ്പിലൂടെ 75 കാരനെ രക്ഷിച്ച് കിംസ്‌ഹെൽത്ത്

ശസ്ത്രക്രിയ ഇല്ലാതെ ഹൃദയവാൽവിലെ തകരാർ പരിഹരിച്ചു; മൈട്രാക്ലിപ്പിലൂടെ 75 കാരനെ രക്ഷിച്ച് കിംസ്‌ഹെൽത്ത്

കൊച്ചി : ഹൃദയവാൽവിലെ തകരാറിനെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയ 75 വയസ്സുകാരനെ നോൺ-ഇൻവേസിവ് പ്രൊസീജിയറായ മൈട്രാക്ലിപ്പിലൂടെ വിജയകരമായി ചികിത്സിച്ച് കിംസ് ഹെൽത്ത്. രോഗിയിൽ വിദഗ്ദ്ധ മെഡിക്കൽ സംഘം നടത്തിയ...

ഗുരുവായൂർ ദേവസ്വത്തിന് ഒരു പുതിയ ആംബുലൻസ് കൂടി

ഗുരുവായൂർ ദേവസ്വത്തിന് ഒരു പുതിയ ആംബുലൻസ് കൂടി

തൃശ്ശൂർ: ഭക്തജന സേവനത്തിനായി ഗുരുവായൂർ ദേവസ്വത്തിന് പുതിയ ആംബുലൻസ് കൂടി. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പിഎസ്എൻ ട്രസ്റ്റാണ് ആംബുലൻസ് ദേസ്വത്തിന് കൈമാറിയത്. ആധുനിക സജ്ജീകരണങ്ങളോട് കൂടിയതാണ് ആംബുലൻസ്....

പ്രോസ്റ്റേറ്റ് വീക്കം; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാരഹിത ചികിത്സ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി

പ്രോസ്റ്റേറ്റ് വീക്കം; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാരഹിത ചികിത്സ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി : കേരളത്തിലെ ആദ്യത്തെ പ്രോസ്റ്റേറ്റ് യൂറോലിഫ്റ്റ് നടപടിക്രമം ആസ്റ്റർ മെഡ്സിറ്റി വിജയകരമായി നടത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പുരുഷന്മാരെ ബാധിക്കുന്ന സിംപ്‌ട്ടോമാറ്റിക് പ്രോസ്റ്റേറ്റ് എൻലാർജ്മെന്റ് അവസ്ഥയെ അതിജീവിക്കുവാൻ...

12 ദിവസങ്ങൾക്ക് ശേഷം ഒന്ന് അനങ്ങി; സർക്കാരിനെതിരായ വിമർശനക്കുറിപ്പ് പങ്കുവച്ച് ആഷിക് അബു; പോസ്റ്റ് രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ

12 ദിവസങ്ങൾക്ക് ശേഷം ഒന്ന് അനങ്ങി; സർക്കാരിനെതിരായ വിമർശനക്കുറിപ്പ് പങ്കുവച്ച് ആഷിക് അബു; പോസ്റ്റ് രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തത്തിൽ 12 ദിവസങ്ങൾക്ക് ശേഷം പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള മാനുവൽ റോണി എന്നയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആഷിക്...

ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി പി. രാജീവ്; അമേരിക്കയിലും മാലിന്യ ശേഖരത്തിന് തീപിടിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ക്യാപ്സൂൾ

ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി പി. രാജീവ്; അമേരിക്കയിലും മാലിന്യ ശേഖരത്തിന് തീപിടിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ക്യാപ്സൂൾ

തിരുവനന്തപുരം : ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി പി. രാജീവ് . നിയമസഭയിലായിരുന്നു മന്ത്രിയുടെ വാക്കുകൾ. അമേരിക്കയിലും മാലിന്യ ശേഖരത്തിന് തീപിടിച്ചിട്ടുണ്ടെന്ന ക്യാപ്സൂളും...

ബ്രഹ്മപുരം അഴിമതിയെക്കുറിച്ച് സൂചന നൽകി സ്വപ്ന സുരേഷ് ;  കരാർ കമ്പനിക്ക്  നൽകിയ മാെബിലൈസേഷൻ അഡ്വാൻസ്  തിരിച്ചു വാങ്ങി തീ അണയ്ക്കാൻ പ്രയത്നിച്ചവർക്ക് നൽകണമെന്നും സ്വപ്ന

ബ്രഹ്മപുരം അഴിമതിയെക്കുറിച്ച് സൂചന നൽകി സ്വപ്ന സുരേഷ് ; കരാർ കമ്പനിക്ക് നൽകിയ മാെബിലൈസേഷൻ അഡ്വാൻസ് തിരിച്ചു വാങ്ങി തീ അണയ്ക്കാൻ പ്രയത്നിച്ചവർക്ക് നൽകണമെന്നും സ്വപ്ന

എറണാകുളം: ബ്രഹ്‌മപുരത്ത് നടന്നത് വൻ അഴിമതിയാണെന്ന സൂചന നൽകി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാലിന്യം നീക്കാൻ കരാർ കമ്പനിയ്ക്ക് നൽകിയ പണം തിരിച്ചെടുത്ത് ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ...

പഴമ്പാലക്കോട് യുവമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്തതോടെ പോലീസ് സ്റ്റേഷൻ വളഞ്ഞ് 200 ഓളം പ്രവർത്തകർ

പഴമ്പാലക്കോട് യുവമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്തതോടെ പോലീസ് സ്റ്റേഷൻ വളഞ്ഞ് 200 ഓളം പ്രവർത്തകർ

പാലക്കാട് : സിപിഎം പ്രകടനത്തിനിടെ യുവമോർച്ച പ്രവർത്തകർക്ക് നേരെ ആക്രമണം. ആലത്തൂർ പഴമ്പാലക്കോടാണ് സംഭവം. രണ്ട് യുവമോർച്ച പ്രവർത്തക്ക് വെട്ടേറ്റു. യുവമോർച്ചാ പ്രവർത്തകരായ വിഷ്ണു, ദിനേശ് എന്നിവർക്കാണ്...

മലപ്പുറത്ത് വൻ ചന്ദനവേട്ട;  102 കിലോ ചന്ദനം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കാറിന്റെ രഹസ്യ അറയിൽ; രണ്ട് പേർ പിടിയിൽ

മലപ്പുറത്ത് വൻ ചന്ദനവേട്ട;  102 കിലോ ചന്ദനം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കാറിന്റെ രഹസ്യ അറയിൽ; രണ്ട് പേർ പിടിയിൽ

മലപ്പുറം: കൊളത്തൂരിൽ വൻ ചന്ദവേട്ട. രണ്ട് പേർ പിടിയിൽ. മഞ്ചേരി  കോട്ടുപറ്റ സ്വദേശി  അത്തിമണ്ണിൽ അലവിക്കുട്ടി (42), ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തിൽ സന്തോഷ്  എന്നിവരെയാണ്...

ഹായ് മഴയെത്തി!; ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം; നിർദ്ദേശവുമായി മുഖ്യമന്ത്രി

ഹായ് മഴയെത്തി!; ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം; നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ എത്തിയ സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സർക്കാർ. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടുത്ത മാസം ഒന്ന് മുതൽ ആരംഭിക്കുമെന്ന്...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു

ബസിന് തീ പിടിച്ചു ചേട്ടാ ഗ്യാസ് ഓഫ് ചെയ്യാമോ? നിലവിളിച്ച് ആളെകൂട്ടി അപകടം ഒഴിവാക്കി ബസിന്റെ ഡ്രൈവറും കണ്ടക്ടറും

തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിന് തീപിടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവാകാൻ തുണയായത് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടൽ. കൃത്യസമയത്ത് വിവരം സമീപവാസികളെ അറിയിച്ചതുകൊണ്ടാണ് ആളപായമൊന്നുമില്ലാതെ രക്ഷപ്പെടാൻ ഏവർക്കും...

Latest News