പത്തനംതിട്ട: ഇന്ത്യയുടെ പ്രധാനമന്ത്രി ഏറ്റവും പ്രധാനപ്പെട്ട ഒരു മതത്തിന്റെ ട്രസ്റ്റിയായിട്ടാണ് പണിയെടുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിൽ ജനങ്ങൾക്ക് ഒന്നും ചോദിക്കാനില്ലെ എന്നാണ് എം.വി...
തിരുവനന്തപുരം: നോവലിന്റെ പേര് ഉപയോഗിച്ചതിനെ തുടർന്ന് വിവാദത്തിലായ ചിത്രം 'ഹിഗ്വിറ്റ'യുടെ റിലീസ് ഈ മാസം. മാർച്ച് 31 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ...
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീവെച്ചത് 12 ദിവസം കൊണ്ട് കെടുത്തിയത് സർക്കാരിന്റെ വലിയ നേട്ടമാണെന്ന രീതിയിലുള്ള മന്ത്രിമാരുടെ പരാമർശങ്ങൾ ഇരകളായ കൊച്ചിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന്...
ആലപ്പുഴ; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നത് തുടർന്ന് സിപിഎം. ചെങ്ങന്നൂരിൽ പാർട്ടി പരിപാടിയിൽ മദ്ധ്യതിരുവിതാംകൂറിലെ ഹിന്ദുക്കൾ പവിത്രമായി കാണുന്ന ജീവത എഴുന്നള്ളിപ്പിനെ സിപിഎം പ്രവർത്തകർ അവഹേളിച്ചു. സിപിഎം സംസ്ഥാന...
ചെങ്ങന്നൂർ: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയിൽ ഹിന്ദു സമൂഹത്തെയും ദേവി സങ്കൽപ്പത്തെയും ക്രൂരമായ രീതിയിൽ അപമാനിച്ച സംഭവത്തിൽ നിയമനടപടിയുമായി വിശ്വഹിന്ദുപരിഷത്ത്. ഹിന്ദു ധർമ്മത്തെ അവഹേളിച്ച ആളുകൾക്കെതിരെ നിയമവ്യവസ്ഥ...
ആലപ്പുഴ: ദോശയ്ക്കൊപ്പം കഞ്ചാവ് വിറ്റ യുവാവ്, ഐസ്ക്രീമിനൊപ്പം കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. ആലപ്പുഴ ചാരുംമൂട്ടിൽ ഗുണ്ടാത്തലവനും ലഹരിമൊത്ത വ്യാപാരിയുമായി ഷൈജു ഖാനും കൂട്ടാളിയുമാണ് പോലീസിന്റെ പിടിയിലായത്....
ദുബായ് : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളെല്ലാം തളളി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നാണ്...
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചിറയൻകീഴ് അഴൂരിലാണ് സംഭവം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ്...
ന്യൂഡൽഹി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന ക്രാഷ് കോഴ്സിൽ പങ്കെടുക്കാൻ താലിബാൻ. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ''ഇമ്മേഴ്സിംഗ് വിത്ത് ഇന്ത്യൻ തോട്ട്സ്'' എന്ന വിഷയത്തെപ്പറ്റി...
കൊച്ചി: സിനിമ റിവ്യു ചെയ്യുന്നതിനോടല്ല വ്യക്തിഹത്യ ചെയ്യുന്നതിനോടാണ് എതിർപ്പെന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമ റിവ്യു ചെയ്യുന്നതിനോട് യാതോരു എതിർപ്പുമില്ല എന്നാലത് ചെയ്യുന്ന രീതിയാണ് പ്രശ്നം വ്യക്തിഹത്യ,...
തിരുവനന്തപുരം : ഈ സാമ്പത്തിക വർഷാവസാനത്തെ ചെലവിനായി കൂടുതൽ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ചെലവിനായി ഇന്ന് 1500 കോടി രൂപ കൂടി കടമെടുക്കും. ഈ മാസത്തെ ചെലവിന്...
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയ്ക്ക് വീണ്ടും ഇഡി നോട്ടീസ്. മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്...
തിരുവനന്തപുരം; ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. റോജി എം ജോൺ ആണ്...
കണ്ണൂർ: കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കാപ്പ കേസ് പ്രതി തീയിട്ടു. അഞ്ച് വാഹനങ്ങളാണ് ഇവിടെ കത്തി നശിച്ചത്. ചാണ്ടി ഷമീം എന്ന...
കൊച്ചി: ബ്രഹ്മപുരം ദുരന്തവുമായി ബന്ധപ്പെട്ട് സംശയ നിഴലിൽ നിൽക്കുന്ന കരാർ കമ്പനി സോണ്ട ഇൻഫ്രാടെകിന്റെ ഡയറക്ടറുമായി പ്രമുഖ ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിക്ക് അടുത്ത ബന്ധം....
കോഴിക്കോട്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി എയർ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് നരിക്കുനി സ്വദേശി കണ്ടൻപ്ലാക്കിൽ അസ്മാ ബീവി (32)...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനത്തിന്റെ ഉള്ളിൽ നിന്ന് സ്വർണം കണ്ടെത്തി. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 2.70 കിലോ സ്വർണമിശ്രിതമാണ്...
കൊച്ചി: ബ്രഹ്മപുരത്തേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് നടൻ മോഹൻലാൽ. കൊച്ചിയിലെ മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടി അഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു....
രണ്ട് കണ്ണിനും കാഴ്ച ശക്തിയില്ലാത്ത യുവാവിന് സമൂഹത്തിൽ മികച്ച ജോലി നേടിയെടുക്കാൻ സഹായിച്ച കഥ തുറന്ന് പറഞ്ഞ് എബിവിപി പ്രവർത്തകനായ സനൂപ് സനു. അക്രമരാഷ്ട്രീയത്തിന് ഇരയായി തന്റെ...
കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചിക്കാർ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ പി.കെ.ബാബുരാജൻ. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞ ആഴ്ച വളരെ കൂടുതലായിരുന്നു. കഴിഞ്ഞ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies